🟪ഓറഞ്ചുകളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യയിലെ പ്രദേശം
🅰 നാഗ്പൂർ
🟪 ഇന്ത്യയിൽ ഹരിതവിപ്ലവം സാക്ഷാത്കരിച്ചത് ഏത് ധാന്യത്തിൽ ആണ്
🅰 ഗോതമ്പ്
🟪പുകയില വിരുദ്ധ ദിനം
🅰മെയ് 31
🟪ദേശീയ കര്ഷക ദിനം
🅰ഡിസംബർ 23
🟪കേരളത്തിലെ പക്ഷികൾ ആരുടെ പുസ്തകമാണ്
🅰ഇന്ദുചൂഡൻ
🟪കോഴിമുട്ട വിരിയാൻ എടുക്കുന്ന ദിവസം
🅰 21 ദിവസം
🟪പാൽ ഉല്പാദിപ്പിക്കാൻ കഴിവുള്ള പക്ഷി ഏത്
🅰 പ്രാവ്
🟪പിഎച്ച് സ്കൈയിൽ കണ്ടുപിടിച്ചതാര്
🅰sorensen
🟪സ്വകാര്യ ബാങ്കായ റിസർവ് ബാങ്കിനെ ദേശസാൽക്കരിച്ച വർഷം
🅰1949
🟪ഇ എം ഐ യുടെ ഫുൾഫോം
🅰Equated Monthly Instalment
🟪ഇന്ത്യയിലെ ആദ്യത്തെ ഐഎസ്ഒ സർട്ടിഫിക്കറ്റ് ലഭിച്ച ബേങ്ക് ഏതാണ്
🅰കാനറാ ബാങ്ക്
🟪ബാങ്കിംഗ് ഓംബുഡ്സ്മാനെ നിയമിക്കുന്നതാരാണ്
🅰റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
Post a Comment