UTHARAKHAND PSC QUESTIONS

Psc questions


💝  ഇന്ത്യയുടെ 27 -ാമത്തെ സംസ്ഥാനം 

🅰  ഉത്തരാഖണ്ഡ്

💝  ഉത്തർപ്രദേശിൻറെ വടക്കൻ ഭാഗങ്ങൾ വിഭജിച്ച് രൂപീകരിച്ച സംസ്ഥാനമാണ് 

🅰  ഉത്തരാഖണ്ഡ് 

💝  ഉത്തരാഞ്ചൽ എന്ന പേര് മാറ്റി  ഉത്തരാഖണ്ഡ് എന്ന പേര് ആക്കിയ വർഷം.

🅰   2007 ജനവരി 1 

💝  സംസകൃതം ഔദ്യോഗിക ഭാഷയായിട്ടുള്ള ഏക സംസ്ഥാനം

🅰   ഉത്തരാഖണ്ഡ് 

💝   ലോകത്തിൻ്റെ യോഗ തലസ്ഥാനം എന്നറിയപ്പെടുന്നത്

🅰  ഋഷികേശ്

💝  മണിയോഡർ സമ്പത് വ്യവസ്ഥയുള്ള സംസ്ഥാനം

🅰   ഉത്തരാഖണ്ഡ് 

💝   ഉത്തരാഖണ്ഡ് ദേവഭൂമി എന്നറിയപ്പെടുന്നു

💝  പൂക്കളുടെ താഴ്വര ( Valley of Flowers ) സ്ഥിതിചെയ്യുന്ന സംസ്ഥാനം ഉത്തരാഖണ്ഡ്

💝  പൂക്കളുടെ താഴ്വര കണ്ടെത്തിയത് 

 🅰  ഫ്രാങ്ക്സ്മിത്ത് 

💝  സുന്ദർലാൽ ബഹുഗുണ ചിപ്കോ പ്രസ്ഥാനത്തിന്   1973 തുടക്കം കുറിച്ച സ്ഥലം

🅰  ഉത്തരാഖണ്ഡിലെ ചമേലിയിൽ

💝  നാനാക് മഠം ഹേമകുണ്ഡ് സാഹിബ് ഗുരുദ്വാര ,  എന്നിവ സ്ഥിതി ചെയ്യുന്നത് 

🅰  ഉത്തരാഖണ്ഡിലാണ് 

💝  ഉത്തരാഖണ്ഡമായി അതിർത്തി പങ്കിടുന്ന വിദേശ രാജ്യങ്ങൾ 

 🅰  ചൈന , നേപ്പാൾ

💝  ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം

🅰   ജിം കോർബറ്റ് നാഷണൽ പാർക്ക്

💝  ജിം കോർബറ്റ് നാഷണൽ പാർക്കിൻറ വൈൽഡ് ലൈഫ് വാർഡൻ എന്ന അവാർഡ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം

🅰  എം.എസ് . ധോനി  

💝  ഇന്ത്യയുടെ തടാകജില്ല 

🅰  നൈനിറ്റാൾ

💝  ഉത്തരാഖണ്ഡിലെ പ്രധാന നാഷണൽ പാർക്കുകൾ

🅰  രാജാജി നാഷണൽ പാർക്ക്

🅰  നന്ദാദേവി നാഷണൽ പാർക്ക്  

💝  ഉത്തരാഖണ്ഡിലെ പ്രധാന സ്ഥലങ്ങൾ

രുദ്രപ്രയാഗ് , ദേവപ്രയാഗ് , കേദാർനാഥ്, യമുനോ ത്രി , റാണിഘട്ട് , മസൂറി , ഡെറാഡൂൺ , നൈനിറ്റാൾ  ഹരിദ്വാർ , ഋഷികേശ് , ബദരീനാഥ്  , ഗംഗോത്രി 

💝  ലിപ് ലക്ക് ചുരം  ഉത്തരാഖണ്ഡിലാണ്

💝  ഇന്ത്യയിലെ ആദ്യത്തെ എഞ്ചിനിയറിങ് കോളേജ് സ്ഥാപിതമായ സ്ഥലം 

🅰  റൂർക്കി

💝  ഇന്ത്യയിലെ ആദ്യ ഭൂകമ്പ മുന്നറിയിപ്പ് യന്ത്രം സ്ഥാപിച്ചത്

🅰  ഉത്തരാഖണ്ഡിലാണ്

💝  1902 - ൽ വൈദ്യ ശാസ്ത്ര നൊബേൽ  ജേതാവായ റൊണാൾഡ് റോ സ് ജനിച്ചത് 

🅰  ഉത്തരാഖണ്ഡിലാണ്

💝  സെൻട്രൽ ബിൽഡിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്

🅰  റൂർക്കി

💝  ഉത്തരാഖണ്ഡിൽനിന്ന്  ഉത്ഭവിക്കുന്ന നദികൾ

🅰  യമുന,ഗംഗ 

💝   ജിം കോർബറ്റ് നാഷണൽ പാർക്കിലൂടെ ഒഴുകുന്ന നദി 

 🅰  രാംഗംഗ

💝   ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് 

🅰  തെഹ് രി ഡാം (ഭാഗീരഥി നദി)

💝  തെഹരി അണക്കെട്ട് നിർമ്മിക്കാൻ സഹായിച്ച വിദേശ രാജ്യം

🅰  റഷ്യ

💝  ഭാഗീരഥി നദിയും അളകനന്ദയും സംഗമിക്കുന്ന ദേവപ്രയാഗ്  

🅰  ഉത്തരാഖണ്ഡിലാണ്

💝  ഉദ്ദം സിങ്ങ്  നഗർ സ്ഥിതി ചെയ്യുന്ന സംസ്ഥാനം

 🅰  ഉത്തരാഖണ്ഡ് 

💝   ഗംഗാനദിയുടെ ഉത്ഭവസ്ഥാനമായ ഗായ്മുഖ് , ഗംഗോത്രി ഗ്ലേസിയർ  എന്നിവ 

🅰  ഉത്തരാഖണ്ഡിലാണ് 

💝  ശങ്കരാചാര്യർ ഇന്ത്യയുടെ വടക്കുഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ജ്യോതിർമഠം സ്ഥിതിചെയ്യുന്നത് എവിടെ

 🅰  ബദരീനാഥ് 

💝  ബദരീനാഥ് ഏത്  നദിക്കരയിലാണ് 

🅰  അളകനന്ദ 

💝  ശ്രീശങ്കരാചാര്യർ സമാധിയായത് എവിടെ

🅰  കേദാർനാഥ് (AD 820)

💝  ലോകത്തിൻറ യോഗതലസ്ഥാനം 

🅰  ഋഷികേശ് 

💝  ആൻറിബയോട്ടിക് പ്ലാൻറ് സ്ഥിതിചെയ്യുന്നത് 

🅰  ഋഷികേശിലാണ് .

💝  സുഖവാസകേന്ദ്രങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്നത്

🅰  മസൂറി 

💝  മലകളുടെ റാണി എന്നറിയപ്പെടുന്നത് 

🅰  മസൂറി 

💝  സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പരിശീലന കേന്ദ്രമായ ലാൽ ബഹാദൂർ ശാസ്ത്രി അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്

🅰  മസൂറി 

💝  ജിം കോർബറ്റ്  നാഷണൽ പാർക്കിൻറെ സ്ഥാപകൻ  ബ്രിട്ടീഷുകാരാനായ ജിം കോർബറ്റാണ്  

💝  ജിം കോർബറ്റ് ൻ്റെ  പ്രധാന പുസ്തകം

🅰  കുമയോണിലെ നരബോജികൾ

💝  ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം 

🅰  ജിം കോർബറ്റ് 

💝  ജിം കോർബറ്റ് നാഷണൽ പാർക്കിൻറെ പഴയ പേര് 

🅰  രാംഗംഗ നാഷണൽ പാർക്ക്/ഹെയ് ലി നാഷണൽ പാർക്ക്  ( 1936 ) 

💝  1978 - ൽ പ്രൊജക്ട് ടൈഗർ പദ്ധതി ആരംഭിച്ചത് ജിം കോർബറ്റ് നാഷണൽ പാർക്കിലാണ് . 

💝  നന്ദാദേവി , റിഷിപഹാർ , ചൗധര കൊടുമുടിക ഉത്തരാഖണ്ഡിലാണ് . 

🅰  ഡെറാഡൂൺ 

💝  ദ്രോണരുടെ വാസസ്ഥലം എന്നറിയപ്പെടുന്നത് 

🅰  ഡെറാഡൂൺ

💝  വാൽമീകി മഹർഷിയുടെ ആശ്രമം തമസാ ( ടോൺസ് ) നദിക്കരയിലായിരുന്നു . 

💝  ഡെറാഡൂൺ ടോൺസ് നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത് . 

💝  റോബേഴ്സ് ഗുഹ ഡെറാഡുണിലാണ്  

💝  സ്കൂൾ സിറ്റി എന്ന് അറിയപ്പെടുന്നു 

💝  ഡൂൺ സ്കൂൾ ഡെറാഡൂണിലാണ് .

💝  SCHOOL CAPITAL OF INDIA  എന്നറിയപ്പെടുന്നത്

🅰  ഡെറാഡൂൺ

💝  ഇന്ത്യയിലെ ആദ്യത്തെ ബ്രെയ് ലി പ്രസ്  

ഡെറാഡൂൺ ആസ്ഥാനമായവ 

🅰  ഇന്ത്യൻ മിലിട്ടറി അക്കാദമി 

🅰  രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് 

🅰  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം 

🅰  ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ( ONGC ) 

🅰  ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാദമി 

🅰  ജോളി ഗ്രാൻറ് എയർപോർട്ട് 

🅰  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ് 

🅰  ഇന്ത്യൻ മിലിട്ടറി അക്കാദമി മ്യൂസിയം 

🅰  സർവേ ഓഫ് ഇന്ത്യ 

🅰  ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് 

💝  ഏഷ്യയിലെ ഏറ്റവും പഴയ എഞ്ചിനിയറിംഗ് കോളേജ് സ്ഥാപിതമായത്

🅰  റൂർക്കി

ഹരിദ്വാർ 

💝  ഗംഗാദ്വാര എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന സ്ഥലം

💝  ഗംഗ ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് സമതലത്തിൽ പ്രവേശിക്കുന്നത് .

💝   കുംഭമേളയുടെ വേദികളിലൊന്നാണ് 

🅰  ഹരിദ്വാർ 

💝  മൻസാദേവിക്ഷേത്രം, പഞ്ചതീർഥങ്ങൾ , സപ്തർഷി ആശ്രമം എന്നിവ 

🅰  ഹരിദ്വാറിലാണ് . 

💝  ഗംഗാ കനാൽ ശൃഖല ആരംഭിക്കുന്നത് ..........നിന്നാണ് 

🅰  ഹരിദ്വാറിൽ 

💝  1902 - ൽ  സ്വാമി ശ്രദ്ധാനന്ദ  സ്ഥാപിച്ച ഗുരുകുൽ കാംഗ്രി സർവകലാശാലയുടെ ആസ്ഥാനം 

🅰  ഹരിദ്വാർ 

💝  1983 - ൽ  ഭാരത് മാതാ ക്ഷേത്രം ഉദ്ഘാടനം ചെയ്തത്

🅰  ഇന്ദിരാഗാന്ധി 

💝  ഉത്തരാഖണ്ഡ്  നിലവിൽവന്ന വർഷം

🅰   2000 നവംബർ 9 

💝  ഉത്തരാഖണ്ഡിൻ്റെ തലസ്ഥാനം 

🅰   ഡെറാഡൂൺ 

💝  ഉത്തരാഖണ്ഡിൻ്റെ ഔദ്യോഗിക ഭാഷ 

🅰  ഹിന്ദി

💝  ഉത്തരാഖണ്ഡിൻ്റെ ഔദ്യോഗിക മൃഗം

🅰  കസ്തൂരിമാൻ 

💝  ഉത്തരാഖണ്ഡിൻ്റെ ഹൈക്കോടതി 

🅰  നൈനിറ്റാൾ 

💝  ഉത്തരാഖണ്ഡിൻ്റെ ഔദ്യോഗിക പക്ഷി 

🅰  ഹിമാലയൻ മൊണാൽ 

💝  ഉത്തരാഖണ്ഡിൻ്റെ ഔദ്യോഗിക പുഷ്പം 

🅰  ബ്രഹ്മകമലം 

 UTHARAKHAND  MOCK TEST 



Post a Comment

Previous Post Next Post