Selected Kerala Psc Questions

 


🟧 ലോകത്തിലെ ആദ്യ സമ്പൂര്ണസൗരോർജ്ജ അന്താരാഷ്ട്ര വിമാനത്താവളം?

🅰️കൊച്ചി

🟧 ബലത്തിന്റെ SI യൂണിറ്റ്?

🅰️ ന്യൂട്ടൻ(N)

🟧 ബലത്തിന്റെ CGS യൂണിറ്റ്?

🅰️ ഡൈൻ

🟧 ജലത്തിന്റെ തിളനില?

🅰️ 100°C

🟧മെർക്കുറിയുടെ തിളനില?

🅰️ 357°C

🟧എഥനോളിന്റെ തിളനില?

🅰️ 79°C

🟧മെഥനോളിന്റെ തിളനില?

🅰️ 64°C

🟧മഴയിലൂടെ യും മഞ്ഞുതുള്ളി യിലൂടെയും പരാഗണം നടക്കുന്ന സസ്യം?

🅰️കുരുമുളക്

🟧 ഒരു വസ്തുവിന്മേൽ ഭൂമി പ്രയോഗിക്കുന്ന ആകര്ശനബലമാണ് അതിന്റെ___?

🅰️ഭാരം

🟧 ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജപ്ലാന്റ് സ്ഥാപിച്ച രാജ്യം?

🅰️ മൊറോക്കോ

🟧 മെക്സിക്കൻ കാടുകളിൽ വളരുന്ന വാനിലയിൽ പരാഗണം നടത്തുന്ന തേനീച്ച? 

🅰️മെലിപോന

🟧കുടുംബ ശ്രീ പദ്ധതി കേരളത്തിൽ ആരംഭിച്ച വർഷം

🅰 1998 മെയ് 17

🟧കേരള പട്ടികജാതി കമ്മീഷൻ നിലവിൽ വന്നത് 

🅰1973 നവംബർ 7

🟧അന്തർദേശീയ നീതിന്യായ കോടതി നിലവിൽ വന്നത് 

🅰1945 ഒക്ടോബർ 24

🟧 മണ്ണും ജലവും ഇല്ലാതെയുള്ള കൃഷിരീതി? 

🅰️എയറോ പോണിക്സ്

🟧 പരാഗണത്തിന് തേനീച്ചയെ മാത്രം ആശ്രയിക്കുന്ന പുഷ്പം? 

🅰️സൂര്യകാന്തി

🟧വിത്ത് മുളക്കാൻ ആവശ്യമായ ആഹാരം സംഭരിച്ചിരിക്കുന്ന ഭാഗം? 

🅰️ബീജ പാത്രം

🟧 വിത്തിൽ നിന്നും ആദ്യം മുളച്ചു വരുന്ന ഭാഗം? 

🅰️ബീജമൂലം

🟧ഐക്യരാഷ്ട്ര സംഘട നിലവിൽ വന്ന വർഷം

🅰 1945

🟧മിൽമ സ്ഥാപിതമായത്

🅰 1980

🟧L I C സ്ഥാപിതമായത് 

🅰1956 സെപ്റ്റംബർ 1st

🟧ISRO സ്ഥാപിതമായത് 

🅰1969 ആഗസ്റ്റ് 15

🟧 കാറ്റിലൂടെ ഉള്ള പരാഗണം എന്ത് പേരിലാണ് അറിയപ്പെടുന്നത്? 

🅰️അനിമോ ഫിലി 

🟧ചലനവുമായി ബന്ധപ്പെട്ട ബലം?

🅰️ യാന്ത്രികബലം

🟧 പ്രകൃതിയിലെ ഏറ്റവും ശക്തമായ ബലം?

🅰️ ന്യൂക്ലിയർ ബലം

🟧 പ്രകൃതിയിലെ ഏറ്റവും ദുർബലമായ ബലം?

🅰️ഭൂഗുരുത്വാകർഷണ ബലം

🟧പശ്ചിമ ബംഗാളിലെ പ്രമുഖ എണ്ണ ശുദ്ധീകരണ ശാല?

🅰️ ഹാൽദിയ

🟧സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്?

🅰️കൊൽക്കത്ത

🟧ഇന്ത്യയിലാദ്യമായി വൈദ്യുതി വിതരണം നടപ്പലിലാക്കിയ സ്ഥലം?

🅰️ഡാർജിലിംഗ്

🟧ഗൂർഖാലാൻഡ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടന്ന സംസ്ഥാനം?

🅰️പശ്ചിമ ബംഗാൾ

🟧മിന്നൽ പിണരുകളുടെ നാട് എന്നർത്ഥം വരുന്നത്?

🅰️ഡാർജിലിംഗ്

🟧മദർ തെരേസയുടെ നേതൃത്വത്തിൽ 1950-ൽ കൊൽകത്തയിൽ രൂപം കൊണ്ട സാമൂഹിക സംഘടന?

🅰️മിഷനറീസ് ഓഫ് ചാരിറ്റി

ചിക്കൻസ് നെക്ക് എന്നറിയപ്പെടുന്ന ഇടനാഴി?

🅰️സിലി ഗുരി ഇടനാഴി

🟧നാഷണൽ ലൈബ്രറി സ്ഥിതി ചെയ്യുന്നത്?

🅰️കൊൽക്കത്ത

🟧സത്യ ജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

🅰️കൊൽക്കത്ത

🟧രാമകൃഷ്ണ മിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾചർ സ്ഥിതി ചെയ്യുന്നത്? 

🅰️കൊൽക്കത്ത

🟧RBI സ്ഥാപിതമായത് 

🅰1935 ഏപ്രിൽ 1st

🟧നമ്പാർഡ് സ്ഥാപിതമായത് 

🅰 1982

🟧ദൂരദർശൻ പ്രവർത്തനം ആരംഭിച്ച വർഷം 

🅰1959

🟧ഇലക്ഷൻ കമ്മീഷൻ രൂപം കൊണ്ടത് 

🅰1950 ജനുവരി 25

🟧കേരള സംസ്ഥാന ഇലക്ഷൻ കമ്മീഷൻ നിലവിൽ വന്നത് 

🅰 1993 ഡിസംബർ 3

🟧 കൃത്രിമ പരാഗണം നടത്തുന്ന സസ്യം? 

🅰️വാനില

🟧 നെല്ല് ഗോതമ്പ് ചോളം കരിമ്പ് എന്നിവയിലെ പരാഗണകാരി? 

🅰️കാറ്റ്, ജലം


🟧മണ്ണില്ലാതെ ചെടി വളർത്തുന്ന രീതി? 

🅰️ഹൈഡ്രോ പോണിക്സ്

🟧ആന്ത്രോപോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്?

🅰️കൊൽക്കത്ത

Post a Comment

Previous Post Next Post