🟪 സ്വീറ്റ് ബ്രെഡ് എന്നറിയപ്പെടുന്ന ഗ്രന്ഥി
🅰️ ആഗ്നേയഗ്രന്ഥി
🟪ചണത്തിൽ നിന്ന് ലഭിക്കുന്ന നാര്
🅰️ലിനൻ
🟪 ക്രിക്കറ്റ് ബാറ്റ് നിർമിക്കാൻ ഉപയോഗിക്കുന്ന മരം
🅰️വില്ലോ
🟪 ചൂണ്ടൻ വള്ളങ്ങളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന മരം
🅰️ആഞ്ഞിലി
🟪 കപ്പൽ നിർമ്മാണത്തിന് ഉപയോഗിക്കുന്ന മരം
🅰️തേക്ക്
🟪ലിറ്റ്മസ് പേപ്പർ നിർമ്മിക്കുന്നത്
🅰️ലൈക്കണിൽ നിന്ന്
🟪 കുമിൾ നാശിനിയായി ഉപയോഗിക്കന്ന രാസവസ്തു
🅰️ബോർഡോ മിശ്രിതം
🟪 കേളത്തിലെ പുരാതന കർഷകരുടെ കാർഷിക കലണ്ടർ
🅰️ഞാറ്റുവേല
🟪 ഒന്നാമത്തെ പോഷണതലത്തിൽ ഉൾപ്പെട്ടത്
🅰️ ഉൽപാതകർ / ഹരിത സസ്യം
🟪വിവിധ ഭക്ഷ്യശ്രിഗല ഒന്നിച്ചു ചേർന്നുണ്ടാകുന്നത്
🅰️ഭക്ഷ്യ ശ്രിഘലജാലം
🟪 ത്രിഫല എന്തെല്ലാം
🅰️ കടുക്ക നെല്ലിക്ക താന്നിക്ക
🟪 ലോകത്തെ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന പഴം
🅰️ വാഴപ്പഴം
🟪 കാപ്പിയിൽ അടങ്ങിയിരിക്കുന്ന ഉത്തേജക വസ്തു
🅰️ കഫീൻ
🟪മായം ചേർക്കാനോ കലർത്താനോ പറ്റാത്ത ഭക്ഷണ പദാർത്ഥം ഏത്
🅰️ മുട്ട
🟪ആശയ വിനിമയത്തിനായി നൃത്തം ചെയ്യുന്ന ജീവി
🅰️ തേനീച്ച
🟪 മുളകിന് എരിവ് നൽകുന്ന രാസവസ്തു എന്ത്
🅰️ കാപ്സസീൻ
🟪 കേടുവരാത്ത ഒരേയൊരു ഭക്ഷണ വസ്തു
🅰️ തേൻ
🟪 കാലിൽ ചെവിയുള്ള ജീവി
🅰️ ചീവീട്
🟪ഭക്ഷ്യശ്രിഖലയിലെ അവസാനത്തെ കണ്ണിയായി വരുന്നത്
🅰️വിഘാടർ
🟪 influesa ഏത്തിലൂടെ പകരുന്ന രോഗമാണ്
🅰️വായുവിലൂടെ
🟪 ആഹാരതിന് മറ്റു ജീവികളെ ജീവികളെ ആശ്രയിക്കുന്ന ജീവികൾ
🅰️ ഉഭപോക്തക്കൾ
🟪മുട്ടയിടാൻ ദീർഗദൂരം യാത്രചെയ്യുന്ന ഒരിനം മത്സ്യം
🅰️ സൽമാൻ
🟪കരയിലും വെള്ളത്തിലും ജീവിക്കാൻ കഴിയുന്ന ജീവികൾ
🅰️ ഉഭയജീവികൾ
🟪 മരം കയറുന്ന മത്സ്യം
🅰️ അനാബസ്
🟪ജീവജാലങ്ങൾ തമ്മിലും അവയുടെ ചുറ്റുപാടു തമ്മിലുള്ള ബന്ധത്തെകുറച്ചുള്ള പഠനം?
🅰️ഇക്കോളജി
🟪ക്രിസ്മസ് ട്രീ നിർമ്മിക്കുന്ന മരം
🅰️ഫീർമരം
🟪കോർക്ക് ലഭിക്കുന്ന മരം
🅰️ഓക്ക്
🟪 ദേവദാരുവിൽ നിന്ന് ലഭിക്കുന്ന എണ്ണ
🅰️സി ഡാർ
Post a Comment