ജ്ഞാനപീഠ ജേതാവ് അക്കിത്തം അന്തരിച്ചു


94 വയസായിരുന്നു. പത്രാധിപര്‍,ആകാശവാണിയിൽ  എഡിറ്റര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019 ൽ ജ്ഞാനപീഠം ലഭിച്ചിരുന്നു. ജ്ഞാനപീഠം ലഭിച്ച 6 ആമത്തെ മലയാളി ആയിരുന്നു.

വാസുദേവന്‍ നമ്പൂതിരിയുടേയും  പാര്വനതി അന്തര്ജ്ജഠനത്തിന്റേയും മകനായി പാലക്കാട് ജില്ലയിലെ കുമരനല്ലൂരില്‍ 1926 മാര്ച്ച്  18നു  ജനിച്ചു.

അക്കിത്തത്തിന്റെ കവിതകള്‍

ബലിദര്ശതനം,   ഇടിഞ്ഞു പൊളിഞ്ഞ ലോകം ,  അമൃതഗാഥിക,     വെണ്ണക്കല്ലിന്റെ കഥ,  ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ഒരു കുല മുന്തിരിങ്ങ

അക്കിത്തത്തിനു ലഭിച്ച പ്രധാന അവാര്ഡുികൾ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാര്ഡ് ,   വയലാര്‍ അവാര്ഡ്, ഓടക്കുഴല്‍ അവാർഡ് , സഞ്ജയന്‍ പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം,  പത്മശ്രീ തുടങ്ങിയവ ലഭിച്ചിട്ടുണ്ട്


Post a Comment

Previous Post Next Post