CHHATTISGARH PSC QUESTION MALAYALAM


💜 36 കോട്ടകൾ എന്നർഥമുള്ള ഇന്ത്യൻ സംസ്ഥാനം 

🅰 ഛത്തീസ്ഗഢ്

💜 ഛത്തീസ്ഗഢിൻ്റെ ആദ്യ മുഖ്യമന്ത്രി

🅰 അജിത്ത് ജോഗി

💜 ഇന്ത്യയിലെ ആദ്യ IAS കാരനായ  മുഖ്യമന്ത്രി 

🅰 അജിത് ജോഗി

💜 മധ്യേന്ത്യയുടെ നെൽപ്പാത്രം എന്നറിയപ്പെടുന്ന  ഇന്ത്യൻ സംസ്ഥാനം 

🅰 ഛത്തീസ്ഗഢ്

💜 പഴയ കാലത്ത്  ദണ്ഡകാരണ്യം ദക്ഷിണകോസലം തുടങ്ങിയ പേരുകളിൽ അറിയപ്പെട്ട സ്ഥലം 

🅰 ഛത്തീസ്ഗഢ് 

💜 പ്രധാനമന്ത്രി ആവാസ് യോജനയിൽ  അനുവദിച്ച വീടുകൾ ആദ്യമായി  നൽകിയ സംസ്ഥാനം 

🅰 ഛത്തീസ്ഗഢ് 

💜 കൊറിയ എന്ന പേരിൽ ജില്ലയുളള ഇന്ത്യൻ സംസ്ഥാനം 

🅰 ഛത്തീസ്ഗഢ് 

💜 മൈകാൽ മലകൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം

🅰  ഛത്തീസ്ഗഢ് 

💜 കടൽകുതിരയുടെ ആകൃതിയിലുള്ള ഇന്ത്യൻ സംസ്ഥാനം 

🅰 ഛത്തീസ്ഗഢ് 

💜 ഛത്തീസ്ഗഢിൽ എത്ര ജില്ലകൾ ഉണ്ട്

🅰 27 ജില്ലകൾ

💜 ഏത് സംസ്ഥാനം വിഭജിച്ചാണ് ഛത്തീസ്ഗഢിന് രൂപം നൽകിയത്  ? 

🅰 മധ്യപ്രദേശ് 

💜 ഛത്തീസ്ഗഢ് രൂപീകരിക്കാൻ പ്രയത്നിച്ച ആദ്യ വ്യക്തി 

🅰 ഡോ.ഖുബ് ചന്ദ് ബഗേൽ 

💜 ടിൻ ഉദ്പാദിപ്പിക്കുന്ന ഒരേ ഒരു സംസഥാനം

🅰 ഛത്തീസ്ഗഢ് 

💜  ഏറ്റവും കൂടുതൽ  മാവോയിസ്റ്റ് സാന്നിദ്ധ്യം ഉള്ള സംസ്ഥാനം 

🅰 ഛത്തീസ്ഗഢ് 

💜 മാവോയിസ്റ്റ് ഭീഷണി നേരിടാൻ ഛത്തിസ്ഗഢ് ഗവൺമെൻ്റ് ആരംഭിച്ച പദ്ധതി 

🅰 സൽവാ ജൂദും ( 2005 ) 

💜 ഛത്തീസ്ഗഢിൽ  മാവോയിസ്റ്റിനെതിരെ നടത്തിയ സൈനിക  ഓപ്പറേഷൻ 

🅰 ഗ്രീൻ ഹണ്ട് 

💜 സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽ വേയുടെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു

🅰  ബിലാസ്പൂർ 

💜 കാസിറ്ററൈറ്റ് ലഭിക്കുന്ന ഏക ഇന്ത്യൻ  സംസ്ഥാനം 

🅰 ഛത്തീസ്ഗഢ് 

💜  ഭിലായ് സ്റ്റീൽ പ്ലാൻറ് സ്ഥിതിചെയ്യുന്ന  സംസ്ഥാനം

🅰 ഛത്തീസ്ഗഢ് 

💜 ഭിലായ് സ്റ്റീൽ പ്ലാൻറ് പ്രവർത്തിക്കുന്നത് ആരുടെ കീഴിലാണ് 

🅰  സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ( SAIL ) 

💜 ഭിലായ് സ്റ്റീൽ പ്ലാൻറ് സ്ഥാപിതമായ വർഷം 

🅰  1959 

💜 റെയിൽവേ ട്രാക്കുകൾ നിർമിക്കുന്ന  ഇന്ത്യൻ   സംസ്ഥാനം 

🅰  ഛത്തീസ്ഗഡ്

💜 വാലൻറൻസ് ഡേ , മാതൃ - പിതൃ ദിനമായി കൊണ്ടാടുന്ന   സംസ്ഥാനം  

🅰 ഛത്തീസ്ഗഢ്

💜 കൈലാസ് ഗുഹ സ്ഥിതിചെയ്യുന്നത് ഏത്  സംസ്ഥാനത്താണ് 

🅰 ഛത്തീസ്ഗഢ് 

💜 സ്വാമി വിവേകാനന്ദ ഇൻ്റർ നാഷണൽ എയർപോർട്ട്  എവിടെ സ്ഥിതി ചെയ്യുന്നു 

🅰 റായ് പൂർ

💜 ബാൽകോ ( Bharath Aluminium Corporation Ltd. ) സ്ഥിതിചെയ്യുന്നത് 

🅰 ഛത്തീസ്ഗഢ് 

💜 ഛത്തീസ്ഗഢിലെ താപവൈദ്യുത നിലയങ്ങൾ

🅰 സിപ്പാട്ട് ,കോർബ

💜 ഛത്തീസ്ഗഢ് മുക്തിമോർച്ച സ്ഥാപിച്ചതാര്

🅰 ശങ്കർ ഗുഹനിയോഗി

💜 ചിത്രകോട്ട് വെള്ളച്ചാട്ടം ഏത് നദിയിലാണ് 

🅰 ഇന്ദ്രാവതി

💜 ഛത്തീസ്ഗഢിൽ സ്ഥിതി ചെയ്യുന്ന പ്രധാന അണക്കെട്ട് 

 🅰 ഹാസിയോ ബാംഗോ

💜 ഛത്തീസ്ഗഢിലെ ജിയോതെർമൽ പവർപ്ലാൻറ് സ്ഥിതിചെയ്യുന്നത്

 🅰 ബൽറാംപൂർ 

💜 പ്രധാന നൃത്തരൂപങ്ങൾ ഏതൊക്കെ

🅰 റൗത്ത് നാച്ച  , ചൈത്ര , സുവാ നാച്ച , കർമൗത്യ , സായ്മ , കക്സാർ, പാണ്ഡ്വാനി 

💜 ഛത്തീസ്ഗഢിലെ പ്രധാന നാഷണൽ പാർക്കുകൾ

🅰 കംഗർ വാലി നാഷണൽ പാർക്ക്

🅰 ഇന്ദ്രാവതി നാഷണൽ പാർക്ക് 

💜 വിവേകാനന്ദ് സരോവർ ലെയ്ക് സ്ഥിതി ചെയ്യുന്നത്

🅰 ഛത്തീസ്ഗഢിൽ

💜 ഏറ്റവും വീതിയുള്ള ഇന്ത്യയിലെ അണക്കെട്ട്

🅰 ചിത്രകോട്ട്

💜 ഛത്തീസ്ഗഢിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ 

🅰 അമൃത് ധാര, ചിത്രകോട്ട് , ചിത്രധാര

💜 ആദ്യമായി ഇന്ത്യയിൽ സ്വകാര്യവത്കരിക്കച്ച നദി 

🅰 ഷിയോനാഥ്

💜 ഷിയോനാഥ്  ഏത് നദിയുടെ പോഷക നദിയാണ്

🅰 മഹാനദി


💜 ഛത്തീസ്ഗഢ് അടിസ്ഥാന വിവരങ്ങൾ

💜 നിലവിൽ വന്നത്

🅰 2000 നവംമ്പർ 1

💜 ഛത്തീസ്ഗഢിൻ്റെ തലസ്ഥാനം

🅰 റായ് പൂർ 

💜 ഛത്തീസ്ഗഢിൻ്റെ  പ്രധാന ഭാഷ 

🅰 ഹിന്ദി

💜 ഛത്തീസ്ഗഢിൻ്റെ  ഔദ്യോഗിക മൃഗം

🅰 കാട്ടെരുമ

💜 ഛത്തീസ്ഗഢിൻ്റെ ഔദ്യോഗിക പക്ഷി 

🅰 ഹിൽമെെന

💜 ഛത്തീസ്ഗഢിൻ്റെ  ഔദ്യോഗിക വൃക്ഷം 

🅰 സാൽ 

💜 ഛത്തീസ്ഗഢിൻ്റെ ഹൈക്കോടതി 

 🅰 ബിലാസ്പൂർ

ചത്തീസ്ഗഡ് നെ കുറിച്ചുള്ള ക്വിസ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 ഇതിൻറെ പി ഡി എഫ്   ലഭിക്കുന്നതാണ്



Post a Comment

Previous Post Next Post