ODISHA PSC QUESTUION MALAYALAM



💜 ഒഡിഷ നിലവിൽ വന്ന വർഷം 

🅰  1956 നവംബർ 1 

💜 ഒഡിഷയുടെ പ്രാചീനകാല നാമങ്ങൾ ഏതൊക്കെ

🅰  ഒദ്ര , കലിംഗ, ഉത്കലം 

💜 വൈദ്യുതി വിതരണം സ്വകാര്യവത്കരിച്ച ഇന്ത്യയിലെ ആദ്യ  സംസ്ഥാനം 

🅰  ഒഡിഷ 

💜 മയൂർഭഞ്ച് സ്വർണഖനി സ്ഥിതി ചെയ്യുന്ന  ഇന്ത്യൻ സംസ്ഥാനം 

🅰  ഒഡിഷ

💜 ഒഡിഷയുടെ വ്യവസായിക തലസ്ഥാനം 

🅰  റൂർക്കല

💜 ഇന്ത്യയുടെ മിസൈൽ വിക്ഷേപണകേന്ദ്രമായ ചാന്ദിപ്പുർ  ഒഡിഷയിൽ എവിടെയാണ്

🅰  വീലർ ദ്വീപ്

💜 ഇന്ത്യയുടെ കിഴക്കൻ തീരത്തുള്ള ഒരു തുറമുഖം  ഒഡിഷയിലാണ് . ഏതാണത്

🅰  പാരദ്വീപ് തുറമുഖം

💜 ഒഡിഷയുടെ  പരസ്യ വാചകം

🅰  ഇന്ത്യയുടെ ആത്മാവ്

💜 ഇന്ത്യയിൽ ആദ്യമായി ഗവൺമെൻ്റ് ഉദ്യോഗസ്ഥർക്ക് ഇ - പേയ്മെൻറ് സംവിധാനം വഴി ശമ്പളം നൽകിയ ആദ്യ  സംസ്ഥാനം 

🅰  ഒഡിഷ

💜 ഇന്ത്യൻ സ്വാതന്ത്ര്യസമര കാലത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി 

🅰  ബാജിറൗത്ത് 

💜 ഒഡീസി നൃത്തം ഉടലെടുത്തത്  ഏത് കൃതിയിലാണ്

 🅰  ജയദേവൻ്റെ ഗീത ഗോവിന്ദത്തിലാണ്

💜 ചലിക്കുന്ന ശിൽപം എന്നറിയപ്പെടുന്ന ക്ലാസിക്കൽ നൃത്തരൂപം

 🅰  ഒഡീസി 

💜 ഏറ്റവും കൂടുതൽ മാംഗനീസ് ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം 

🅰  ഒഡിഷ

💜 ഒഡിഷയിലെ പ്രധാന ഇരുമ്പയിര് ഖനികൾ

🅰  സോണായ് , കിയോൻജർ 

💜 പാരാദ്വീപ് തുറമുഖം ഏത് സംസ്ഥാനത്താണ്

🅰  ഒഡിഷ

💜 ഒഡിഷാ സിനിമാവ്യവസായം അറിയപ്പെടുന്നത്

🅰  ഒല്ലിവുഡ് 

💜 ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഇന്ത്യൻ സംസ്ഥാനം 

🅰  ഒഡിഷ

💜 ഉദയഗിരി - ഖന്ദഗിരി ഗുഹകൾ ഏത് സംസ്ഥാനത്തിലാണ്

🅰  ഒഡിഷ

💜 ആരുടെ ഭരണകാലത്താണ് ഉദയഗിരി - ഖന്ദഗിരി ഗുഹകൾ നിർമ്മിച്ചത്

🅰  ചേദി രാജാവായ ഖരവേലൻറ 

💜 ഇരട്ടനഗരങ്ങൾ എന്നറിയപ്പെടുന്ന ഒഡിഷയിലെ  സ്ഥലങ്ങൾ

🅰  ഭുവനേശ്വർ , കട്ടക്

💜 ഏത് വർഷമാണ് കലിംഗ യുദ്ധം നടന്നത്  

🅰  ബി.സി. 261 

💜 ആരൊക്കെ തമ്മിലായിരുന്നു കലിംഗയുദ്ധം നടന്നത്

🅰  അശോകചക്രവർത്തിയും ഖരവേലനും 

💜 കലിംഗ യുദ്ധം നടന്നത് ഏത്  നദീ തീരത്താണ്

🅰  ദയാനദി

💜 യുനെസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ കൊണാർക്ക് സൂര്യക്ഷേത്രം ഇടം നേടിയ വർഷം

🅰  1984

💜 കറുത്ത പഗോഡ എന്നറിയപ്പെടുന്നത്

🅰  കൊണാർക്ക് സൂര്യക്ഷേത്രം

💜 കൊണാർക് ക്ഷേത്രത്തെ ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യഭാഷയെ നിർവീര്യമാക്കുന്നു എന്ന്  വിശേഷിപ്പിച്ചതാര് 

🅰  രബീന്ദ്രനാഥ ടാഗോർ 

💜 കൊണാർക്കിലെ സൂര്യക്ഷേത്രം പണികഴിപ്പിച്ചത് 

🅰  കിഴക്കൻ ഗംഗാ രാജവംശത്തിലെ നരസിംഹദേവൻ 

💜 കൊണാർക് സൂര്യ ക്ഷേത്രം ഏത് നദിക്കരയിലാണ്

 🅰  ചന്ദ്രഭാഗ

💜 ജഗന്നാഥക്ഷേത്രം എവിടെ സ്ഥിതി ചയ്യുന്നു

🅰  ഒഡിഷയിലെ പുരിയിൽ 

💜 വെളുത്ത പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം

🅰  ജഗന്നാഥ ക്ഷേത്രം

💜 ജഗന്നാഥക്ഷേത്രം ആക്രമിച്ച ഡൽഹി സുൽത്താൻ  ആര്

🅰  ഗിയാസുദ്ദീൻ തുഗ്ലക്  

💜 ഒഡിഷയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി

🅰  മഹാനദി 

💜 ഹിരാക്കുഡ് ഡാം ഏത് നദിയിലാണ്

🅰  മഹാനദി

💜 ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുജലതടാകം

🅰  ചിൽക്കാ തടാകം 

💜 റംസാർ പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ ആദ്യ തടാകം 

🅰  ചിൽക്ക

💜 ചിൽക്കാ തടാകം ഏത് സംസ്ഥാനത്താണ്

🅰  ഒഡിഷ

💜  ഹണിമൂൺ ദ്വീപ് , ബ്രേക്ഫാസ്റ്റ് ദ്വീപ്, ബേർഡ് ദ്വീപ്  എന്നിവ ഏത് തടാകത്തിലാണ്

🅰  ചിൽക്ക 

💜  ഒഡിഷയിലെ ആമകളുടെ സങ്കേതം എന്നറിയപ്പെടുന്നത് 

🅰  ഗാഹിർമാതാ തീരം

💜 ഗാഹിർമാതാ ബീച്ച് സ്ഥിതിചെയ്യുന്ന സംസ്ഥാനം

🅰   ഒഡിഷ

💜 തെക്കേ അമേരിക്കയിൽനിന്ന് ഒഡിഷയുടെ തീരത്ത് മുട്ടയിടാനെത്തുന്ന ആമകൾ

🅰  ഒലിവ് റിഡ്ലി

💜 ഒഡിഷയിലെ വനം , വന്യജീവി സങ്കേതങ്ങൾ

🅰  ദേബ്റിഗഢ് വന്യജീവി സങ്കേതം

🅰  സുനാബെദ ടൈഗർ റിസർവ് 

🅰  ചന്ദക ആനസങ്കേതം

🅰  ഭിട്ടാർകണിക ദേശീയോദ്യാനം

🅰  സിംലി പാൽ ബയോസ്ഫിയർ റിസർവ്

🅰  നന്ദൻ കാനൻ ബയോളജിക്കൽ പാർക്ക് 

💜 ഇന്ത്യയിൽ വെള്ള കടുവകൾ കാണപ്പെടുന്നത്

🅰  നന്ദൻ കാനൻ

💜 ചിൽക്കാ തടാകം , താൽച്ചർ താപവൈദ്യുത നിലയം , ബരാമതി സ്റ്റേഡിയം , കൊരാപുട് അലൂമിനിയം പ്രൊജക്ട് എന്നിവ ഒഡിഷയിലാണ് 

💜 ക്ലാസിക്കൽ പദവി ലഭിക്കുന്ന എത്രാമത്തെ ഭാഷയാണ് ഒഡിയ 

🅰  6

💜 ഒഡിയ ഭാഷയ്ക്ക് ക്ലാസിക്കൽ പദവി ലഭിച്ചത്

🅰  2014 

💜 ഒറിയ ഭാഷ ഒഡിയ എന്നാക്കിയത് ഇന്ത്യൻ ഭരണഘടനയുടെ എത്രാം ഭേദഗതിയിലാണ് 

🅰  2011 ലെ 96 -ാം ഭേദഗതി

💜 ദേശീയ നെല്ലുഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് 

🅰  കട്ടക്ക്

💜  സുഭാഷ് ചന്ദ്രബോസ് ജനിച്ചത്

🅰  കട്ടക്ക്

💜 മില്ലേനിയം സിറ്റി എന്ന്  അറിയപ്പെടുന്ന ഇന്ത്യൻ നഗരം

🅰  കട്ടക്ക്

💜  ബരാബതി സ്റ്റേഡിയം സ്ഥിതിചെയ്യുന്നത് 

🅰  കട്ടക്ക്

💜 സിൽവർ സിറ്റി എന്ന്  അറിയപ്പെടുന്ന ഇന്ത്യൻ നഗരം

🅰  കട്ടക്ക്

💜 കട്ടക്ക് ഏത് നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്നു 

🅰  മഹാനദി

💜 ജർമനിയുടെ സഹായത്തോടെ നിർമിച്ച റൂർക്കേല ഇരുമ്പുരുക്കുശാല സ്ഥിതിചെയ്യുന്നത്   

🅰  കട്ടക്

💜 ബിജുപട്നായിക് അന്താരാഷ്ട്ര വിമാനത്താവളം  എവിടെയാണ്

🅰  ഭുവനേശ്വർ

💜 പഴയ കലിംഗ സാമ്രാജ്യത്തിൻറെ തലസ്ഥാനം എവിടെയായിരുന്നു 

🅰  ഭുവനേശ്വർ 

💜 ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസ് സ്ഥിതിചെയ്യുന്നത് 

🅰  ഭുവനേശ്വർ

💜 ഒഡിഷയിലെ ഏറ്റവും വലിയ നഗരമേത്

 🅰  ഭുവനേശ്വർ 

💜 ഈസ്റ്റ് കോസ്റ്റ് റെയിൽവേയുടെ ആസ്ഥാനം എവിടെയാണ്

🅰  ഭുവനേശ്വർ

💜 ക്ഷേത്രനഗരം (കത്തീഡ്രൽ സിറ്റി ഓഫ് ഇന്ത്യ) എന്നറിയപ്പെടുന്നത്

🅰  ഭുവനേശ്വർ

ഒഡിഷ അടിസ്ഥാന വിവരങ്ങൾ

💜  ഒഡിഷ നിലവിൽ വന്ന വർഷം 

🅰  1956 നവംബർ 1 

💜 ഒഡിഷയുടെ ഔദ്യോഗിക ഭാഷ 

🅰  ഒഡിയ

💜 ഒഡിഷയുടെ തലസ്ഥാനം 

🅰   ഭുവനേശ്വർ 

💜 ഒഡിഷയുടെ ക്ലാസിക്കൽ നൃത്തരൂപം 

🅰   ഒഡീസി 

💜 ഒഡിഷയുടെ ഹൈക്കോടതി 

🅰   കട്ടക് 

💜 ഒഡിഷയുടെ ഔദ്യോഗിക പക്ഷി 

🅰   പനങ്കാക്ക 

💜 ഒഡിഷയുടെ ഔദ്യോഗിക പുഷ്പം

🅰  അശോകം

💜 ഒഡിഷയുടെ ഔദ്യോഗിക മൃഗം

🅰   സാംബർ മാൻ 

 ഒഡീഷയെ കുറിച്ചുള്ള ക്വിസ് ലഭിക്കാൻ  ഇവിടെ ക്ലിക്ക് ചെയ്യുക

PDF ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കൂ

Post a Comment

Previous Post Next Post