Current Affairs october 2020

Psc questions

🔛  ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ലൈബ്രറി പഞ്ചായത്ത് 

 മയിൽ, കണ്ണൂർ ജില്ല

🔛 ഈ വർഷത്തെ ഓസോൺ ദിനത്തിൻറെ പ്രമേയം എന്താണ് 

ഓസോൺ ഫോർ ലൈഫ് 

🔛  ഈ വർഷത്തെ മുള ദിനത്തിൻറെ പ്രമേയം ബാംബു നൗ 

സെപ്റ്റംബർ 18 നാണ് മുളദിനം  

🔛 കേരളത്തിൽ ഏറ്റവും പുതിയ മെഡിക്കൽ കോളേജ് നിലവിൽ വന്ന ജില്ല 

പത്തനംതിട്ട കോന്നിയിൽ ആണ് വന്നത് 

🔛 അടുത്തിടെ യൂട്യൂബ് പുറത്തിറക്കിയ ഷോർട്ട് ഫിലിം അപ്ലിക്കേഷൻ 

യുട്യൂബ് ഷോർട്ട്സ്

🔛 2020 ലെ വയലാർ അവാർഡ് ലഭിച്ച വ്യക്തി

ഏഴാച്ചേരി രാമ ചന്ദ്രൻ ( ഒരു വെർജീനിയൻ വെയിൽകാലം)

🔛 അടുത്തിടെ ഇന്ത്യയിൽ പ്രവർത്തനം നിർത്തിയ മനുഷ്യാവകാശ സംഘടന

ആംനസ്റ്റി ഇൻ്റർനാഷണൽ

🔛 അടുത്തകാലത്ത് ഗോവധം നിരോധിച്ച ഇന്ത്യയുടെ അയൽ രാജ്യം

ശ്രീലങ്ക

🔛 യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് എവിടെയും നിർത്തുന്ന KSRTC യുടെ ബസ് സർവീസ്

ജനത

🔛 അടുത്തിടെ അന്തരിച്ച ജ്ഞാനപീഠ ജേതാവ് 

അക്കിത്തം അച്യുതൻനമ്പൂതിരി

🔛 റിസർവ് ബാങ്കിൻറെ ഏറ്റവും പുതിയ റിവേഴ്സ് റിപ്പോ നിരക്ക്

 3.5%

🔛 റിസർവ് ബാങ്കിൻറെ പുതിയ റിപ്പോ നിരക്ക് 

4% 

🔛 ഇന്ത്യയിൽ ആദ്യമായി ആയി വേറെ ഹൗസ് കമോഡിറ്റി ഫൈനാൻസ് ആപ്പ് നിർമ്മിച്ച  ബാങ്ക് 

എച്ച് ഡി എഫ് സി

 🔛 ഹൈഡ്രോ ഐക്യരാഷ്ട്ര സംഘടനയിൽ നിലവിൽ എത്ര രാജ്യങ്ങൾ അംഗങ്ങളാണ് 

193 

🔛 ഐക്യരാഷ്ട്ര സഭയിൽ നിലവിൽ എത്ര ഔദ്യോഗിക ഭാഷകൾ ഉണ്ട് അവ ഏതൊക്കെ

6. റഷ്യൻ, ഇംഗ്ലീഷ്, ഫ്രഞ്ച്ചൈനീസ് സ്പാനിഷ്, അറബിക്

Post a Comment

Previous Post Next Post