Preliminary selected questions


 🟪മനുഷ്യ ശരീരത്തിലെ വിസർജ്യ വസ്തുക്കൾ ഏതെല്ലാം

🅰 ജലം, കാർബൺ ഡയോക്സൈഡ്, നൈട്രജൻ സംയുക്തങ്ങൾ 

🟪മനുഷ്യരിൽ എത്ര ജോഡി വൃക്കകൾ ആണുള്ളത് 

🅰ഒരു ജോഡി 

🟪മൂത്രത്തിൽ എത്ര ശതമാനമാണ് ജലം ഉള്ളത്  

🅰96%

🟪മഹാരാഷ്ട്രയുടെ സാംസ്കാരിക തലസ്ഥാനം ഏതാണ് 

🅰പൂനെ

🟪ഹിതകാരിണി സമാജം സ്ഥാപിച്ചത് ആരാണ് 

🅰വീരേശലിംഗം 

🟪ഗോയിറ്റർ എന്ന രോഗം ഏത് അവയവത്തെയാണ് ബാധിക്കുന്നത് 

🅰തൈറോയ്ഡ് ഗ്രന്ഥി 

🟪വിവരാവകാശനിയമപ്രകാരം ആവശ്യപ്പെടുന്നത് വിവരം ഒരു വ്യക്തിയുടെ ജീവനും സ്വാതന്ത്ര്യത്തെയും കുറിച്ചാണെങ്കിൽ വിവരം നൽകേണ്ടത് എത്ര മണിക്കൂറിനുള്ളിൽ ആണ്  

🅰48 മണിക്കൂർ 

🟪jaduguda യുറേനിയം ഖനി ഏത് സംസ്ഥാനത്താണ് 

🅰ജാർഖണ്ഡ് 

🟪താഷകൻറ് കരാർ ഒപ്പുവെച്ച വർഷം

🅰 1966 ജനുവരി 10

🟪ഒരു കൊച്ചു കുരുവിയുടെ അവസാന വിജയം എന്ന് വിശേഷിക്കപ്പെട്ട കരാറാണ് 

🅰താഷ്കണ്ട് കരാർ 

🟪എൻറെ പൂർവികന്മാർ ഇന്ത്യ ഭരിച്ചിരിന്നത് തോക്കും വാളും കൊണ്ടാണ് ഇവ കൊണ്ട് തന്നെ ഞാൻ ഈ രാജ്യം ഭരിക്കും എന്ന് പറഞ്ഞത് ആരാണ് 

🅰കഴ്സൺ പ്രഭു

Post a Comment

Previous Post Next Post