🟧പ്രപഞ്ചം വികസിക്കുകയാണെന്ന് കണ്ടെത്തിയ ഈ ശാസ്ത്രജ്ഞന്റെ പേരിലാണ് ബഹിരാകാശത്ത് വമ്പനൊരു ടെലിസ്കോപ്പ് സ്ഥാപിച്ചി രിക്കുന്നത് . ആരാണിദ്ദേഹം ?
🅰 എഡ്വിൻ ഹബ്ബ്ൾ
🟧ഗ്യാലക്സികളിലെ നക്ഷത്രങ്ങൾ ക്കിടയിൽ കാണപ്പെടുന്ന വാതക - ധൂളി മേഘപടലം ?
🅰നെബുല
🟧1916 - ൽ ഒരു ജർമൻ ഭൗതികശാ സ്ത്രജ്ഞനാണ് ആദ്യമായി ഒരു തമോഗർത്തം കണ്ടെത്തിയത് . ആരാണിദ്ദേഹം ?
🅰കാൾ ഷ്വാർസ്പഷീൽഡ്
🟧കശുവണ്ടി വികസന കോർപ്പറേഷൻ സ്ഥിതിചെയ്യുന്നത്
🅰കൊല്ലം
🟧 അതിശക്തമായ കാന്തികപ്രഭാവ മുള്ളതും ഭ്രമണം ചെയ്യുന്നതുമായ ന്യൂട്രോൺ താരങ്ങൾ ഏതുപേരിൽ അറിയപ്പെടുന്നു ?
🅰പൾസറുകൾ
🟧കേരളത്തിൻറെ തെക്കേ അറ്റത്തുള്ള ലോക്സഭാ മണ്ഡലം
🅰 തിരുവനന്തപുരം
🟧പാപനാശം ബീച്ച് സ്ഥിതി ചെയ്യുന്നത്
🅰 വർക്കല
🟧സിന്ധു നദീതട ജനത ആരാധിച്ചിരുന്ന മൃഗം
🅰കാള
🟧വൈദ്യുതകാന്തിക തരംഗങ്ങൾക്കു പോലും പുറത്തുകടക്കാൻ പറ്റാത്തത് ഗുരുത്വാകർഷണബലമുള്ള പ്രദേശങ്ങൾ ഏതുപേരിൽ അറിയ പ്പെടുന്നു ?
🅰 തമോഗർത്തങ്ങൾ
Post a Comment