🟪ഝാൻസി റാണി വീരമൃത്യുവരിച്ചത്
🅰1858 ജൂൺ 18
🟪ശിപായി ലഹള എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ച വിപ്ലവം
🅰1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം
🟪 ആർഗൻ എന്ന വാക്കിൻറെ അർത്ഥം
🅰അലസൻ
🟪ജലത്തിൽ ലയിക്കുന്ന വാതകം
🅰 അമോണിയ
🟪പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാവുന്ന വിഷവാതകം
🅰 ഡയോക്സിൻ
🟪 പദാർത്ഥ ത്തിൻറെ മൂന്നാമത്തെ അവസ്ഥ
🅰വാതകം
🟪ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി
🅰ആഫ്രിക്കയിലെ സഹാറ
🟪മരുഭൂമിയെ കുറിച്ച് മരുഭൂമിയിലെ പ്രതിഭാസങ്ങളെ കുറിച്ചുള്ള പഠനശാഖ
🅰 എറിമോളജി
🟪ഐക്യരാഷ്ട്ര സംഘടനയിൽ നിലവിൽ എത്ര രാജ്യങ്ങൾ ഉണ്ട്
🅰193
Post a Comment