JARGHAND PSC QUESTIONS MALAYALAM


💜 ഇന്ത്യയുടെ 28 -ാംമത്തെ സംസ്ഥാനം ഏതാണ്

🅰 ജാർഖണ്ഡ്


💜 നിലവിൽ ഇന്ത്യയുടെ 28 -ാംമത്തെ സംസ്ഥാനം ഏതാണ്

🅰  തെലുങ്കാന


💜 തെർമ്മോ കോൾ പ്ലേറ്റുകൾ നിരോധിച്ചിട്ടുള്ള സംസ്ഥാനം

🅰  തെലുങ്കാന


💜 ജാർഖണ്ഡിലെ ആദ്യ മുഖ്യമന്ത്രി

🅰  ബാബുലാൽ മറാൻഡി


💜 ഏത് ഭരണഘടനാ ഭേദഗതി പ്രകാരമാണ് ജാർഖണ്ഡ് നിലവിൽ വന്നത്

🅰  84


💜 ഏറ്റവും കൂടുതൽ അഭ്ര ം ( മൈക്ക ) യുറേനിയം എന്നിവ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം 

🅰  ജാർഖണ്ഡ്  


💜  ജാർഖണ്ഡ് രൂപവത്കരിക്കാൻ വേണ്ടി വിഭജിച്ച സംസ്ഥാനം 

🅰  ബിഹാർ


💜 ബിർസാമുണ്ടയുടെ അപരനാമങ്ങൾ

 🅰  ലോകത്തിൻറെ പിതാവ് 

 🅰  ദൈവത്തിൻറെ അവതാരം 


💜 ആദിവാസി സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം

🅰 ജാർഖണ്ഡ്


💜 ആദിവാസികൾക്ക് ഏറ്റവും കൂടുതൽ സംവരണമുള്ള ഇന്ത്യൻ സംസ്ഥാനം 

🅰 ജാർഖണ്ഡ്


💜 വനാഞ്ചൽ എന്നറിയപ്പെടുന്ന സംസ്ഥാനം 

🅰 ജാർഖണ്ഡ്


💜 ജാർഖണ്ഡ് രൂപികരണവുമായി ബന്ധപ്പെട്ട  രാഷ്ട്രീയപാർട്ടി ഏതാണ്

🅰 ജാർഖണ്ഡ് മുക്തിമോർച്ച 


💜 ജാർഖണ്ഡ് മുക്തിമോർച്ച രൂപീകരിച്ചതാര് ? 

🅰 ഷിബുസോറൻ വനാഞ്ചൽ 


💜 ജാർഖണ്ഡ് മുക്തിമോർച്ചയുടെ ചിഹ്നം ഏതാണ്

🅰 അമ്പും വില്ലും


💜 ധാതുസംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം

🅰 ജാർഖണ്ഡ്


💜 ഹൈക്കോടതി ആവശ്യങ്ങൾക്കായി പിങ്ക് എൻവലപ്പ് പ്രകാശനം ചെയ്തിട്ടുള്ള സംസ്ഥാനം

🅰 ജാർഖണ്ഡ്


💜 ജാർഖണ്ഡിൻ്റെ പ്രധാന നൃത്തരൂപങ്ങൾ  

🅰 സന്താളി, പൈക്ക


💜 ചോട്ടാ നാഗ്പുർ പീഠഭൂമി സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം 

🅰 ജാർഖണ്ഡ്   


💜 ബിർസാമുണ്ട് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത്

🅰 റാഞ്ചി 


💜 ബ്രിട്ടിഷുകാർക്കെതിരെ പോരാടിയ ഗോത്രവർഗ നേതാവ് ബിർസാമുണ്ട ഏത് സംസ്ഥാനത്തു നിന്നുള്ള വ്യക്തിയാണ്

🅰 ജാർഖണ്ഡ് 


💜 സംവരണത്തിനായി ജാർഖണ്ഡിൽ  സമരം ചെയ്യുന്ന വിഭാഗം 

🅰  കുർമി 


💜 ഇന്ത്യയിൽ ആദ്യമായി ആദിവാസി പോലീസ് ബറ്റാലിയൻ തുടങ്ങിയ സംസ്ഥാനം 

🅰 ജാർഖണ്ഡ്


💜 പശുക്കൾക്ക് ആദ്യമായി ആധാർ ഏർപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം

🅰 ജാർഖണ്ഡ്


💜 മുഗൾ ഭരണകാലത്ത് കുകര  എന്നറിയപ്പെടുന്ന പ്രദേശമായിരുന്നു

🅰 ജാർഖണ്ഡ്


💜  ജാർഖണ്ഡിലെ ആദിവാസി വിഭാഗങ്ങൾ

🅰 മുണ്ട്  ഒറാവോൻ , ഖറിയ 


💜 ഇന്ത്യൻ ചക്രവാളത്തിലെ ഉദയസൂര്യൻ എന്നുവിളിക്കുന്ന സംസ്ഥാനം 

🅰 ജാർഖണ്ഡ്


💜 ഇന്ത്യയിലെ ആദ്യത്തെ പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കോടതി 

 🅰 ഖുന്തി


💜 ജാർഖണ്ഡിലെ കൽക്കരി ഖനി 

🅰 ജാറിയ 


💜 ജാർഖണ്ഡിലെ അഭ്ര ഖനി 

🅰 കൊടർമ


💜 ജാർഖണ്ഡിലെ ചെമ്പ് ഖനികൾ 

🅰 സിങ്ഭും , ഗിരിദിഹ 


💜 ജാർഖണ്ഡിലെ യുറേനിയം ഖനി 

🅰 ജാദുഗുഡ 


💜 ബൊക്കാറോ സ്റ്റീൽ പ്ലാന്റ് സ്ഥിതിചെയ്യുന്നത് 

🅰 ജാർഖണ്ഡ്


💜 ബൊക്കാറോ സ്റ്റീൽ പ്ലാന്റ് നിർമാണത്തിന്   സഹായം നൽകിയ രാജ്യം 

🅰 റഷ്യ ( 1964 ) 


💜 ഇന്ത്യയിലെ ആദ്യത്തെ നിക്കൽ നിർമ്മാണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്

🅰 ജാർഖണ്ഡ് 


💜 ടാഗോർ കുന്നുകൾ , രാജ്മഹൽ കുന്നുകൾ എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം 

🅰 ജാർഖണ്ഡ്


💜  ഇന്ത്യയിലെ ഏറ്റവും വലിയ രാസവള ഫാക്ടറി സ്ഥിതിചെയ്യുന്ന സ്ഥലം ജാർഖണ്ഡിലെ .....

🅰 സിദ്ദി 


💜 ആയിരം ഉദ്യാനങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്

🅰 ഹസാരിബാഗ്


💜 ഇന്ത്യയുടെ ധാതുതലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം 

🅰 ചോട്ടാനാഗ്പുർ


💜 ചോട്ടാ നാഗ്പുരിന്റെ രാജ്ഞി എന്ന് വിശേഷണമുള്ളത്

🅰 നേതാർഹട്ട് 


💜 ജാർഖണ്ഡിലെ നൃത്തരൂപങ്ങൾ 

🅰 ഹുന്ത ,പെെക , ജുമാർ 


💜 ജാർഖണ്ഡിലെ  വന്യജീവിസങ്കേതങ്ങൾ 

🅰 ഉദ്ദവ് പക്ഷിസങ്കേതം 

🅰 പലമാവു

🅰 ഗൗതമബുദ്ധ വന്യജീവി സങ്കേതം 

🅰 ഹസാരിബാഗ്


💜 ജാർഖണ്ഡിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ സുവോളജിക്കൽ ഗാർഡൻ 

🅰 ജവാഹർലാൽ നെഹ്റു ബയോളജിക്കൽ പാർക്ക് 


💜 വെള്ളച്ചാട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്

🅰 റാഞ്ചി 


💜 ജാർഖണ്ഡിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ

🅰 ഹുണ്ടുരു,  ദാസം ,  ലോധ് 


💜 ഖനികളുടെ നഗരം എന്നറിയപ്പെടുന്നത് സ്ഥലം

🅰 ധൻബാദ്


💜 ട്രൈബൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതിചെയ്യുന്നു

🅰 റാഞ്ചി 


💜 ഇന്ത്യയുടെ കൽക്കരി തലസ്ഥാനം എന്നു വിശഷേഷണമുള്ള സ്ഥലം

🅰  ധൻബാദ് 


💜 ഇന്ത്യൻ സ്കൂൾ ഓഫ് മെെൻസ് സ്ഥിതിചെയ്യുന്ന സ്ഥലം 

🅰 ധൻബാദിലാണ് 


💜 നാഷണൽ കോൾ ഡെവലപ്മെൻറ് കോർപ്പറേഷൻറ ആസ്ഥാനം സ്ഥിതിചെയ്യുന്നത്

🅰 റാഞ്ചി


💜 ഇന്ത്യയിലെ ഉരുക്ക് നഗരം എന്നറിയപ്പടുന്നത്

🅰 ജംഷേദ്പുർ 


💜 ഇന്ത്യയിലെ ആദ്യ ആസൂത്രിത നഗരം എന്നറിയപ്പെടുന്നത്

🅰 ചണ്ഡീഗഡ് 


💜 ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യവസായ നഗരം എന്നറിയപ്പെടുന്നത്

🅰 ജംഷേദ്പുർ 


💜 ജംഷേദ്പുർ നഗരം ഏത് നദീയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്

🅰 സുവർണരേഖ


💜 ഇന്ത്യയുടെ പിറ്റ്ബർഗ് എന്ന വിശേഷണമുള്ള സ്ഥലം

 🅰 ജംഷേദ്പുർ 


💜 ടാറ്റാ അയൺ & സ്റ്റീൽ കമ്പനി ലിമിറ്റഡ് ( TISCO ) 1907 ൽ  സ്ഥാപിച്ചതാര്

🅰 ജംഷേദ്ജി ടാറ്റാ


💜  ഇന്ത്യയിലെ ആദ്യ സ്റ്റീൽ പ്ലാൻ്റ്,  ടാറ്റാ സ്റ്റീൽ പ്ലാൻറ് സ്ഥിതിചെയ്യുന്നത് 

🅰 ജംഷേദ്പുർ 


💜 നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയുടെ ആസ്ഥാനം എവിടെയാണ്

🅰 ജംഷേദ്പുർ


💜 മെെത്തോൺ ഡാമും തിലൈയ്യാ ഡാമും സ്ഥിതിചെയ്യുന്നത് ഏത് നദിയിലാണ് 

🅰 ബരാകാ നദി (ദാമോദർനദിയുടെ പോഷകനദി)


💜 ചന്ദ്രപുര താപവൈദ്യുതനിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം

🅰 ജാർഖണ്ഡ്


💜 ജാർഖണ്ഡിൽ സ്ഥിതിചെയ്യുന്ന ഡാംമുകൾ ഏതല്ലാം

🅰 മെെത്താൺ ഡാം , തിലൈയ്യാ ഡാം


ജാർഖണ്ഡ് അടിസ്ഥാന വിവരങ്ങൾ

💜 ജാർഖണ്ഡ് നിലവിൽ വന്നത് 

🅰 2000 നവംബർ 15 


💜 ജാർഖണ്ഡിൻ്റെ തലസ്ഥാനം 

🅰 റാഞ്ചി 


💜  ജാർഖണ്ഡിൻ്റെ ഔദ്യോഗിക ഭാഷ 

🅰 ഹിന്ദി 


💜 ജാർഖണ്ഡിൻ്റെ സംസ്ഥാന മൃഗം

🅰 ആന


💜 ജാർഖണ്ഡിൻ്റെ വൃക്ഷം  

🅰 സാൽ 


💜 ജാർഖണ്ഡിൻ്റെ ഹൈക്കോടതി 

🅰 റാഞ്ചി 


💜 ജാർഖണ്ഡിൻ്റെ സംസ്ഥാന പക്ഷി 

🅰 കുയിൽ 


💜 ജാർഖണ്ഡിൻ്റെ പുഷ്പം 

🅰 പ്ലാശ് 


💜 ജാർഖണ്ഡിൻ്റെ ഫെസ്റ്റിവെൽ 

🅰 ബന്ധൻ


 ജാർഖണ്ഡ് നെ കുറിച്ചുള്ള ക്വിസ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക



Post a Comment

Previous Post Next Post