🟦ലുഷായ് കുന്നുകളുടെ ഏറ്റവും കൂടുതൽ ഭാഗം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
🅰 മിസോറാം
🟦 ഉത്തരാഖണ്ഡിൽ സ്ഥിതിചെയ്യുന്ന നന്ദാദേവി കൊടുമുടിയുടെ ഉയരം
🅰7816m
🟦പൂർണമായും ഇന്ത്യയിൽ മാത്രം സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി
🅰കാഞ്ചൻജംഗ
🟦വലിയ കറുത്ത പൊട്ട് കാണപ്പെടുന്ന ഗ്രഹം
🅰നെപ്റ്റ്യൂൺ
🟦അന്തർ ഗ്രഹങ്ങളിൽ വെച്ച് ഏറ്റവും വലിയ ഗ്രഹം ഏതാണ്
🅰ഭൂമി
🟦പ്രകാശത്തിൻറെ കണികാ സിദ്ധാന്തം ആവിഷ്കരിച്ചത് ആര്
🅰ഐസക് ന്യൂട്ടൻ
🟦പ്രകാശത്തിൻറെ തരംഗ സിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ്
🅰ക്രിസ്റ്റ്യൻ ഹൈജൻസ്
🟦ഫോട്ടോ ഇലക്ട്രിക് പ്രഭാവം വിശദീകരിച്ചത് ആരാണ്
🅰ആൽബർട്ട് ഐൻസ്റ്റീൻ
🟦ഏതു വാതകം സസ്യഎണ്ണ യിലൂടെ കടത്തിവിട്ടാണ് വനസ്പതി ഉണ്ടാക്കിയെടുക്കുന്നത്
🅰ഹൈഡ്രജൻ
🟦പാവങ്ങളുടെ ആപ്പിൾ എന്നറിയപ്പെടുന്നത്
🅰പേരക്ക
🟦മഴവില്ലിൽ ചുവപ്പ് കാണപ്പെടുന്ന കോണളവ്
🅰42.8
Post a Comment