Preliminary Questions malayalam

 


🟪താന്തിയാതോപ്പിയെ തൂക്കിലേറ്റി കൊന്ന വർഷം  

🅰1859 ഏപ്രിൽ 18 

🟪റിസർവ്ബാങ്കിന്റ ഇപ്പോഴത്തെ റിപ്പോ നിരക്ക് എത്രയാണ് 

🅰4%

🟪ഇന്ത്യയിലെ ഏറ്റവും പ്രധാനമായ മണ്ണിനം 

🅰എക്കൽ മണ്ണ് 

🟪ഇന്ത്യയുടെ കാപ്പിത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം  🅰കർണാടക  


🟪ബൊക്കാറോ സ്റ്റീൽ പ്ലാൻറ് ഏത് സംസ്ഥാനത്താണ് 

🅰ജാർഖണ്ഡ് 

🟪ഇന്ത്യയുടെ പഴക്കൂട എന്നറിയപ്പെടുന്ന സംസ്ഥാനം

🅰ഹിമാചൽപ്രദേശ് 

🟪ലോക വന്യജീവി ദിനം 

🅰മാർച്ച് 3 

🟪മഴയിലൂടെ പരാഗണം നടത്തുന്ന സുഗന്ധവ്യഞ്ജനം ഏത് 

🅰കുരുമുളക് 

🟪തരിശുഭൂമിയിലെ സ്വർണ്ണം എന്നറിയപ്പെടുന്നത് 

🅰കശുമാവ്

Post a Comment

Previous Post Next Post