Preliminary Selected Questions

 


🟧പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് 

🅰ആനമുടി 

🟧ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പർവ്വതനിര  

🅰ആരവല്ലി 

🟧ദിൽവാര ജൈനമത ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന പർവ്വതനിര 

🅰 ആരവല്ലി 

🟧ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി   

🅰ഡെക്കാൻ 

🟧ചുവപ്പും പച്ചയും കൂടി ചേരുമ്പോൾ ഉണ്ടാകുന്ന  നിറം

🅰 മഞ്ഞ 

🟧പ്രകാശത്തെ കുറിച്ചുള്ള പഠനം 

🅰ഒപ്റ്റിക്സ്

🟧 പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്നത് 

🅰 വാഴപ്പഴം 

🟧ചൈനീസ് ആപ്പിൾ എന്നറിയപ്പെടുന്നത് 

🅰ഓറഞ്ച് 

🟧ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം ഏതാണ്

🅰 ടിൻ 

🟧ഗാന്ധിജിയുടെ അഞ്ചാമത്തെ കേരള സന്ദർശനം എപ്പോഴായിരുന്നു 

🅰1937

🟧 ചാന്നാർ ലഹള നടന്ന വർഷം 

🅰1829 

🟧ചാന്നാർ ലഹള യുടെ മറ്റൊരു പേര്  

🅰മേൽമുണ്ട് സമരം

🟧 അമ്പലങ്ങൾക്ക് തീ കൊളുത്തുക എന്ന ലേഖനം എഴുതിയത് ആരാണ് 

🅰വീട്ടി ഭട്ടത്തിരിപ്പാട്

Post a Comment

Previous Post Next Post