HARIYANA PSC QUESTIONS

PSC QUESTIONS

💜  ഹരിയാന എന്ന വാക്കിന്റെ അർഥം 

🅰  ദൈവത്തിൻറെ വാസസ്ഥലം 

💜  ഹരിയാനയുടെ തലസ്ഥാനം 

🅰  ചണ്ഡീഗഢ്  (ഹരിയാനയുടെയും പഞ്ചാബിന്റെയും പൊതുതലസ്ഥാനം) 

💜  കാർ, ട്രാക്ടർ , റെഫ്രിജറേറ്റർ എന്നിവ ഏറ്റവും കൂടുതൽ  ഉത്പാദിപ്പിക്കുന്ന സംസ്ഥാനം 

🅰   ഹരിയാന

💜  മൊബൈൽ നമ്പർ പോർട്ടബിലിറ്റി ആദ്യം നിലവിൽ വന്ന സംസ്ഥാനം 

🅰  ഹരിയാന

💜  മഹാഭാരത കാലഘട്ടത്തിൽ ബഹുധാന്യക എന്നറിയപ്പെട്ടിരുന്ന സ്ഥലം

🅰  ഹരിയാന

💜  ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം 

🅰  ഹരിയാന

💜  മഹാഭാരതത്തിലെ യുദ്ധഭൂമിയായ കുരുക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം 

🅰  ഹരിയാണ 

💜  എല്ലാ ഗ്രാമങ്ങളും മുഴുവനായും വൈദ്യുതീകരിച്ച ആദ്യ സംസ്ഥാനം

🅰  ഹരിയാന

💜  എല്ലാ വോട്ടർമാർക്കും തിരിച്ചറിയൽ കാർഡ് വിതരണം ചെയ്ത സംസ്ഥാനം 

🅰  ഹരിയാന

💜   മുഴുവൻ വോട്ടർപട്ടികയും കമ്പ്യൂട്ടർവത്കരിച്ച ആദ്യത്തെ സംസ്ഥാനം

🅰  ഹരിയാന

💜  ഇന്ത്യൻ സംസ്ഥാനങ്ങളിൽ സ്ത്രീ പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ സംസ്ഥാനം

🅰  ഹരിയാന ( 879/1000 - 2011 സെൻസസ് പ്രകാരം )

💜  ബാബാ രാംദേവിനെ ബ്രാൻഡ് അംബാസിഡറാക്കിയ സംസ്ഥാനം

🅰  ഹരിയാന 

💜  ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന  സംസ്ഥാനം

🅰  ഹരിയാന 

💜  ഇന്ത്യയുടെ ഡെന്മാർക്ക് എന്നറിയപ്പെടുന്ന സംസ്ഥാനം 

🅰  ഹരിയാന

💜  വീട്ടിൽ ശൗചാലയം ഇല്ലെങ്കിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പറ്റാത്ത സംസ്ഥാനം

🅰  ഹരിയാന

💜  ബസ്മതി അരി കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം

🅰  ഹരിയാന

💜  ഉത്തരേന്ത്യയിൽ ആദ്യമായി വിള ഇൻഷൂറൻസ് നടപ്പിലാക്കിയ സംസ്ഥാനം

🅰  ഹരിയാന

💜  ഭരതവംശത്തിന്റെ (ഇന്ത്യക്ക് ഭാരതം എന്ന പേര് ലഭിക്കുന്നതിന് കാരണമായ) കേന്ദ്രം ആയിരുന്നു

🅰  ഹരിയാന

💜  ഏറ്റവും കൂടുതൽ ഗ്രാമീണ കോടീശ്വരന്മാരുള്ള സംസ്ഥാനം 

🅰  ഹരിയാന

💜  1966 - ൽ പഞ്ചാബിനെ വിഭജിച്ച് രൂപം നൽകിയ സംസ്ഥാനമാണ് 

🅰  ഹരിയാന

💜  ഹരിയാന എന്ന സംസ്ഥാനം നിലവിൽ വന്നത് ഏത് കമ്മീഷൻ  നിർദേശപ്രകാരമാണ് 

🅰  ജസ്റ്റിസ് ഷാ കമ്മീഷൻ

💜  ഇന്ത്യയിലാദ്യമായി മൊബൈൽ കോടതി നിലവിൽ വന്ന സംസ്ഥാനം

🅰  ഹരിയാന

💜  വികലാംഗർ എന്ന പദം നിയമപരമായി നിരോധിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം

🅰  ഹരിയാന

💜  ഇന്ത്യയിലെ ആദ്യത്തെ റെഗുലർ മൊബൈൽ കോർട്ട് നടപ്പിലാക്കിയ സംസ്ഥാനം 

🅰  ഹരിയാന

💜  ഇന്ത്യയിലെ ആദ്യത്തെ ഗ്ലോബൽ ന്യൂക്ലിയർ എനർ ജി സെൻറർ നിലവിൽവന്ന സംസ്ഥാനം 

🅰  ഹരിയാന

💜  പൊതുജനങ്ങൾക്ക് പരാതി സമർപ്പിക്കാൻ ഇന്ത്യയിലാദ്യമായി വെബ് പോർട്ടൽ നടപ്പാക്കിയ സംസ്ഥാനം 

🅰  ഹരിയാന

💜   പൊതുവിതരണത്തിന് സ്മാർട്ട് കാർഡ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനം

🅰  ഹരിയാന 

💜   ടൂറിസ്റ്റ് കോംപ്ലക്സ്കൾക്ക് പക്ഷികളുടെ പേര് നൽകിയിരിക്കുന്ന സംസ്ഥാനം 

🅰  ഹരിയാന

💜  വനവിസ്തൃതി ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം 

🅰  ഹരിയാന

💜  ശതമാനാടിസ്ഥാനത്തിൽ വനവിസ്തൃതി ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം 

🅰  ഹരിയാന

💜   പട്ടിക വർഗക്കാർ ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം 

🅰  ഹരിയാന

💜  VAT/മൂല്യവർധിത നികുതി നടപ്പിലാക്കിയ ആദ്യ സംസ്ഥാനം

🅰  ഹരിയാന

💜  ലിഫ്റ്റ് ഇറിഗേഷൻ നടപ്പിലാക്കിയ ആദ്യ സംസ്ഥാനം 

🅰  ഹരിയാന

💜  ഇന്ത്യയിലാദ്യമായി വിള ഇൻഷുറൻസ്  ഏർപ്പെടുത്തിയ സംസ്ഥാനം 

🅰  ഹരിയാന

💜  ഹരിയാനയുടെ ആദ്യ മുഖ്യമന്ത്രി 

🅰  ഭഗത് ദയാൽ ശർമ

💜  ടൂറിസ്റ്റ് കേന്ദ്രങ്ങൾക്ക് പക്ഷികളുടെ പേര് നൽകിയിരിക്കുന്ന സംസ്ഥാനം

🅰  ഹരിയാന 

💜  സൂരജ്കുണ്ഡ് മേള നടക്കുന്ന സംസ്ഥാനം 

🅰  ഹരിയാന

💜  നെയ്ത്തു പട്ടണം എന്നറിയപ്പെടുന്ന പാനിപ്പത്ത് , തറൈൻ എന്നിവ ഹരിയാനയിലാണ് .

💜  ഇന്ത്യയിലെ ആദ്യ ഇക്കോ സിറ്റി 

🅰  പാനിപ്പത്ത്

💜  മഹാഭാരതത്തിൽ പാണ്ഡുപ്രസ്ഥ എന്ന്  പരാമർശിച്ചിരുന്ന നഗരം 

🅰  പാനിപ്പത്ത്

💜  പാനിപ്പത്ത് യുദ്ധങ്ങൾ നടന്ന വർഷങ്ങൾ ഏതല്ലാം

🅰  1526 , 1556 , 1761 

💜  തറൈൻ യുദ്ധങ്ങൾ നടന്ന വർഷങ്ങൾ ഏതല്ലാം

 🅰  1191 , 1192 

💜  ഇന്ത്യയിൽ മുസ്ലിം ആധിപത്യത്തിന് അടിത്തറിട്ട യുദ്ധം 

🅰  തറൈൻ യുദ്ധം ( 1192 )

💜  തറൈൻ യുദ്ധം ആരെല്ലാം തമ്മിലായിരുന്നു ?

🅰  പ്രഥ്വിരാജ് ചൗഹാൻ മുഹമ്മദ് ഗോറിയും തമ്മിൽ

💜  ഡെൽഹിയു മായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം

💜  ഹരിയാനയിലെ മാരുതി കാറുകളുടെ നിർമാണത്തിന് പ്രസിദ്ധമായ സ്ഥലം 

🅰  ഗുഡ്ഗാവ് 

💜  സെെക്കിൾ നിർമാണത്തിന് പ്രസിദ്ധമായ സ്ഥലം 

🅰  സോണപേട്ട് 

💜  ചൗധരി ചരൺസിങ് കാർഷിക സർവകലാശാല 

 🅰  ഹിസാർ

💜  ദേശീയ എരുമ ഗവേഷണ കേന്ദ്രം 

🅰  ഹിസാർ .

💜   ഇന്ത്യയിലെ ദേശീയ പ്രതിരോധ സർവകലാശാല 

 🅰  ബിനോല , ഹരിയാണ 

💜  ഹരിയാണ സിംഹം എന്നറിയപ്പെടുന്ന വ്യക്തി

🅰  ദേവീലാൽ 

💜  ഇന്ത്യയിലെ ആദ്യ വനിതാ സ്പീക്കർ 

🅰  ഷാനോദേവി ( 1966-67കാലഘട്ടം ) 

💜  ഹരിയാനക്കാരായ കായിക താരങ്ങൾ

🅰  കപിൽദേവ്  , അഭിനവ് ബിന്ദ്ര , സൈന നെഹ്വാൾ 

💜  ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണം നേടിയ ആദ്യ ഇന്ത്യക്കാരൻ 

🅰  അഭിനവ് ബിന്ദ്ര ( 2008 ബിജിങ് ) 

💜  ഷട്ടിൽ ക്യൂൻ എന്നറിയപ്പെടുന്നത് കായിക താരം

🅰  സൈന നെഹ്വാൾ

💜  ഹരിയാന ഹരിക്കെെൻ എന്നറിയപ്പെടുന്ന കായിക താരം

🅰  കപിൽദേവ്

💜   ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യൻ വംശജ കൽപനാ ചൗളയുടെ ജന്മസ്ഥലം 

🅰  കർണാൽ 

💜  ശാസ്ത്ര ഉപകരണങ്ങളുടെ നഗരം

🅰  അംബാല 

ചണ്ഡീഗഢ്

💜  രണ്ട് രാജ്ഭവനുകൾ ഉള്ള ഇന്ത്യൻ നഗരം 

💜  1966 നവംബർ 1 - ന് പഞ്ചാബ് വിഭജിച്ച് ഹരിയാന സംസ്ഥാനം രൂപീകരിക്കുമ്പോൾ ചണ്ഡിഗഢിനെ കേന്ദ്രഭരണ പ്രദേശമാക്കി 

💜  മൂന്ന് ഭരണഘടകങ്ങളുടെ ആസ്ഥാനമായ ഏക ഇന്ത്യൻ നഗരം 

🅰  ചണ്ഡീഗഢ്

💜  ഇന്ത്യയിലെ ആദ്യ ആസൂത്രിത നഗരം 

🅰   ചണ്ഡീഗഢ് 

💜  ചണ്ഡീഗഢ് നഗരത്തിന്റെ ശില്പി 

 🅰  ലേ കോർബൂസിയെ ( ഫ്രാൻസ് ) 

💜  ഇന്ത്യയിലെ ആദ്യ റോക്ക് ഗാർഡൻ 

 🅰  ചണ്ഡീഗഢ് 

💜  റോക്ക് ഗാർഡൻ രൂപകല്പന ചെയ്ത വ്യക്തി

🅰  നേക് ചന്ദ് 

💜  അന്താരാഷ്ട്ര ഡോൾസ് മ്യൂസിയം സ്ഥിതിചെയ്യുന്നത് 

🅰   ചണ്ഡീഗഢ് 

💜  ചണ്ഡീഗഢിൽ സ്ഥിതിചെയ്യുന്ന തടാകം 

🅰  സുഗിന 

💜  ഇന്ത്യയിൽ ഏറ്റവം കൂടുതൽ ജീവിതച്ചെലവ് ഉള്ള സ്ഥലം

🅰  ചണ്ഡീഗഢ് 

💜  ബ്യൂട്ടിഫുൾ സിറ്റി എന്നറിയപ്പെടുന്നത് 

🅰  ചണ്ഡീഗഢ് 

💜  ഡോ.സക്കീർ റോസ് ഗാർഡൻ ചണ്ഡീഗഢിലാണ് . 

💜  ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത നഗരം

🅰  ചണ്ഡീഗഢ് 

💜  റോസ് നഗരം എന്നറിയപ്പെടുന്നത് 

🅰  ചണ്ഡീഗഢ്

💜  ഓപ്പൺ ഹാൻഡ് മോക്യുമെൻറ് ചണ്ഡീഗഢിലാണ് . 

💜  മൊഹാലി സ്റ്റേഡിയം ചണ്ഡീഗഢിലാണ്

💜  ഹരിയാനയിലെ പ്രധാന നദി 

🅰  ഘഗർ .

💜  ഹരിയാന നിലവിൽ വന്ന വർഷം 

🅰  1966 നവംബർ 1 

💜  ഹരിയാനയുടെ തലസ്ഥാനം 

🅰  ചണ്ഡിഗഡ് 

💜  ഹരിയാനയുടെ ഔദ്യോഗിക ഭാഷ 

🅰  ഹിന്ദി

💜  ഹരിയാനയുടെ ഹൈക്കോടതി 

🅰  ചണ്ഡീഗഡ്

💜  ഹരിയാനയുടെ ഔദ്യോഗിക വൃക്ഷം 

🅰  അരയാൽ

💜  ഹരിയാനയുടെ ഔദ്യോഗിക പുഷ്പം 

🅰  താമര

💜  ഹരിയാനയുടെ ഔദ്യോഗിക പക്ഷി 

🅰  ബ്ലാക്ക് ഫ്രാങ്കോളിൻ 

💜  ഹരിയാനയുടെ  ഔദ്യാഗിക മൃഗം 

🅰  കൃഷ്ണ മൃഗം 







Post a Comment

Previous Post Next Post