RAJASTAN PSC QUESTIONS


💜  രജപുത്താന, മത്സ്യ മനുസ്മൃതിയിൽ ബ്രഹ്മാവർത്തം എന്നിങ്ങനെ അറിയപ്പെട്ടിരുന്ന സ്ഥലം 

🅰 രാജസ്ഥാൻ 


💜  കോട്ടകളുടെയും കൊട്ടാരങ്ങളുടെയും നാട് എന്നറിയപ്പെടുന്നത്

🅰 രാജസ്ഥാൻ 


💜  ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടയായ  ചിറ്റോർഗഢ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം

🅰 രാജസ്ഥാൻ


💜  പഞ്ചായത്തീരാജ് നടപ്പാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം  

🅰 രാജസ്ഥാൻ


💜  പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന വർഷം 

 🅰 1959 ഒക്ടോബർ 2 


💜  പഞ്ചായത്തീരാജ് സംവിധാനം ഉദ് ഘാടനം ചെയ്ത സ്ഥലം

 🅰 നാഗൂർ ജില്ല 


💜  കാലിബംഗാൻ  സ്ഥിതിചെയ്യുന്ന സംസ്ഥാനം

🅰 രാജസ്ഥാൻ


💜  ഭാരതം ആദ്യമായി അണവ പരീക്ഷണം നടത്തിയ സ്ഥലം 

 🅰 പൊഖ്റാൻ


💜  ഭാരതം ആദ്യമായി അണവ പരീക്ഷണം നടത്തിയ വർഷം

 🅰 1974 മെയ് 18


💜  ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം 

🅰 രാജസ്ഥാൻ


💜  ഇന്ത്യയിലെ ഏറ്റവും കൂടുതൽ  സൌരോർജം ഉദ്പാപ്പിക്കുന്ന  സംസ്ഥാനം

🅰 രാജസ്ഥാൻ


💜  പാകിസ്താനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം 

🅰 രാജസ്ഥാൻ


💜  ഏറ്റവും കൂടുതൽ മരുഭൂമിയുള്ള ഇന്ത്യൻ സംസ്ഥാനം 

🅰 രാജസ്ഥാൻ


💜  ഏറ്റവും കൂടുതൽ മാർബിൾ, ഗ്രാഫൈറ്റ് ഉത്പാദിപ്പിക്കുന്ന  ഇന്ത്യൻ  സംസ്ഥാനം 

🅰 രാജസ്ഥാൻ


💜  കിഷൻഗഡ് പെയിൻറിങ്  ഉത്ഭവിച്ച ഇന്ത്യൻ സംസ്ഥാനം 

🅰 രാജസ്ഥാൻ


💜  താർ മരുഭൂമിയുടെ ഏറ്റവും കൂടുതൽ ഭാഗവും സ്ഥിതിചെയ്യുന്ന സംസ്ഥാനം 

🅰 രാജസ്ഥാൻ


💜  താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി  

🅰 ലൂണി 


💜  താർ മരുഭൂമിയിൽ അവസാനിക്കുന്ന നദി  

🅰 ഘഗർ 


💜  താർ മരുഭൂമിയിലെ മരുപ്പച്ച എന്നറിയപ്പെടുന്ന സ്ഥലം 

🅰 ജയ്സാൽമിർ 


💜  പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്ഥി പങ്കിടുന്ന സംസ്ഥാനം

🅰 രാജസ്ഥാൻ


💜  ഇന്ത്യയിൽ ഏറ്റവും കുറച്ച് മഴ ലഭിക്കുന്ന സ്ഥലം 

🅰 ജയ്സാൽമീർ 


💜  രാജസ്ഥാനിലെ ഒട്ടക കച്ചവടത്തിന് പ്രസിദ്ധമായ മേള 

🅰 പുഷ്കർ മേള 


💜  ലോകത്തിൽ വെച്ച് ഏറ്റവും വലിയ ഒട്ടകമേള 

🅰 പുഷർ മേള . 


💜  ദേശീയ ഒട്ടകഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് സ്ഥലം

🅰 ബിക്കാനിർ 


💜  ഒട്ടകത്തിന്റെ നാട് എന്നറിയപ്പെടുന്ന രാജസ്ഥാനിലെ സ്ഥലം

🅰  ബിക്കാനീർ 


💜  രാജസ്ഥാനിൽ ഒട്ടകപ്രദർശനത്തിന് പ്രസിദ്ധമായ സ്ഥലം 

🅰 ബിക്കാനീർ 


💜  ഒട്ടകനഗരം എന്നറിയപ്പെടുന്ന രാജസ്ഥാനിലെ സ്ഥലം 

🅰 ബിക്കാനീർ 


💜  കേൾക്കാനുള്ള അവകാശ നിയമം ആദ്യം നടപ്പാക്കിയ  ഇന്ത്യൻ   സംസ്ഥാനം 

🅰 രാജസ്ഥാൻ


💜   ഉത്തരേന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷരത ജില്ല

🅰 അജ്മീർ

💜  മൗണ്ട് അബു  സ്ഥിതിചെയ്യുന്ന  സംസ്ഥാനം

🅰 രാജസ്ഥാൻ


💜  ശുദ്ധജലവിതരണത്തിനായി  എ.ടി.എം. (സർവജൽ )  സ്ഥാപിച്ച സംസ്ഥാനം

🅰 രാജസ്ഥാൻ 


💜  ഏറ്റവും കൂടുതൽ രാജസ്ഥാനിൽ

🅰 സിങ്ക് , മരതകം , വെള്ളി,   ഗ്രാഫൈറ്റ് , മാർബിൾ, ചുണ്ണാമ്പ് കല്ല് , ആസ്ബെസ്റ്റോസ്


💜  വിവരാവകാശനിയമം പ്രാബല്യത്തിൽ വരുന്നതിനു  കാരണമായ രാജസ്ഥാനിലെ പ്രസ്ഥാനം 

🅰 മസൂർ കിസാൻ ശക്തി സംഘതൻ 


💜  മസൂർ കിസാൻ ശക്തി സംഘതൻ 1987 ൽ രൂപീകരിച്ചത് 

🅰 അരുണ റോയ്


💜  ക്വാജ മൊഹിയുദ്ദീൻ ചിസ്തിയുടെ ശവകുടീരം സ്ഥിതിചെയ്യുന്ന സ്ഥലം 

🅰 അജ്മീർ 


💜  പൃഥ്വിരാജ് ചൗഹാൻ തലസ്ഥാനമാക്കിയിരുന്ന രാജസ്ഥാനിലെ പ്രദേശം 

🅰 അജ്മീർ 


💜  1727 - ൽ ജയ് പുർ നഗരം സ്ഥാപിച്ചതാര്

🅰  രാജാ സവായ് ജയ് സിങ് രണ്ടാമൻ (ആംബറിലെ ഭരണാധികാരിയായിരുന്നു )


💜  ജയ്പുർ നഗരത്തിൻ്റെ ശിൽപി

🅰 വിദ്യാധർ ഭട്ടാചാര്യ 


💜  പിങ്ക് സിറ്റി എന്നറിയപ്പെടുന്നത് രാജസ്ഥാനിലെ പ്രദേശം

🅰 ജയ്പൂർ


💜  നോർത്ത്  വെസ്റ്റേൺ റെയിൽവേയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് 

 🅰 ജയ് പുർ 


💜  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ സ്ഥിതി ചെയ്യുന്നത്

🅰 ജയ് പുർ 


💜  ഹവാമഹൽ സ്ഥിതിചെയ്യുന്ന രാജസ്ഥാനിലെ പ്രദേശം

🅰 ജയ് പുർ 


💜  കാറ്റിന്റെ കൊട്ടാരം എന്നറിയപ്പെടുന്ന കൊട്ടാരം

 🅰 ഹവാ മഹൽ 


💜  ഹവ്വമഹലിലെ ജനാലകൾ അറിയപ്പെടുന്നത്

🅰 ഝരോക


💜  സവായ് മാൻസിങ് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് 

🅰 ജയ്പുർ 


💜  സ്വാതന്ത്ര്യം ലഭിച്ച ശേഷമുള്ള  കോൺഗ്രസിൻ്റെ ആദ്യ സമ്മേളനത്തിൻ്റെ വേദി 

🅰 ജയ് പുർ 


💜  ഇന്ത്യയിലെ ആദ്യ സാമ്പത്തിക സൂപ്പർ മാർക്കറ്റ് നിലവിൽ വന്നത്

🅰 ജയ്പൂർ


💜  ആരുടെ സന്ദർശനത്തോട് അനുബന്ധിച്ചാണ് ജയ് പുർ നഗരത്തിലെ എല്ലാ മതിലുകൾക്കും കെട്ടിടങ്ങൾക്കും   1876 - ൽ പിങ്ക് ചായം പൂശിയത് ? 

🅰  എഡ്വർഡ് ഏഴാമൻ 


💜  എലിഫൻറ് ഫെസ്റ്റിവൽ നടക്കുന്ന സ്ഥലം

🅰 ജയ്പുർ 


💜  ഉത്തരേന്ത്യയിൽ സഞ്ചാരികളുടെ ത്രികോണം എന്ന് പ്രശസ്തമായ നഗരങ്ങൾ  ഡൽഹി . ജയ് പുർ , ആഗ്ര 


രാജസ്ഥാനിലെ പ്രധാന  ഖനികൾ

🅰 ഖേത്രി ചെമ്പ് ഖനി 

🅰 ആൽവാർ ചെമ്പ് ഖനി 

🅰  സാവർ സിങ്ക് ഖനി 

രാജസ്ഥാനിലെ പ്രധാന നദികൾ

🅰 ലൂണി

🅰 ചമ്പൽ

🅰 മഹി

🅰 ബനാസ്

രാജസ്ഥാനിലെ പ്രധാന കോട്ടകൾ

🅰 അമ്പർ കോട്ട

🅰 രംതംഭോർ കോട്ട 

🅰 കുംഭൽഗഡ് കോട്ട 


രാജസ്ഥാനിലെ ആണവനിലയങ്ങൾ

🅰 കോട്ട  

🅰 റാവത്ത്ഭട്ട്   


ചമ്പൽ നദിയിൽ സ്ഥിതിചെയ്യുന്ന ഡാമുകൾ

🅰  ജവഹർ സാഗർ ഡാം  

🅰 റാണാപ്രതാപ് സാഗർ ഡാം


രാജസ്ഥാനിലെ നൃത്തരൂപങ്ങൾ 

🅰 ലില , കയ്യാങ്ക, ചൂലാൽ , ഗംഗോർ , ഖായൽ , 


രാജസ്ഥാനിലെ പ്രധാന വന്യജീവി സങ്കതങ്ങൾ

🅰 ഭരത്പുർ ( ഘാന പക്ഷിസങ്കേതം ) ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷിസങ്കേതമാണിത്

🅰 കിയോലാഡിയോ നാഷണൽ പാർക്ക് 

🅰 ജയ്സാൽമീർ നാഷണൽ പാർക്ക്

🅰 രത്തംഭോർ നാഷണൽ പാർക്ക് 

🅰 സരിസ്ക നാഷണൽ പാർക്ക്

🅰 ഡെസേർട്ട് നാഷണൽ പാർക്ക് 

🅰 കേവൽ ദേവ് പക്ഷിസങ്കേതം 

  

💜  മരുഭൂമിയിൽ സ്ഥിതിചെയ്യുന്ന  വന്യജീവിസങ്കേതം ഏതാണ്

🅰 ജയ്സാൽമീർ 


💜  ലോകത്തിലെ ഏറ്റവും പഴക്കമുള്ള  പർവതനിര 

🅰 ആരവല്ലി (അർബുദ്  എന്നറിയപ്പെട്ടിരുന്നു)


💜  ആരവല്ലിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി 

🅰 ഗുരുശിഖർ 


💜  ലവണാംശം കൂടിയ തടാകം 

🅰 സംഭാർ തടാകം 


💜  ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കനാൽ 

🅰 ഇന്ദിരാഗാന്ധി കനാൽ ( രാജസ്ഥാൻ കനാൽ ) 


💜  രാജസ്ഥാൻ കനാൽ ഏത് നദിയിലാണ്

 🅰 സത്ലജ് 


💜  പ്രഭാതത്തിന്റെ നഗരം എന്നറിയപ്പെടുന്നത് 

🅰 ഉദയ്പുർ 


💜  വാട്ടർ മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന വ്യക്തി 

🅰 രാജേന്ദ്രസിങ് 


💜  തടാകനഗരം എന്നറിയപ്പെടുന്നത് 

🅰 ഉദയ്പുർ 


💜  ധവളനഗരം എന്നറിയപ്പെടുന്ന നഗരം 

🅰  ഉദയ്പൂർ 


💜  രാജസ്ഥാൻ്റെ കാശ്മീർ എന്നറിയപ്പെടുന്നത്

🅰 ഉദയ്പൂർ


💜  ഏഴ് കവാടങ്ങളുടെ നാട് എന്നറിയപ്പെടുന്നത്

🅰 ജോധ്പുർ 


💜  പ്രഭാതത്തിൻ നഗരം എന്നറിയപ്പെടുന്നത് 

🅰  ഉദയ്പൂർ 


💜  ഇന്ത്യയിലെ ഏറ്റവും വലിയ ജൈനമത ക്ഷേത്രം

🅰 ദിൽവാരക്ഷേത്രം 


💜  ലോകത്തിലെ ഏക ബ്രഹ്മദേവക്ഷേത്രം  സ്ഥിതിചെയ്യുന്നത് രാജസ്ഥാനിലാണ് ഏതാണത്

🅰 പുഷ്കർ ക്ഷേത്രം


💜  ധവളനഗരം എന്നറിയപ്പെടുന്ന നഗരം 

🅰 ഉദയ്പുർ 


💜   ഇന്ത്യയിലെ ആദ്യത്തെ സ്കിൽ ഡെവലപ്മെൻറ്  സെൻ്റർ സ്ഥിതി ചെയ്യുന്നത്

🅰  ഉദയ്പൂർ


💜  ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കനാൽ 

🅰 ഇന്ദിരാഗാന്ധി കനാൽ ( രാജസ്ഥാൻ കനാൽ ) 


💜  ഇന്ദിരാഗാന്ധി കനാൽ ഏത് നദിയിലാണ് 

🅰 സത്ലജ് 

രാജസ്ഥാൻ അടിസ്ഥാന വിവരങ്ങൾ

💜  രാജസ്ഥാൻ സ്ഥാപിതമായത്

🅰 1956 നവംമ്പർ 1


💜  രാജസ്ഥാൻ്റെ  തലസ്ഥാനം 

🅰 ജയ്പുർ 


💜  രാജസ്ഥാൻ്റെ ഔദ്യോഗികഭാഷ 

🅰 രാജസ്ഥാനി 


💜  രാജസ്ഥാൻ്റെ ഹൈക്കോടതി 

🅰 ജോധ്പുർ 


💜  രാജസ്ഥാൻ്റെ ഔദ്യോഗികമൃഗം 

🅰 ചിങ്കാര ( Indian Gazelle ) 


💜  രാജസ്ഥാൻ്റെ ഔദ്യോഗിക മരം

🅰 ഖെജ്രി 


💜  രാജസ്ഥാൻ്റെ ഔദ്യോഗിക പുഷ്പം 

🅰 റോഹിഡ


💜  രാജസ്ഥാൻ്റെ ഔദ്യോഗിക പക്ഷി 

🅰 ഇന്ത്യൻ ബസ്റ്റാർഡ് 


💜  രാജസ്ഥാൻ്റെ കായിക വിനോദം

🅰  ബാസ്കറ്റ് ബോൾ



 ഈ ചോദ്യങ്ങളുടെ കിസ്സ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post