🟪ഗ്രേറ്റ് നെറ്റ് സ്പോട്ട് കാണുന്ന ഗ്രഹം
🅰വ്യാഴം
🟪ഐഎസ്ആർഒ യുടെ ആദ്യ ഗ്രഹാന്തര ദൗത്യം ഏതാണ്
🅰മംഗൾയാൻ
🟪 നന്ദാദേവി കൊടുമുടി ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്
🅰ഉത്തരാഖണ്ഡ്
🟪നീലഗിരിയുടെ റാണി എന്നറിയപ്പെടുന്നത്
🅰ഊട്ടി
🟪ഡെക്കാന്റ രാജ്ഞി എന്നറിയപ്പെടുന്ന സ്ഥലം
🅰പൂനെ
🟪സാന്ദ്രത ഏറ്റവും കൂടിയ ഗ്രഹം
🅰ഭൂമി
🟪 സാന്ദ്രത ഏറ്റവും കുറഞ്ഞ ഗ്രഹം
🅰ശനി
🟪ഏറ്റവും ചെറുതും ഏറ്റവും വേഗം ഉള്ളതും ഉപഗ്രഹങ്ങൾ ഇല്ലാത്തതുമായ ഗ്രഹം ഏത്
🅰ബുധൻ
🟪നല്ല ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത്
🅰കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
🟪എറണാകുളം ജില്ലയുടെ ആസ്ഥാനം
🅰കാക്കനാട്
🟪ശരീരത്തിന് നിറം നൽകുന്ന വർണ്ണ വസ്തു ഏത്
🅰മെലാനിൽ
Post a Comment