MADHYAPRADESH PSC QUESTIONS PART 1


💜 ജനങ്ങളുടെ സന്തോഷം വർദ്ധിക്കുവാനായി  ആനന്ത് വിഭാഗ് എന്ന വകുപ്പ് ആരംഭിച്ച സംസ്ഥാനം

🅰  മധ്യപ്രദേശ്


💜 ഏറ്റവും കൂടുതൽ ആദിവാസികളുള്ള ഇന്ത്യൻ സംസ്ഥാനം 

🅰   മധ്യപ്രദേശ്


💜 ഛന്ദേലാ രാജവംശം നിർമിച്ച പ്രസിദ്ധമായ ഖജുരാഹോ ക്ഷേത്രങ്ങൾ  സ്ഥിതി ചെയ്യുന്നത്

🅰   മധ്യപ്രദേശ്


💜 ഇന്ത്യയിൽ ഏറ്റവും കൂടുതൽ വജ്രം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം

🅰   മധ്യപ്രദേശ്


💜 പഞ്ചായത്തീരാജ് നിയമപ്രകാരം തിരഞ്ഞെടുപ്പ് നടന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം ( 1992 - ലെ 78 -ാം ഭരണഘടനാഭേദഗതിക്കുശേഷം ) 

 🅰  മധ്യപ്രദേശ്


💜 ചമ്പൽ മുതലവളർത്തൽ കേന്ദ്രം സ്ഥിതി ചെയ്യുന്നത്

 🅰  മധ്യപ്രദേശ്


💜 ഗുഡ്ക നിരോധിച്ച ആദ്യ സംസഥാനം

🅰   മധ്യപ്രദേശ്


💜 ചമ്പൽകാടുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം

 🅰  മധ്യപ്രദേശ് 


💜 വലുപ്പത്തിൽ 2 -ാം സ്ഥാനത്തുള്ള സംസ്ഥാനം

🅰   മധ്യപ്രദേശ് 


💜 ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന  സംസ്ഥാനം

 🅰  മധ്യപ്രദേശ് 


💜 ഇന്ത്യയുടെ കടുവ സംസ്ഥാനം എന്നറിയപ്പെടുന്നത്

 🅰  മധ്യപ്രദേശ് 


💜 ഏറ്റവും കൂടുതൽ വനമുള്ള  ഇന്ത്യൻ സംസ്ഥാനം 

🅰   മധ്യപ്രദേശ് 


💜 മധ്യപ്രദേശ് എത്ര സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നു

🅰  5 (മഹാരാഷ്ട്ര , ഗുജറാ ത്ത് , രാജസ്ഥാൻ , ഉത്തർപ്രദേശ് , ഛത്തീസ്ഗഢ്)


💜 ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള  സംസ്ഥാനം

🅰   മധ്യപ്രദേശ്  9 എണ്ണം


💜 ഏറ്റവും കൂടുതൽ  വെളുത്തീയം  ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം

 🅰  മധ്യപ്രദേശ്  


💜 ഇന്ത്യയിലെ ഏറ്റവും വലിയ വജ്രഖനിയായ  പന്ന എവിടെ സ്ഥിതി ചെയ്യുന്നു

 🅰  മധ്യപ്രദേശ് 


💜 റുഡ്യാഡ് കിപ്ലിങ്ങിന് ജംഗിൾബുക്ക് എന്ന ഗ്രന്ഥം എഴുതാൻ  പ്രചോദനമായ നാഷണൽ പാർക്ക്

🅰  കൻഹ നാഷണൽ പാർക്ക് 


💜 സെക്യൂരിറ്റി പേപ്പർ മിൽ സ്ഥിതിചെയ്യുന്നത് 

🅰  ഹോഷങ്കാബാദ്


💜 ബാങ്കനോട്ട് പ്രസ് സ്ഥിതിചെയ്യുന്നത് 

🅰  ദേവാസിലാണ്


💜 കാളിദാസന്റെ ജന്മസ്ഥലം 

🅰  ഉജ്ജയിനി 


💜 ഉജ്ജയിനിയുടെ പഴയ പേര് 

🅰  അവന്തി 


💜 ഇന്ത്യയിൽ സാക്ഷരത ഏറ്റവും കുറഞ്ഞ ജില്ല( 2011 - ലെ സെൻസസ്)

🅰  അലിരാജ്പുർ ( 37.22 % ) 


💜 ലക്ഷ്മിഭായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആസ്ഥാനം

🅰  ഗ്വാളിയോർ


💜 ഝാൻസി റാണി കൊല്ലപ്പെട്ടത് എവിടെ വെച്ചാണ് 

🅰  ഗ്വാളിയോറിൽ 


💜 ഇന്ത്യയിലെ ആദ്യത്തെ ന്യൂസ് പ്രിൻറ് ഫാക്ടറി സ്ഥിതിചെയ്യുന്നത്

🅰  നേപാ നഗർ 


💜 സംഗീതചക്രവർത്തിയായിരുന്ന താൻസെൻ അന്ത്യവിശ്രമസ്ഥലം സ്ഥിതി ചെയ്യുന്നത്

🅰  ഗ്വാളിയോർ


💜 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെൻറ് സ്ഥിതി ചെയ്യുന്നത്

🅰   ഗ്വാളിയോർ


💜 നാഷണൽ റിസർച്ച് സെൻറർ ഫോർ സോയാബീൻ സ്ഥിതി ചെയ്യുന്നത്

🅰  ഇൻഡോർ


💜 ബാങ്ക് നോട്ട് പ്രസ് സ്ഥിതി ചെയ്യുന്നത്

🅰  ദേവാസ്


💜 ഹോൾക്കർ രാജവംശത്തിൻ്റെ ആസ്ഥാനം

🅰  ഇൻ്ഡോർ


💜 ഓംകാരേശ്വർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്

🅰  നർമ്മദ


💜 ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പ്ലാൻ്റ് സ്ഥിതി ചെയ്യുന്നത്

🅰  ഭഗവാൻപൂർ

ഭോപ്പാൽ ആസ്ഥാനമായവ 

🅰   സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചർ എൻ ജിനിയറിങ് 

🅰  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെൻറ് 

🅰  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോയിൽ സയൻസ് 

🅰  ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്

🅰  മൗലാനാ ആസാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

🅰  നാഷണൽ ജുഡീഷ്യൽ അക്കാദമി


💜 വെസ്റ്റ് സെൻട്രൽ റെയിൽവേയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്

🅰    ജബൽപുർ 


💜 ലെൻസിർമാണത്തിന് പ്രശസ്തിയാർജിച്ച നഗരം

🅰  ജബൽപുർ 


💜 രാമായണത്തിൽ തപസ്യഭൂമി എന്നപേരിൽ അറിയപ്പെട്ടിരുന്ന പ്രദേശം  

🅰  ജബൽപുർ


💜 പ്രാചീന ശിലായുഗ മനുഷ്യൻ താമസിച്ചിരുന്ന ഭിംദേട്ക ഗുഹകൾ സ്ഥിതി ചെയ്യുന്നത് 

🅰  ഭോപ്പാലിനടുത്ത്


💜 ഭിംദേട്ക എന്ന പദത്തിന്റെ അർഥം 

🅰  ഭീമൻറ ഇരിപ്പിടം

💜 ചമ്പൽകാടുകളുടെ റാണി എന്നപേരിൽ അറിയപ്പെട്ടിരുന്ന വനിത

🅰  ഫൂലൻദേവി 


പാർട്ട് 2 ഇവിടെ ലഭിക്കും 


Post a Comment

Previous Post Next Post