🟪 അറ്റോമിക് നമ്പർ 74 വരുന്ന മൂലകമേത് ❓
🅰️ ടങ്സ്റ്റൺ
🟪 ആദ്യമായി പെട്രോളിയത്തിൽ നിന്നും മണ്ണെണ്ണ വേർതിരിച്ച ശാസ്ത്രജ്ഞൻ ❓
🅰️ *എബ്രഹാം ജസ്നർ*
🟪 ബേക്കലൈറ്റ് കണ്ടുപിടിച്ച ലിയോ ബേക്കലൻഡ് ഏതു രാജ്യക്കാരനാണ് ❓
🅰️ ബെൽജിയം
🟪 ഗാലലിത് എന്നത് എന്തു ഉപയോഗിച്ചുണ്ടാക്കുന്ന പ്ലാസ്റ്റിക് ആണ് ❓
🅰️ പാൽ
🟪_________എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തിയാണ് ജോർജ്ജ് ബ്ബൗർ ❓
🅰️ പെട്രോളിയം
🟪സാക്കി എന്നത് എന്തിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന മദ്യമാണ്❓
🅰️ അരിയിൽ
🟪ഒരു എൽ പി ജി ഗ്യാസ് സിലിണ്ടറിന്റെ് ഭാരം ❓
🅰️ 14.2 kg
🟪 ISI മാനദണ്ഡം അനുസരിച്ച് ഒന്നാം ഗ്രേഡ് ടോയ്ലറ്റ് സോപ്പിന് ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ TFM❓
🅰️ 76%
🟪തന്മാത്ര എന്ന പദം ആദ്യമായി ഉപയോഗിച്ചത് ❓
🅰️ അവഗാഡ്രോ
🟪 *ഞാൻ ജലത്തെ ഉൽപ്പാദിപ്പിക്കുന്നു* എന്ന് പേരിന് അർത്ഥം ഉള്ള മൂലകം❓
🅰️ ഹൈഡ്രജൻ
🟪ഓസോൺ എന്ന ഗ്രീക്ക് പദത്തിൻറെ അർത്ഥം ❓
🅰️ ഞാൻ മണക്കുന്നു
🟪ഇന്ത്യൻ ഭരണ ഘടന നിലവിൽ വന്ന വർഷം?
🅰️ 1950 ജനുവരി 26
🟪ഇന്ത്യയിലെ ആദ്യത്തെ ആസൂത്രണ കമ്മീഷൻ അധ്യക്ഷൻ ആര്?
🅰️ ജവഹർലാൽ നെഹ്‌റു
🟪ഗാന്ധിയൻ ആദർഷങ്ങൾ പ്രതിഫലിക്കുന്ന ഭരണഘടനാ ഭാഗം ഏതാണ്?
🅰️രാഷ്ട്രനയ നിർദ്ദേശക തത്വങ്ങൾ
🟪ഭരണഘടന ഔദ്യോഗിക ഭാഷാ പദവി നൽകിയ എത്ര ഭാഷകളാണുള്ളത്?
🅰️ 22
🟪ഭരണഘടന പ്രകാരം ലോകസഭയിലെ പരമാവധി അംഗസംഖ്യ എത്ര?
🅰️550
🟪ഇന്ത്യൻ ഭരണ ഘടനയുടെ മനസാക്ഷി എന്നറിയപ്പെടുന്നത്?
🅰️ നിർദ്ദേശക തത്വങ്ങൾ
🟪വിദ്യാഭ്യാസം മൗലികവകാശമാക്കിയ ഭരണ ഘടന അനുചേദം ഏത്?
🅰️ അനുചേദം -21 A
🟪ഭരണഘടന തയ്യാറാക്കുന്നതിന് ഭരണഘടന നിർമ്മാണ സഭ
രൂപീകരിക്കണമെന്ന ആശയം മുന്നോട്ട് വെച്ച ഇന്ത്യക്കാരൻ?
🅰️എം. എൻ. റോയ്
🟪ഭരണഘടന നിർമ്മാണ സഭയിലെ ആകെ അംഗങ്ങൾ എത്ര?
🅰️ 389
🟪ഇന്ത്യൻ ഭരണഘടനയുടെ കവർ പേജ് ഡിസൈൻ ചെയ്ത വ്യക്തി?
🅰️ നന്ദലാൽ ബോസ്
🟪ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്ന വ്യക്തി?
🅰️ബി. ആർ. അംബേദ്കർ
🟪ഭരണഘടന നിർമ്മാണ സഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം?
🅰️17
🟪സ്വന്തമായി ഭരണഘടന ഉണ്ടായിരുന്ന ഇന്ത്യൻ സംസ്ഥാനം?
🅰️ ജമ്മു കശ്മീർ
🟪ഭരണഘടനയുടെ എത്രാം ഭാഗത്താണ് പൗരത്വത്തെ കുറിച്ച് പ്രതിപാദിക്കുന്നത്?
🅰️ഭാഗം 2
🟪കുളിക്കാൻ ഉപയോഗിക്കുന്ന സോപ്പിൽ ഉപയോഗിച്ചിരിക്കുന്ന രാസസംയുക്തങ്ങൾ ❓
🅰️ *പൊട്ടാസ്യം ഹൈഡ്രോക്സൈഡ് ,and സോഡിയം ഹൈഡ്രോക്സൈഡ്*
🟪 മോണോസോഡിയം ഗ്ലൂട്ടാമേറ്റ് എന്നത് എന്തിന്റെ് ശാസ്ത്രീയനാമമാണ് ❓
🅰️ *അജിനോമോട്ടോ*
🟪 സാധാരണ പഞ്ചസാരയേക്കാൾ എത്ര ഇരട്ടി മധുരമുള്ള കൃത്രിമ പഞ്ചസാരയാണ് സാക്കറിൻ ❓
🅰️ *200 ഇരട്ടി*
🟪 എൻഡോസൾഫാൻ എന്ന കീടനാശിനിയില് അടങ്ങിയിരിക്കുന്ന പ്രധാന ഘടകം ❓
🅰️ ഓർഗാനോ ക്ലോറൈഡ്
🟪വിവരാവകാശ നിയമം നിലവിൽ വന്ന വർഷം?
🅰️ 2005
🟪ഇന്ത്യൻ ഭരണ ഘടനയുടെ സംരക്ഷകൻ ആര്?
🅰️ സുപ്രീംകോടതി
🟪ഭരണ ഘടനയിലെ 5 മുതൽ 11 വരെയുള്ള വകുപ്പുകൾ എന്തിനെ കുറിച്ച് പ്രതിപാദിക്കുന്നു?
🅰️പൗരത്വത്തെ കുറിച്ച്
🟪 സ്പിരിറ്റ് ഓഫ് സാൾട്ട് എന്നറിയപ്പെടുന്ന ആസിഡ് ❓
🅰️ *ഹൈഡ്രോ ക്ലോറിക് ആസിഡ്*
🟪 സോപ്പ് സുതാര്യമാക്കുവാൻ ചേർക്കുന്ന പദാർത്ഥങ്ങൾ ❓
🅰️ *ഗ്ലിസറോൾ , ആവണക്കെണ്ണ*
🟪 ലെഡ് വിഷാംശം ബാധിക്കുന്ന ശരീരഭാഗം❓
🅰️ *വൃക്ക*
🟪 സിമന്റിന്റെ രാസനാമം ❓
🅰️ *കാൽസ്യം അലുമിനിയം സിലിക്കേറ്റ്*
🟪GST കൗൺസിലിന്റെ ആസ്ഥാനം?
🅰️ ന്യൂഡൽഹി
🟪ഇന്ത്യൻ ഭരണ ഘടനയുടെ 'ആമുഖം ' എന്ന ആശയത്തിന് ഏത് രാജ്യത്തോട് കടപ്പെട്ടിരിക്കുന്നു?
🅰️ അമേരിക്ക
🟪ഇന്ത്യൻ ഭരണ ഘടന പാസ്സാക്കിയ വർഷം?
🅰️ 1949 നവംബർ 26
🟪 തീപ്പെട്ടി കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ❓
🅰️ ജോൺ വാക്കർ
🟪 ലാഫിങ് ഗ്യാസ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ❓
🅰️ *Humphry devi*
🟪 സോഡ വാട്ടർ കണ്ടുപിടിച്ചതാര് ❓
🅰️ ജോസഫ് പ്രിസ്റ്റ്ലി
🟪 സൽഫറിന്റെയും , ചർക്കൊളിന്റെയും, പൊട്ടാസ്യം നൈട്രേറ്റ് ന്റെയും മിശ്രിതമാണ്_________❓
🅰️ *gun powder*
🟪 I CARRY LIGHT എന്നർത്ഥമുള്ള മൂലകം ❓
🅰️ *ഫോസ്ഫറസ്*
🟪 വിമാന നിർമ്മാണത്തിന് ഉപയോഗിക്കുന്ന ലോഹസങ്കരം ❓
🅰️ duralumin
🟪 വനസ്പതി നെയ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന വാതകം ❓
🅰️ ഹൈഡ്രജൻ
🟪 ഏറ്റവും കൂടുതൽ ക്രിയാശീലം ഉള്ള രണ്ടാമത്തെ വാതകം ❓
🅰️ ക്ലോറിൻ
🟪 കാർബൺ ഡയോക്സൈഡ് കണ്ടെത്തിയ വ്യക്തി❓
🅰️ ജോസഫ് ബ്ലാക്ക്
🟪ദ്രവണാങ്കം ഏറ്റവും കൂടിയ ലോഹം ആയ ടങ്സ്റ്റൺന്റെ് ദ്രവണാങ്കം എത്ര ❓
🅰️ 3410°C
🟪ഇന്ത്യയിലെ വോട്ടിങ് പ്രായം 18 വയസ്സാക്കിയത് എത്രാം ഭരണഘടന ഭേദഗതിയിലൂടെയാണ്?
🅰️ 61
🟪ഇന്ത്യൻ ഭരണ ഘടനയിൽ വ്യവസ്ഥ ചെയ്തിട്ടുള്ള റിട്ടുകളുടെ എണ്ണം?
🅰️5
🟪ഇന്ത്യയിൽ രാജ്യ സഭ അംഗമാകാൻ വേണ്ട കുറഞ്ഞ പ്രായം?
🅰️ 30 വയസ്സ്
🟪ഇന്ത്യൻ പാർലമെന്റ് അൺടച്ചബിലിറ്റി ഒഫൻസ് ആക്ട് പാസ്സാക്കിയ വർഷം?
🅰️ 1955
Post a Comment