🟧ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചത്
🅰1931 നവംബർ 1
🟧ആറ്റിങ്ങൽ കലാപം നടന്ന വർഷം
🅰1721 ഏപ്രിൽ 15
🟧വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ച വർഷം
🅰 1809
🟧തൂവാനം വെള്ളച്ചാട്ടം ഏത് നദിയിലാണ്
🅰പാമ്പാർ
🟧പെരുമ്പടപ്പ് സ്വരൂപം എന്നറിയപ്പെടുന്നത്
🅰കൊച്ചി രാജവംശം
🟧 സസ്യങ്ങളിൽ വാർഷിക വലയങ്ങൾ കാണപ്പെടുന്ന ഭാഗം
🅰കാണ്ഡം
🟧സെയ്ത് കാലത്തെ മുഖ്യകൃഷി
🅰പച്ചക്കറി പഴവർഗങ്ങൾ
🟧ഇന്ത്യയിലെ ആദ്യത്തെ വാർത്താ വിനിമയ ഉപഗ്രഹം
🅰ആപ്പിൾ
🟧ക്ലോറോ അസറ്റോഫിനോൺ എന്നറിയപ്പെടുന്നത് എന്താണ് 🅰കണ്ണീർവാതകം
🟧സസ്യങ്ങളുടെ വളർച്ചക്ക് ആവശ്യമായ മൂലകം ഏതാണ്
🅰നൈട്രജൻ
🟧ഭൂമിയുടെ വിസ്തൃതിയുടെ എത്ര ശതമാനം വരെ മരുഭൂമിയാണ്
🅰20
Post a Comment