PANJAB PSC QUESTION

PSC QUESTION

💛  പഞ്ചാബ് എന്ന വാക്കിൻ്റെ അർഥം 

🅰  അഞ്ചുനദികളുടെ നാട്  

💛  ആരാണ് പഞ്ചാബിന്റെ സ്ഥാപകൻ

🅰  ബന്ദാസിങ് ബഹദൂർ 

💛  ഏറ്റവും കുറവ് വനവിസ്തൃതിയുള്ള സംസ്ഥാനം

🅰  പഞ്ചാബ്

💛  വളത്തിൻറെ പ്രതിശീർഷ ഉപയോഗത്തിൽ ഏറ്റവും മുമ്പിൽ നിൽക്കുന്ന സംസ്ഥാനം 

🅰  പഞ്ചാബ് 

💛  ഇന്ത്യയിൽ ഏറ്റവും അധികം ഗോതമ്പ് പ്രതി ഹെക്ടറിൽ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം

🅰  പഞ്ചാബ്

💛  ആര്യന്മാർ ഇന്ത്യയിലാദ്യം കുടിയേറിയ പ്രദേശം 

💛  സൈന്ധവ സംസ്കാര കേന്ദ്രങ്ങളിലൊന്നായ റോപാർ പഞ്ചാബിലാണ് സ്ഥിതിചെയ്യുന്നത് 

💛  ചെറുകിട വ്യവസായങ്ങളുടെ നാട് 

🅰  പഞ്ചാബ് 

💛  പ്രതിശീർഷ വരുമാനം കൂടുതലുള്ള സംസ്ഥാനം

🅰  പഞ്ചാബ് 

💛  ഇന്ത്യയുടെ ബ്രഡ് ബാസ്കറ്റ് 

🅰  പഞ്ചാബ് 

💛  കർഷകർക്ക് മണ്ണ് ആരോഗ്യകാർഡുകൾ നൽകിയ ആദ്യ സംസ്ഥാനം

🅰  പഞ്ചാബ് 

💛  ഇന്ത്യയുടെ ധാന്യക്കലവറ 

🅰  പഞ്ചാബ്  

💛  സിഗരറ്റ് പുകയില ഉത്പന്നം എന്നിവയുടെ ചില്ലറ കച്ചവടം നിർത്തലാക്കിയ ആദ്യ സംസ്ഥാനം

🅰  പഞ്ചാബ് 

💛  ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം 

 🅰  പഞ്ചാബ്  

💛  കർഷകർക്ക് കിസാൻ സുവിധ എന്ന മൊബൈൽ ആപ്പ് നിർമ്മിച്ച സംസ്ഥാനം

🅰  പഞ്ചാബ് 

💛  ശതമാനാടിസ്ഥാനത്തിൽ പട്ടിക ജാതിക്കാർ കൂടുതൽ ഉള്ള സംസ്ഥാനം

🅰  പഞ്ചാബ് 

💛  സിക്ക് മത വിശ്വാസികൾ ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനം

🅰  പഞ്ചാബ് 

💛  രാസ വളം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സംസ്ഥാനം

🅰  പഞ്ചാബ് 

💛  ഇന്ത്യയിൽ ഹരിതവിപ്ലവം ആരംഭിച്ച സംസ്ഥാനം

🅰  പഞ്ചാബ് 

💛  സിന്ധു നദിയുടെ പോഷക നദികളായ പഞ്ചാബിലൂടെ ഒഴുകുന്ന നദി

🅰  ജ്ജലം , ചിനാബ് , രവി , സത്ലജ് , ബിയാസ് എന്നിവ 

💛  സേവനാവകാശ കമ്മീഷൻ രൂപവത്കരിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം 

🅰  പഞ്ചാബ്

💛  ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന വർഷം

 🅰  1919 ഏപ്രിൽ 18

💛  ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവ് നൽകിയതാര്

🅰  മെക്കിൾ ഒ ഡയർ 

💛  ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമ്മിഷൻ

 🅰  ഹണ്ടർ കമ്മിഷൻ 

💛  ഇന്ത്യയിൽ രാഷ്ട്രപതി ഭരണം നിലവിൽവന്ന ആദ്യത്തെ സംസ്ഥാനം 

🅰  പഞ്ചാബ്  ( 1951 ) .

💛  ഇന്ത്യയിലെ ഏറ്റവും വലിയ കൻറോൺമെൻറ് സ്ഥിതിചെയ്യുന്നത്

🅰  പഞ്ചാബിലാണ് 

💛  സിഖ് ഭീകരരെ തുരത്താൻ ഇന്ത്യൻ സൈന്യം  അമൃത്സറിലെ സുവർണക്ഷേത്രത്തിൽ നടത്തിയ സൈനിക നടപടിയുടെ പേര്

🅰  ഓപ്പറേഷൻ ബ്ലൂസ്റ്റാർ 

💛  ഓപ്പറേഷൻ ബ്ലൂസ്റ്റാർ - വർഷം 

 🅰  1984 

💛  ഓപ്പറേഷൻ ബ്ലൂസ്റ്റാറിലൂടെ വധിക്കപ്പെട്ട തീവ്രവാദിയാര്

🅰  ജർണയിൽ സിങ് ഭിന്ദ്രൻവാല 

💛  ഓപ്പറേഷൻ ബ്ലൂസ്റ്റാർ സൈനിക നടപടിക്ക് ഉത്തരവ് നൽകിയ പ്രധാനമന്ത്രി 

🅰  ഇന്ദിരാഗാന്ധി 

💛  ഓപ്പറേഷൻ ബ്ലൂസ്റ്റാർ സൈനിക നടപടി സമയത്തെ പ്രസിഡൻറ് 

🅰  ഗ്യാനി സെയിൽസിങ് 

💛  ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടന്ന നഗരം

🅰  അമൃത്സർ

💛  വാഗാ അതിർത്തി സ്ഥിതിചെയ്യുന്നത് 

🅰  പഞ്ചാബ്  

💛  ഗുരുനാനാക് തെർമൽ പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് 

🅰  പഞ്ചാബിലാണ് . 

💛  ഇന്ത്യയിലെ ആദ്യകായിക മ്യൂസിയം സ്ഥാപിതമായത് പഞ്ചാബിൽ എവിടെയാണ്

🅰  പട്യാല 

💛  നേതാജി സുഭാഷ് ചന്ദ്രബോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് സ്ഥിതി ചെയ്യുന്നതെവിടെ 

🅰  പട്യാല

 💛  കായിക ഇന്ത്യയുടെ മെക്ക എന്നറിയപ്പെടുന്നത് സ്ഥലം

🅰  പട്യാല 

💛  സ്പോർട്സ് ഉപകരണങ്ങളുടെ നിർമാണത്തിന് പ്രസിദ്ധമായ സ്ഥലം 

🅰  ജലന്ധർ 

💛  ഇന്ത്യയുടെ സൈക്കിൾ നഗരം 

🅰  ലുധിയാന

💛  ലുധിയാന , ജലന്ധർ , ഫിറോസ്പൂർ എന്നീ നഗരങ്ങൾ ഏത് നദീ തീരത്താണ് ? 

🅰  സത്ലജ് 

💛  പഞ്ചാബിൽ രവി നദിക്ക് കുറുകെ നിർമിച്ചിരിക്കുന്ന ഡാം ഏത്

🅰  രഞ്ജിത് സാഗർ ( തെയ്ൻ ഡാം ) 

💛  പഞ്ചാബിൽ സ്ഥിതിചെയ്യുന്ന റെയിൽ കോച്ച് ഫാക്ടറി 

🅰  കപൂർത്തല 

💛  അമൃത്സറിൻറ ആദ്യകാല നാമം 

🅰  രാം ദാസ്പൂർ . 

💛  ഏറ്റവും വലിയ ഗുരുദ്വാര സ്ഥിതിചെയ്യുന്ന സ്ഥലം

🅰  അമൃത്സർ

💛  സുവർണ ക്ഷേത്ര നഗരം എന്നറിയപ്പെടുന്നത് 

🅰  അമൃത്സർ

💛  അമൃത്സർ നഗരം സ്ഥാപിച്ച സിഖ് ഗുരു 

🅰  ഗുരു രാംദാസ്

💛  സുവർണക്ഷേത്രം നിർമിച്ച സിക്ക് ഗുരു 

🅰  ഗുരു അർജൻ ദേവ് 

💛  സുവർണക്ഷേത്രത്തിൻ്റെ മറ്റൊരു പേര്

🅰  ഹർ മന്ദിർ സാഹിബ് 

💛  സുവർണക്ഷേത്രത്തിന് ചുറ്റുമുള്ള തടാകം : 

🅰  സംരാേവർ തടാകം 

💛  അമൃത്സർ പട്ടണം നിർമിക്കുന്നതിന് സ്ഥലം നൽകിയ മുഗൾ രാജാവ് ആരാണ്

🅰  അക്ബർ 

💛  ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന നഗരം 

🅰  അമൃത്സർ  ( 1919 ഏപ്രിൽ 13 ) 

💛  സോളാർ സിറ്റി എന്നറിയപ്പെടുന്ന നഗരം

🅰  അമൃത്സർ

💛   ഗുരു തേജ് ബഹാദൂർ ജനിച്ച സ്ഥലം

🅰  അമൃത്സർ

💛  ഇന്ത്യയിലാദ്യമായി അന്ധവിദ്യാലയം സ്ഥാപിക്കപ്പെട്ട നഗരം 

🅰  അമൃത്സർ

💛  രാജാ ഝാൻസി വിമാനത്താവളം സ്ഥിതിചെയ്യുന്ന നഗരം 

🅰  അമൃത്സർ

💛  നൃത്തങ്ങളുടെ രാജാവ് എന്ന് വിശേഷിപ്പിക്കുന്ന  നൃത്തം

🅰  ഭംഗ്റ

💛  പഞ്ചാബികളുടെ ആയോധന കല 

🅰  ഗാഡ്ക

പഞ്ചാബിലെ  പ്രധാന വ്യക്തികൾ 

🅰  ലാലാലജ്പത്റായി (ധുഡിക് )

🅰  ഭഗത്സിങ്  (ബംഗ)

🅰  ഉദ്ദം സിങ്  

🅰  എഴുത്തുകാരായ ഖുശ്വന്ത് സിങ് , അമൃതാപ്രീതം

🅰  ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ് , ഹർഭജൻ സിങ് 

💛   സിഖ് സാമ്രാജ്യത്തിൻറെ സ്ഥാപകൻ 

🅰  രാജാ രഞ്ജിത് സിങ്

💛  ഇന്ത്യയിലെ ആദ്യ ബഹിരാകാശ സഞ്ചാരി :

🅰  രാകഷ് ശർമ 

💛   പഞ്ചാബ് സിംഹം എന്നറിയപ്പെടുന്നതാര്

🅰   ലാലാ ലജ്പത്റായി

 💛  ഇന്ത്യയിലെ ആദ്യ വനിതാ ഐ.പി.എസ് 

🅰  കിരൺ ബേദി 

💛  പറക്കും സിങ് എന്നറിയപ്പെടുന്ന കായിക താരം 

🅰  മിൽഖാ സിങ് 

💛  ഹുസൈനിവാല അന്ത്യവിശ്രമ സ്ഥലമായ വ്യക്തികൾ

🅰  ഭഗത്സിങ് , സുഖ്ദേവ് , രാജ്ഗുരു 

പഞ്ചാബ് അടിസ്ഥാന വിവരങ്ങൾ

💛  പഞ്ചാബ് നിലവിൽ വന്ന വർഷം

🅰   1956 നവംബർ 1 

💛  പഞ്ചാബിൻ്റെ തലസ്ഥാനം

 🅰  ചണ്ഡിഗഢ് 

💛  പഞ്ചാബിൻ്റെ ഹൈക്കോടതി 

🅰  ചണ്ഡിഗഡ് 

💛  പഞ്ചാബിൻ്റെ ഔദ്യോഗിക വൃക്ഷം 

🅰   ശിംശപ ( Indian Rosewood ) 

💛  പഞ്ചാബിൻ്റെ ഔദ്യോഗിക ഭാഷ 

🅰  പഞ്ചാബി 

💛  പഞ്ചാബിൻ്റെ ഔദ്യോഗിക പക്ഷി 

🅰  നോർത്തേൺ ഗോഷാവ് 

💛  പഞ്ചാബിൻ്റെ ഔദ്യോഗിക മൃഗം 

🅰  കൃഷ്ണമൃഗം ( കരിമാൻ)

💛 പഞ്ചാബിലെ വിളവെടുപ്പ് ഉത്സവം 

🅰  ലോഹ്റി

💛  പഞ്ചാബിൻറ നൃത്തരൂപം

🅰  ഭംഗ്റ

പഞ്ചാബിനെ കുറിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക



Post a Comment

Previous Post Next Post