Navodhanam India psc questions


 🟪ദയാനന്ദ സരസ്വതിയുടെ ശിഷ്യനായ സ്വാതന്ത്ര്യ സമര സേനാനി?

🅰️ ലാലാ ലജ്പത് റായ്‌ 

🟧ദക്ഷിണേന്ത്യയിലെ ദയാനന്ദൻ?

🅰️ രാമലിംഗ അടികൾ 

🟪അരവിന്ദ് ഘോഷി ന്റെ  ശിഷ്യ?

🅰️ മീരാ റിച്ചാർഡ്

🟪വേദങ്ങളിലേക്ക് മടങ്ങുക എന്ന് പറഞ്ഞത് ആര്❓

🅰️ ദയാനന്ദ സരസ്വദി 

🟪അഹിന്ദുക്കളെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ദയാനന്ദസരസ്വതി ആരംഭിച്ച പ്രസ്ഥാനം??

🅰️ ശുദ്ധി പ്രസ്ഥാനം 

 🟪ദയാനന്ദ് ആംഗ്ലോ വേദിക് സ്കൂൾ ലാഹോറിൽ സ്ഥാപിച്ചത് ആര്?

🅰️ ലാലാ ഹൻസ് രാജ് 1886

🟪അജ്മീരിൽ പരോപകാരണി സഭ രൂപീകരിച്ച വർഷം?

🅰️1882

🟪ദയാനന്ദ സ്വാമിയുടെ കാഴ്ചപ്പാടുകളെ എതിർത്ത് രാജാവ്?

🅰️ജോധ്പൂർ രാജാവ്

🟪 ഗീതയിലേക്ക് മടങ്ങുക എന്ന് പറഞ്ഞതാര്?

🅰️വിവേകാനന്ദൻ

🟧പ്രകൃതിയിലേക്ക് മടങ്ങുക  എന്ന് പറഞ്ഞതാര്???

🅰️ റൂസോ

🟪ബൈബിളിലേക്ക് മടങ്ങുക എന്ന് പറഞ്ഞതാര്?

🅰️ മാർട്ടിൻ ലൂഥർ കിംഗ്

Post a Comment

Previous Post Next Post