PSC SELECTED QUESTIONS


🟪  സൈലൻറ് വാലി സ്ഥിതി ചെയ്യുന്ന ജില്ല

 🅰പാലക്കാട് 

🟪 വടക്കേ അമേരിക്കയിലെ ഏറ്റവും 

ഉയരം കൂടിയ കൊടിമുടി

🅰️മൗണ്ട് മക്കൻലി

🟪 ദക്ഷിണാർദ്ദ ഗോളത്തിൽ ഏറ്റവും

 ഉയരമുള്ള കൊടുമുടി

🅰️അക്വാൻകാഗ്വ

🟪 ഇടുക്കി അണക്കെട്ട് നിർമാണത്തിന് സഹകരിച്ച രാജ്യം 

🅰കാനഡ

🟪 ലോകത്ത് ഏറ്റവും കൂടുതൽ അഗ്നി പർവ്വതങ്ങൾ കാണപ്പെടുന്നത് എവിടെ

🅰️റിംഗ് ഓഫ് ഫയർ (പസഫിക് സമുദ്രം)

🟪 ആഫ്രിക്കയിലെ ഏറ്റവും വലിയ പർവ്വത നിര

🅰️അറ്റ്ലസ്

🟪 ആഫ്രിക്കയിലെ ഏറ്റവും വലിയ ഉയരം കൂടിയ കൊടിമുടി

🅰️കിളിമാഞ്ചാരോ

🟪 അരിപ്പ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല

 🅰തിരുവനന്തപുരം 

🟪 കേരളത്തിലെ രണ്ടാമത്തെ സർവകലാശാല ഏതായിരുന്നു

 🅰കാലിക്കറ്റ് സർവകലാശാല

🟪 കേരള എഡ്യൂക്കേഷൻ ടൂർ പാസാക്കിയ വർഷം

 🅰1957 സെപ്റ്റംബർ 

🟪മഴനിഴൽ പ്രദേശമായ ആയ കേരളത്തിലെ വന്യജീവി സങ്കേതം 

 🅰ചിന്നാർ 

🟪കേരളത്തിലെ സമ്പൂർണമായി വൈദ്യുതീകരിച്ച ആദ്യ നഗരം

🅰 തിരുവനന്തപുരം

🟪  വിശുദ്ദ പർവ്വതം എന്നറിയപ്പെടുന്ന അഗ്നി പർവ്വതം

🅰️മൗണ്ട് ഫ്യൂജിയാമ

🟪 തുടർച്ചയായി സ്ഫോടനം നടക്കുന്നതിനെ പറയുന്ന പേര്

🅰️സജീവ അഗ്നി പർവ്വതം

🟪 ഇന്തോനേഷ്യയിലെ പ്രസിദ്ദമായഅഗ്നി പർവ്വതം

🅰️ക്രാക്കത്തോവ

🟪 ഇന്ത്യയിലെ ഏക സജീവ അഗ്നി പർവ്വതം

🅰️ആന്തമാനിലെ ബാരൻ ദ്വീപുകൾ

🟪 വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ പർവ്വത നിര

🅰️റോക്കി പർവ്വതനിര



Post a Comment

Previous Post Next Post