Vacancies in Kerala Co-operative Development Board 2020

 

കേരള സഹകരണ വികസന ബോർഡിൽ 20 ഒഴിവുകൾ

സിസ്റ്റം അഡ്മിസ്ട്രേറ്റർ , എൽഡി ക്ലാർക്ക് , അറ്റൻഡർ, പ്യൂൺ എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു 20 ഒഴിവുകൾ ഉണ്ട് . അവസാന തീയതി ഒക്ടോബർ 22 വരെ അപേക്ഷിക്കരുടെ  പ്രായം : 18-40 വയസ് കവിയരുത് ( അർഹരായവർക്ക് വയസിളവ് ലഭിക്കുന്നതാണ്) ഈ വിവരം നിങ്ങളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പരമാവധി ഷെയർ ചെയ്യുക

തിരുവനന്തപുരം കേരള സഹകരണ വികസന ക്ഷേമനിധി ബോർഡിൽ ആണ് ഒഴിവുകൾ

1 . Kerala Co-operative Development Board സിസ്റ്റം അഡ്മിസ്ട്രേറ്റർ

യോഗ്യത

കംപ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബിടെക്/ എംസിഎ / എംഎസ്സി ( ഇൻഫർമേഷൻ ടെക്നോളജി /കംപ്യൂട്ടർ സയൻസ് )

ശമ്പളം

27,800- 59,400 രൂപ .

ഒഴിവുകൾ - 1

എക്സപീരിയൻസ് മറ്റ് കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ വെബ്സൈറ്റ് കാണുക

2. Kerala Co-operative Development Board എൽഡി ക്ലാർക്ക്

യോഗ്യത 

ഡിഗ്രി, എച്ച്ഡിസി അല്ലങ്കിൽ ജെഡിസി / ബിഎസ്തി കോഓപ്പറേഷൻ ആൻഡ് ബാങ്കിങ് അല്ലെങ്കിൽ ബികോം കോഓപ്പറേഷൻ . കൂടാതെ 6 മാസത്തെ അംഗീകൃത കംപ്യൂട്ടർ കോഴ്സ് പാസായിരിക്കണം

ശമ്പളം –

 19,000 43,600 രൂപ

3. Kerala Co-operative Development Board Attender

ഒഴിവുകളുടെ എണ്ണം 13

യോഗ്യത SSLC  ജയം

ഒഴിവുകളുടെ എണ്ണം 2

ശമ്പളം

17,000-37,500 രൂപ .

4. Kerala Co-operative Development Board peon

യോഗ്യത

ഏഴാംതരം വിജയം .

ശമ്പളം 16,500- 35,700

ഒഴിവുകളുടെ എണ്ണം 4

പ്രായം : 18-40 വയസ് ( അർഹരായവർക്ക് വയസിളവ് ലഭിക്കുന്നതാണ്)

അപേക്ഷാഫീസ് - 250 രൂപ

പട്ടികജാതി / പട്ടികവർഗക്കാർക്ക് - 100 രൂപ

ഓരോ തസ്തികകൾക്കും പ്രത്യേകം ഫീ നൽകേണ്ടതാണ്

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക - ഒഫീഷ്യൽ സൈറ്റ്

Post a Comment

Previous Post Next Post