Preliminary Psc Questions


 🟪ഭരണഘടനാ നിർമ്മാണ സഭ ആദ്യ യോഗം നടന്ന വർഷം 

🅰1946 ഡിസംബർ 9 

🟪ലോകത്തിലെ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടന ഏത് രാജ്യത്തെയാണ് 

🅰ഇന്ത്യ 

🟪കേരളത്തിലെ രണ്ടാമത്തെ സർവ്വകലാശാല ഏത് 

🅰കാലിക്കറ്റ് സർവകലാശാലാ 1968 

🟪സൈലൻറ് വാലി ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കപ്പെട്ട വർഷം 

🅰1984 

🟪കേരളത്തിലെ ആദ്യത്തെയും ഏറ്റവും വലുതുമായ ജലസേചന പദ്ധതി 

🅰 കല്ലട 

🟪പാലരുവി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് 

🅰കൊല്ലം 

🟪ജന സാന്ദ്രത ഏറ്റവും കൂടിയ കേരളത്തിലെ ജില്ല

🅰 തിരുവനന്തപുരം 

🟪1888 ശ്രീ നാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത് ഏത് നദിയുടെ തീരത്താണ് 

🅰നെയ്യാറ് 

🟪ഇന്ത്യയുടെ ധാതു സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം 

🅰ജാർഖണ്ഡ് 

🟪സ്വകാര്യ മേഖലയിൽ തുടങ്ങിയ കേരളത്തിലെ ആദ്യ ഷെഡ്യൂൾഡ്  ബാങ്ക്

🅰ബാങ്ക് സൗത്ത് ഇന്ത്യൻ ബാങ്ക്

🟪 ഇന്ത്യയിൽ ആദ്യമായി ഇന്ദിരാഗാന്ധി ബാങ്കുകൾ ദേശസാൽക്കരിച്ചത് ഏതു വർഷമായിരുന്നു 

🅰1969 

Post a Comment

Previous Post Next Post