HIMACHAL PRADESH PSC QUESTIONS

 

Psc questions

🐽  ഇന്ത്യയിലെ ആദ്യ പുകവലി വിമുക്ത സംസ്ഥാനം

🅰  ഹിമാചൽപ്രദേശ്

🐽  ആമ്പുലൻസ് സർവീസിനായി മൊബൈൽ ആപ്പ് കൊണ്ട് വന്ന ആദ്യ സംസ്ഥാനം

🅰  ഹിമാചൽപ്രദേശ്

🐽  എല്ലാ ഋതുക്കളുടെയും സംസ്ഥാനം - 

🅰  ഹിമാചൽപ്രദേശ് 

🐽  ആദ്യ പുകവിമുക്ത സംസ്ഥാനം

🅰  ഹിമാചൽപ്രദേശ്

🐽  ഇന്ത്യയിലെ ആദ്യ കാർബൺ ഫ്രീ സംസ്ഥാനം .

🅰  ഹിമാചൽപ്രദേശ്

🐽  ഇന്ത്യയുടെ പർവത സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം

🅰  ഹിമാചൽപ്രദേശ്

🐽  ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഴങ്ങൾ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം 

🅰  ഹിമാചൽപ്രദേശ്

🐽  പഹാരി ഭാഷ പ്രചാരത്തിലുള്ള ഇന്ത്യൻ സംസ്ഥാനം . 

🅰  ഹിമാചൽപ്രദേശ് . 

🐽  പഹാരി ഗാന്ധി എന്നറിയപ്പെടുന്ന വ്യക്തി

🅰  ബാബാ കാൻഷിറാം .

🐽  ഇന്ത്യയിലാദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം 

🅰  ഹിമാചൽപ്രദേശ്  

🐽  ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ഹിന്ദു മതക്കാരുള്ള സംസ്ഥാനം 

🅰  ഹിമാചൽപ്രദേശ് 

🐽  ഇന്ത്യയിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് നടന്നപ്പോൾ ആദ്യ പോളിങ് നടന്ന സംസ്ഥാനം 

🅰  ഹിമാചൽപ്രദേശ്

🐽  ഇന്ത്യയുടെ പഴക്കൂട എന്നറിയപ്പെടുന്ന സംസ്ഥാനം

🅰  ഹിമാചൽപ്രദേശ്

🐽  ഏറ്റവും കൂടുതൽ ആപ്പിൾ ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം

🅰  ഹിമാചൽപ്രദേശ്

🐽  ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖ പ്പെടുത്തിയ വ്യക്തി

 ശ്യാംശരൺ നേഗി

🐽  ഇന്ത്യയിലെ ആദ്യ ഹൈടെക് നിയമസഭ നിലവിൽ വന്ന സംസ്ഥാനം 

🐽 ഇന്ത്യയിലെ ഏറ്റവും വലിയ പഴസംസ്കരണ കേന്ദ്രം 

🅰   പർവാന , ഹിമാചൽപ്രദേശ്

🐽   ഇന്ത്യയിലാദ്യമായി ഒരു വനിത ഹൈക്കോടതി ചിഫ് ജസ്റ്റിസ് (1991 - ൽ ലീലാ സേത് ഹിമാചൽ പ്രദേശ് ഹൈക്കോ ടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തി ) ആയ സംസ്ഥാനം . 

🅰  ഹിമാചൽപ്രദേശ്

🐽  ലീലാ സേത്തിന്റെ പ്രധാന കൃതികൾ

🅰  On Balance : An Autobiography 

🅰  We , The Children of India 

🐽  സിംല കരാറിൽ  1972 ൽ  ഒപ്പുവെച്ചത് ആരൊക്കെ തമ്മിലാണ്

🅰  ഇന്ദിരാഗാന്ധിയും പാകിസ്താൻ പ്രസിഡൻറ് സുൽഫിക്കർ അലി ഭൂട്ടോയും 

🐽  സിംല കോൺഫറൻസ് (1945)നടന്നപ്പോൾ വൈസ്രോയി

🅰  വേവൽ പ്രഭു 

🐽  ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന സംസ്ഥാന തലസ്ഥാനം 

🅰  സിംല

🐽  ഹിമാചൽപ്രദേശിലെ ജിയോതെർമൽ ( ചൂടുനീ രുറവയിൽനിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ) പവർ സ്റ്റേഷനുകൾ ഏതൊക്കെ

 🅰  ജ്വാലാമുഖി , മണികരൺ 

🐽  ഷിപ്കില , റോട്ടാംഗ് ചുരങ്ങൾ ഹിമാചൽപ്രദേശിലാണ് 

🅰  ലിറ്റിൽ ലാസ - ധർമശാല 

🐽  ദലൈലാമയുടെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്നത് - 

🅰  ധർമശാല

🐽  ബ്രിട്ടീഷുകാരുടെ വേനൽക്കാല തലസ്ഥാനമായിരുന്നു 

🅰  സിംല 

🐽  ഹിമാചൽപ്രദേശ് തലസ്ഥാനം - 

🅰  സിംല

🐽  മഷ്റൂം സിറ്റി ഓഫ് ഇന്ത്യ - 

🅰  സോളൻ

🐽  രാഷ്ട്രപതി നിവാസ് സ്ഥിതി ചെയ്യുന്നത് - 

🅰  സിംല

🐽  ഏഷ്യയിലെ ആദ്യ നാഷണൽ  ഐസ്കേറ്റിം റിങ് ഉള്ള സഥലം - 

🅰  സിംല

🐽  കല്ലുപ്പിനു പ്രസിദ്ധമായ സ്ഥലം -

 🅰  മാണ്ധി

🐽  മഹാറാണ പ്രതാപ് സാഗർ ഡാം (പോംങ്) സഥിതി ചെയ്യുന്നത് 

🅰  ബിയാസ് നദിയിലാണ്

🐽  കോൾ ഡാം സഥിതി  ചെയ്യുന്നത് 

🅰  സത് ലജ് നദിയിലാണ്

🐽  ഹിമാചൽപ്രദേശിലെ പ്രധാന സുഖവാസ കേന്ദ്രങ്ങൾ

🅰  മണാലി , ഡെൽഹൗസി ,സിംല , കുളു ,  ധർമശാല

🐽  ഹിമാചൽപ്രദേശ് നിലവിൽ വന്നത് 

🅰  1971 ജനവരി 25 

🐽  ഹിമാചൽപ്രദേശിൻ്റെ  ഔദ്യോഗിക ഭാഷ -

🅰   ഹിന്ദി 

🐽  ഹിമാചൽപ്രദേശിൻ്റെ ഹൈക്കോടതി - 

🅰  സിംല 

🐽  ഹിമാചൽപ്രദേശിൻ്റെ ഔദ്യോഗിക മൃഗം - 

🅰  ഹിമപ്പുലി 

🐽  ഹിമാചൽപ്രദേശിൻ്റെ ഔദ്യോഗിക വൃക്ഷം - 

🅰  ദേവദാരു

🐽  ഹിമാചൽപ്രദേശിൻ്റെ ഔദ്യോഗിക പക്ഷി - 

🅰  വെസ്റ്റേൺ ടാഗോപൻ

🐽  ഹിമാചൽപ്രദേശിൻ്റെ ഔദ്യോഗിക പുഷ്പം - 

🅰  റോഡോഡെഡ്രോൺ

Quiz ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക



Post a Comment

Previous Post Next Post