🟧ഏറ്റവും സമീകൃതാഹാരമായി അറിയപ്പെടുന്ന ഭക്ഷ്യ വസ്തു
🅰 പാൽ
🟧ധവള വിപ്ലവത്തിൻറെ പിതാവ്
🅰വർഗീസ് കുര്യൻ
🟧ക്ലോണിങ്ങിന്റെ പിതാവ്
🅰 ഇയാൻ വിൽമുട്ട്
🟧ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം
🅰 ഹരിയാന
🟧ആഴത്തിൽ നീന്താൻ കഴിവുള്ള പക്ഷി ഏതാണ്
🅰പെൻഗിൻ
🟧സ്റ്റുപ്പിഡ് ബേർഡ് എന്നറിയപ്പെടുന്ന പക്ഷി
🅰താറാവ്
🟧കുമരകം പക്ഷി സങ്കേതം ഏത് ജില്ലയിലാണ്
🅰കോട്ടയം
🟧അമ്ലമഴ യുടെ പിഎച്ച് മൂല്യം ഏകദേശം എത്രയായിരിക്കും
🅰5.6 ൽകുറവ്
🟧വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത്
🅰പ്ലാറ്റിനം
🟧 ക്വിക്ക് ലൈം എന്നറിയപ്പെടുന്നത്
🅰കാൽസ്യം ഓക്സൈഡ്
Post a Comment