💜 ഭോപ്പാൽ ദുരന്തം നടന്നത് വർഷം
🅰 1984 ഡിസംബർ 2
💜 ഭോപ്പാൽ ദുരന്തം ഉണ്ടാവാനുള്ള കാരണം
🅰 യൂണിയൻ കാർബൈഡിൻറ രാസഫാക്ടറിയിൽ നിന്ന് മീഥേൻ ഐസോസയനേറ്റ് എന്ന വിഷവാതകം ചോർന്ന്
💜 യൂണിയൻ കാർബൈഡിൻറ ഫാക്ടറി ഏത് കമ്പനിയുടേതാണ്
🅰 ഡൗ കെമിക്കൽസ്
💜 ഭോപ്പാൽ ദുരന്തം അന്വേഷിച്ച കമ്മിഷൻ
🅰 എൻ.കെ. സിങ് കമ്മീഷൻ
💜 ഭോപ്പാൽ ദുരന്തത്തിനു ശേഷം നടത്തിയ രക്ഷാപ്രവർത്തനം
🅰 ഓപ്പറേഷൻ ഫെയ്ത്ത്
💜 പ്രധാന ജലസേചന പദദ്ധികൾ
🅰 ബെൻസാഗർ , ചമ്പൽ , നർമദ ,സാഗർ
💜 മധ്യപ്രദേശ് സർക്കാർ നല്കുന്ന പ്രധാന അവാർഡുകൾ
🅰 താൻസൻ സമ്മാനം
🅰 കബീർ സമ്മാനം
🅰 ലതാ മങ്കേഷ്കർ അവാർഡ്
🅰 കാളിദാസ സമ്മാനം
🅰 മഹാത്മാ ഗാന്ധി അവാർഡ്
💜 മധ്യപ്രദേശിൻറ പ്രധാന നൃത്തരൂപങ്ങൾ
🅰 മച്ച , പാണ്ഡവാണി , ലോത്ത
മധ്യപ്രദേശിലെ നാഷണൽ പാർക്കുകൾ
🅰 ബാന്ദവ് ഘർ നാഷണൽ പാർക്ക്
🅰 കൻഹ നാഷണൽ പാർക്ക്
🅰 ശിവപുരി നാഷണൽ പാർക്ക്
🅰 ഇന്ദ്രാവതി നാഷണൽ പാർക്ക്
🅰 പന്ന നാഷണൽ പാർക്ക്
🅰 സത്പുര നാഷണൽ പാർക്ക്
മധ്യപ്രദേശിലെ കടുവസങ്കേതങ്ങൾ
🅰 കൻഹ , പെഞ്ച് , പന്ന
മധ്യപ്രദേശ് അടിസ്ഥാന വിവരങ്ങൾ
💜 മധ്യപ്രദേശ് നിലവിൽവന്നത്
🅰 1956 നവംബർ 1
💜 മധ്യപ്രദേശിൻ്റെ ഔദ്യോഗിക വൃക്ഷം
🅰 പേരാൽ
💜 മധ്യപ്രദേശിൻ്റെ ഔദ്യോഗിക ഭാഷ
🅰 ഹിന്ദി
💜 മധ്യപ്രദേശിൻ്റെ തലസ്ഥാനം
🅰 ഭോപ്പാൽ
💜 മധ്യപ്രദേശിൻ്റെ ഹൈക്കോടതി
🅰 ജബൽപൂർ
💜 മധ്യപ്രദേശിൻ്റെ ഔദ്യോഗികമൃഗം
🅰 ബാരസിംഗ
💜 മധ്യപ്രദേശിൻ്റെ ഔദ്യോഗിക പക്ഷി
🅰 ഏഷ്യൻ പാരഡൈസ് ( നാകമോഹൻ )
മധ്യ പ്രദേശ് മോക്ക് ടെസ്റ്റ് ഇവിടെ ലഭിക്കും
Post a Comment