Psc Questions Science

 


🟧 പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഓർഗാനിക് സംയുക്തം❓

🅰️ Cellulose

🟧 പൈനാപ്പിളിന് ഗന്ധമുള്ള എസ്റ്റർ❓

🅰️ Ethyl buterate

🟧തേനിന്റെ ഗന്ധമുള്ള വസ്തു❓

🅰️ Meryl phenyl asetate

🟧ആപ്രിക്കോട്ട് ഗന്ധമുള്ള എസ്റ്റർ❓

🅰️ Ameyl buterate

🟧 വൈനുകളെ കുറിച്ചുള്ള പഠനം❓

🅰️ Oenology

🟧 ജാപ്പാനീസ് കാർ അരി യിൽ നിന്നും തയ്യാറാക്കുന്ന മദ്യം

🅰️ Saki

🟧 ആപ്പിൾ നീര് നിന്നും തയ്യാറാക്കുന്ന മദ്യം❓

🅰️ Cedar

🟧 വിസ്കിയിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോളിനെ അളവ്❓

🅰️ 60%

🟧 ആദ്യത്തെ ആന്റി സെപ്റ്റിക്❓

🅰️ Fenol

🟧 പെട്രോളും ആൽക്കഹോളും ചേർന്ന മിശ്രിതം❓

🅰️ Gasohol

🟧 ഏറ്റവും ലഘുവായ ആൽക്കഹോൾ❓

🅰️ methanol

🟧യൂറിയ കൃത്രിമമായി നിർമ്മിച്ച ശാസ്ത്രജ്ഞൻ❓

🅰️ Frederic wohler

🟧ഓർഗാനിക് ആസിഡുകളിൽ അടങ്ങിയിട്ടുള്ള ഫങ്ഷണൽ ഗ്രൂപ്പ്❓

🅰️ Cooh

🟧പൂർണ്ണമായും പ്ലാസ്റ്റിക്കിൽ ഉള്ള കറൻസി നോട്ടുകൾ പുറത്തിറക്കിയ ആദ്യ രാജ്യം❓

🅰️ Australia

🟧വീര്യം കൂടിയ ആസിഡുകൾ സൂക്ഷിക്കാനുള്ള സംഭരണികൾ നിർമ്മിക്കുന്ന പ്ലാസ്റ്റിക്❓

🅰️ Teflon coated plastic

Post a Comment

Previous Post Next Post