GUJARATH MALAYALAM PSC QUESTION PART 2

 


💜 അഹമ്മദാബാദിൻറ പഴയപേര്

🅰  കർണാവതി 


💜 ഐ.എസ് . ആർ.ഒ.യുടെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയുടെ ആസ്ഥാനം എവിടെയാണ്

🅰   അഹമ്മദാബാദ് 


💜 ഇന്ത്യയിലാദ്യമായി സ്വന്തമായി റേഡിയോനിലയം ആരംഭിച്ച സർവകലാശാല

🅰  സർദാർ പട്ടേൽ സർവകലാശാല 


💜 എല്ലാ വർഷവും ഇൻറർനാഷണൽ കെെറ്റ് ഫെസ്റ്റിവൽ ജനുവരി 14ന് നടക്കുന്ന സ്ഥലം

🅰  അഹമ്മദാബാദ്


💜 സർദാർ വല്ലഭ് ഭായ് പട്ടേൽ ഇൻറർനാഷണൽ എയർപോർട്ട് എവിടെയാണ്

🅰  അഹമ്മദാബാദ്


💜 അദാനി ഗ്രൂപ്പിന്റെ ആസ്ഥാനം 

🅰  അഹമ്മദാബാദ്


💜 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ എവിടെയാണ്

🅰   അഹമ്മദാബാദ് 


💜 സർദാർ പട്ടേൽ മ്യൂസിയം സ്ഥിതിചെയ്യുന്ന ഗുജറാത്തിലെ സ്ഥലം

🅰  സൂറത്ത് 


💜 രത്നവ്യാപാരത്തിന് പ്രശസ്തമായ നഗരം 

🅰  സൂറത്ത് 


💜 സൂറത്ത് ഏത് നദീതീരത്ത് സ്ഥിതിചെയ്യുന്നു 

🅰  താപ്തി 


💜 ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി  ആദ്യമായി ഇന്ത്യയിൽ ഫാക്ടറി ആരംഭിച്ചത്

🅰  സൂറത്ത് 


💜 ഡയമണ്ട് സിറ്റി എന്നറിയപ്പെടുന്നത് സ്ഥലം

🅰  സൂറത്ത്  


ഗുജറാത്തിലെ വന്യജീവി സങ്കേതങ്ങൾ

💜 ഗിർ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത്

  🅰  ജുനഗഢ്


💜  ബ്ലാക്ക് ബക്ക് നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത്

 🅰  വേലാവദാർ 


💜 കാട്ടുകഴുതകളെ സംരക്ഷിക്കുന്ന ഇന്ത്യയിലെ ഏക വന്യജീവിസങ്കേതം 

🅰  കച്ച് വന്യജീവി സങ്കേതം 


💜 പോർബന്തർ പക്ഷിസങ്കേതം

💜  നൽ സരോവർ പക്ഷിസങ്കേതം 

💜 നാരായൺ സരോവർ വന്യജീവിസങ്കേതം . 

💜  ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ റിസർവ് ഏതാണ്

🅰  ഗ്യാൻഭാരതി 


💜 ഗുജറാത്തിൽ ജന്മം കൊണ്ട വ്യക്തികൾ 

🅰  മഹാത്മാഗാന്ധി  , കെ.എം. മുൻഷി സർദാർ വല്ലഭ്ഭായ് പട്ടേൽ , വിക്രം സാരാഭായ് , മൊറാർജി ദേശായ്, 


💜 ഗാന്ധി ജനിച്ചത്  പോർബന്തറിലാണ് ഏത് ജില്ലയിലാണിത്

🅰  ജുനഗഢ് 


💜 പോർബന്തറിൻറ ആദ്യകാല നാമം 

🅰   സുധാമപുരി 


💜 സർദാർ പട്ടേലിന്റെ ജന്മംകൊണ്ട സ്ഥലം

 🅰  കരംസാദ് 


💜 എവിടെയാണ് മൊറാർജി ദേശായിയുടെ അന്ത്യവിശ്രമസ്ഥലം

 🅰  അഭയ്ഘട്ട് , ഗുജറാത്ത് . 


💜 ഗുജറാത്തിൽ നിന്ന് പ്രധാനമന്ത്രിയായവരിൽ എത്രാമത്ത പ്രധാനമന്ത്രിയാണ് നരേന്ദ്ര മോഡി 

🅰  2ാമത്തെ


💜 നരേന്ദ്ര മോഡിയുടെ ജനനസ്ഥലം

🅰  വട്നഗർ , മെഹ്സാന ജില്ല 


💜 ഗുജറാത്തിലെ  നൃത്തരൂപങ്ങൾ 

🅰  ദണ്ഡിയ , രാസലീല, ഗർബ


💜 ഗുജറാത്തിലെ ആണവനിലയം

 🅰  കക്രപ്പാർ 

ഗുജറാത്ത് - അടിസ്ഥാനവിവരങ്ങൾ

💜 ഗുജറാത്ത് സ്ഥാപിതമായ വർഷം

🅰   1960 മെയ് 1 


💜 ഗുജറാത്തിൻ്റെ തലസ്ഥാനം 

🅰  ഗാന്ധിനഗർ 


💜 ഗുജറാത്തിൻ്റെ ഹൈക്കോടതി . 

🅰  അഹമ്മദാബാദ് 


💜 ഗുജറാത്തിൻ്റെ ഔദ്യോഗിക പക്ഷി 

🅰  ഗ്രേറ്റർ ഫ്ളെമിംഗോ 


💜 ഗുജറാത്തിൻ്റെ ഔദ്യോഗിക പുഷ്പം 

🅰  മാരിഗോൾഡ് 


💜 ഗുജറാത്തിൻ്റെ ഔദ്യോഗിക മൃഗം 

 🅰  സിംഹം 


💜 ഗുജറാത്തിൻ്റെ ഔദ്യോഗികവൃക്ഷം 

🅰  പേരാൽ


PART 1 ഇവിടെ ലഭിക്കും

ഗുജറാത്തിനെ കുറിച്ചുള്ള ക്വിസ് ഇവിടെ ലഭിക്കും



Post a Comment

Previous Post Next Post