Preliminary psc Questions

 


🟧സരൺ ദ്വീപ് എന്നറിയപ്പെട്ടിരുന്ന രാജ്യം 

🅰ശ്രീലങ്ക 

🟧സൗരയൂഥത്തിലെ ഊർജ്ജ കേന്ദ്രം 

🅰സൂര്യൻ 

🟧ആധുനിക ബഹിരാകാശ ശാസ്ത്രത്തിൻറെ പിതാവ്

🅰 ഗലീലിയോ ഗലീലി

🟧 ലോകത്തിലെ ആദ്യത്തെ ലിഖിത ഭരണഘടന ഏത്  രാജ്യത്തിൻറെ ആണ് 

🅰അമേരിക്ക 

🟧ഇന്ത്യയിൽ ആദ്യമായി പൂട്ടുകൾ ഇല്ലാത്ത  ശാഖ ആരംഭിച്ച ബാങ്ക് ഏതാണ് 

🅰യൂക്കോ ബാങ്ക്

🟧 2011ലെ സെൻസസ് പ്രകാരം പുരുഷന്മാരുടെ വിവാഹ പ്രായം

🅰23.5 

🟧സ്ത്രീകളുടെ വിവാഹപ്രായം 

🅰19.2

🟧 പഞ്ചാബ് നാഷണൽ ബാങ്ക് ആരംഭിച്ച വ്യക്തി 

🅰ലാലാ ലജ്പത് റായ് 

🟧തളി റോഡ് സമരം  ഏത് നവോത്ഥാന നായകനുമായി ബന്ധപ്പെട്ടിരിക്കുന്നു 

🅰c കൃഷ്ണൻ

Post a Comment

Previous Post Next Post