BIHAR PSC QUESTIONS MALAYALAM


💜  ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത്

🅰  ഡോ . രാജേന്ദ്രപ്രസാദ്


💜  ബുദ്ധമതത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന  ഇന്ത്യൻ സംസ്ഥാനം 

🅰  ബിഹാർ


💜  സാക്ഷരത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം 

🅰  ബിഹാർ


💜  ഏറ്റവും ജനസാന്ദ്രത കൂടിയ ഇന്ത്യൻ സംസ്ഥാനം 

🅰  ബിഹാർ


💜  ഇ സിഗരറ്റുകൾക്ക് സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയ സംസ്ഥാനം

🅰  ബിഹാർ


💜  ഇന്ത്യയിലാദ്യമായി കൃഷി മന്ത്രി സഭ രൂപീകരിച്ച സംസ്ഥാനം

🅰  ബിഹാർ


💜  ബിഹാറിൻറ ദു : ഖം എന്നറിയപ്പെടുന്ന നദി

🅰 കോസി


💜  ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം 

🅰  ബിഹാർ


💜   പ്രതിശീർഷ വരുമാനം ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം 

🅰  ബിഹാർ


💜  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞടുപ്പിൽ വനിതകൾക്ക് 50 % സംവരണം ഏർപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം 

🅰  ബിഹാർ


💜  സർക്കാർ ജോലികളിൽ വനിതകൾക്ക് 35 % സംവരണം ഏർപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം 

🅰  ബിഹാർ


💜  സിമൻ്റ് നിർമ്മാണത്തിനു പ്രസിദ്ധിയാർജിച്ച ഡാൽമിയ നഗർ ബീഹാറിലാണ്


💜  പ്രാജീന കാലത്ത് മഗത എന്നറിയപ്പെട്ട ഇന്ത്യൻ സംസ്ഥാനം 

🅰  ബിഹാർ


💜  മൈഥിലി ഭാഷ പ്രജാരത്തിലുള്ള ഇന്ത്യൻ സംസ്ഥാനം 

🅰  ബിഹാർ


💜  വിഹാരങ്ങളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം 

🅰  ബിഹാർ


💜  ഇന്ത്യയിലെ ഏറ്റവും വലിയ കന്നുകാലി മേള നടക്കുന്നത് 

🅰  സോൺപൂർ


💜   ചൈൽഡ് ലേബർ ട്രാക്കിംഗ് ആരംഭിച്ച സംസ്ഥാനം

🅰  ബിഹാർ


💜   ബുദ്ധന് ദിവ്യജ്ഞാനം ലഭിച്ച ബോധഗയ എവിടെയാണ്

🅰  ബിഹാർ


💜   മഹാബോധി ക്ഷേത്രം സ്ഥിതിചെയ്യുന്നത് ബീഹാറിലാണ്

💜   ബക്സാർ യുദ്ധം (1764 - ൽ) നടന്ന സംസ്ഥാനം  

🅰  ബിഹാർ


💜   ബ്രിട്ടീഷ് മേധാവിത്വത്തിന്  ഇന്ത്യയിൽ അടിത്തറ പാകിയ യുദ്ധം 

🅰  ബക്സാർ യുദ്ധം 


💜   ഷെർഷയുടെ ശവകുടീരമായ സസാറം സ്ഥിതിചെയ്യുന്നത് 

🅰  ബീഹാറിലാണ്


💜   മഹാവീരൻറ ജന്മസ്ഥലമായ വൈശാലി 

🅰  ബീഹാറിലാണ്


💜   ബീഹാറിലെ പ്രധാന ആഘോഷം 

🅰  രാം നവമി


💜   മഹാവീരൻ നിർവാണം പ്രാപിച്ച പാവപുരി സ്ഥിതി ചെയ്യുന്നത്

🅰  ബിഹാർ


💜   ബറോണി എണ്ണ ശുദ്ധീകരണ ശാല സ്ഥിതി ചെയ്യുന്നത്

🅰   ബിഹാർ 


💜   ഇന്ദ്രാപുരി ഡാം ഏത് നദിയിലാണ് സ്ഥിതിചെയ്യുന്നത് 

🅰   സാേൺ നദി


💜   പ്രാചീന സർവകലാശാലകളായ  വിക്രമശില, നാളന്ദ  എന്നിവ സ്ഥിതിചെയ്തിരുന്ന സംസ്ഥാനം 


💜   കേസരീയ സ്തൂപം  ബീഹാറിലാണ്


💜   ബോധ്ഗയ ക്ഷേത്രത്തിലെ ബുദ്ധപ്രതിമ സ്ഥിതി ചെയ്യുന്നത്

🅰   ബിഹാർ 


💜   കോസി പദ്ധതിയുടെ നിർമാണത്തിൽ  സഹകരിച്ച വിദേശ രാജ്യം

🅰   നേപ്പാൾ


💜   ബിഹാർ വിഭജിച്ച്  2000 - ൽ  രൂപീകരിച്ച സംസ്ഥാനം 

🅰   ജാർഖണ്ഡ്


💜   ലോകത്തിലെ ആദ്യത്തെ റസിഡൻഷ്യൽ സർവകലാശാല

🅰    നാളന്ദ


💜   1917 ൽ ഇന്ത്യയിലെ ഗാന്ധിജിയുടെ  ആദ്യത്തെ സത്യാഗ്രഹം 

🅰   ചമ്പാരൻ സത്യാഗ്രഹം 


💜   ഗാന്ധിജിയുടെ  ആദ്യത്തെ നിരാഹാര സത്യാഗ്രഹം

🅰   അഹമ്മദാബാദ് മിൽ സമരം


💜   മഹാബോധി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് 

🅰   ബീഹാർ


💜   ഭാരതത്തിലെ  ഏറ്റവും നീളം കൂടിയ റെയിൽവേ പാലം

🅰    മഹാത്മാഗാന്ധി സേതു 


💜   ഏത് നദിക്ക് കുറുകെ മഹാത്മാഗാന്ധി സേതു  സ്ഥിതിചെയ്യുന്നത് ? 

🅰   ഗംഗ 


💜   ബിഹാർ സിംഹം എന്നറിയപ്പെടുന്ന വ്യക്തി 

🅰   കൺവർസിങ് 


 പാട്ന കൂടുതൽ വിവരങ്ങൾ


💜   പാടലീപുത്രം എന്നറിയപ്പെട്ടിരുന്ന സ്ഥലം

🅰    പട്ന


💜   പാടലീപുത്രം നിർമിച്ച ഭരണാധികാരി 

🅰   ഉദയൻ ( അജാതശത്രുവിൻറ മകനാണ് ഉദയൻ ) 


💜   മൗര്യ രാജവംശത്തിന്റെ തലസ്ഥാനം ഏതായിരുന്നു

🅰    പാടലീപുത്രം 


💜   ആധുനിക പട്ന നഗരം സ്ഥാപിച്ചത് 

🅰   ഷേർഷ 


💜   ബിഹാറിൻറെ തലസ്ഥാനം

🅰    പാട്ന


💜   ഏത് നദിക്കരയിലാണ്  പാട്ന ? 

🅰   ഗംഗ


💜   ജയപ്രകാശ് നാരായൺ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് 

🅰   പാട്ന


💜   ഒന്നാം ജൈനമത സമ്മേളനത്തിന് നടന്ന നഗരം 

🅰    പാടലീപുത്രം 


💜   ഗുരു ഗോബിന്ദ് സിങ് ജനിച്ചത് സ്ഥലം 

🅰   പട്ന


ജയപ്രകാശ് നാരായൺ അന്തരിച്ചത് എവിടെ വെച്ചാണ് 

🅰   പാട്ന


💜   ദേശീയ ഉൾനാടൻ ജലഗതാഗത ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്

🅰    പട് ന


💜   ഗാന്ധി മൈതാൻ സ്ഥിതിചെയ്യുന്ന നഗരം 

🅰   പട്ന 


💜   ഡോ . രാജേന്ദ്രപ്രസാദ്, ബിഹാർ വിദ്യാപീഠ് സ്ഥാപിച്ചത് 

🅰   പാട്ന


💜   ലോകത്തിലെ ഏറ്റവും വലിയ വൈഫൈ സോൺ നിലവിൽ വന്നത് 

🅰   പാട്ന


💜   അശോക ചക്രവർത്തി വിളിച്ചുചേർത്ത മൂന്നാം ബുദ്ധമത സമ്മേളനം നടന്ന  നഗരം

🅰   പാടലീപുത്രം 


💜   പാടലീപുത്രം തലസ്ഥാനമാക്കിയ രാജവംശങ്ങൾ 

🅰    ശിശുനാകി വംശം ,  ഹര്യങ്ക വംശം, നന്ദവംശം , മഗധ , മൗര്യ 


വന്യജീവി സങ്കേതങ്ങൾ 

🅰   ഗൗതം ബുദ്ധ വന്യജീവി സങ്കേതം

🅰   വാല്മീകി ദേശീയോദ്യാനം 

🅰   ഉദയ്പൂർ വന്യജീവി സങ്കേതം

🅰   വിക്രമശില ഗംഗാറ്റിക് ഡോൾഫിൻ   വന്യജീവി സങ്കേതം 

🅰   കൈമൂർ വന്യജീവി സങ്കേതം 

🅰    കൺവർ ലേക് പക്ഷി സങ്കേതം 


💜   ബിഹാറിലെ നൃത്തരൂപങ്ങൾ 

🅰  ബിദസിയ , ജനജതിൻ 


💜   ബിഹാർ തലസ്ഥാനം 

🅰  പട്ന 


💜   ബിഹാർ രൂപീകൃതമായത്  

🅰  1956 നവംമ്പർ 1


💜   ബിഹാറിൻ്റെ ഹൈക്കാടതി 

🅰  പട്ന


💜   ബിഹാറിൻ്റെ ഔദ്യോഗിക പക്ഷി 

🅰  പനങ്കാക്ക 


💜   ബിഹാറിൻ്റെ ഔദ്യോഗിക മൃഗം 

🅰   കാള


💜   ബിഹാറിൻ്റെ ഔദ്യോഗിക പുഷ്പം 

🅰  മാരിഗോൾഡ് 


💜   ബിഹാറിൻ്റെ ഔദ്യോഗിക വൃക്ഷം 

🅰   അരയാൽ 


💜   ബിഹാറിൻ്റെ ഔദ്യോഗിക ഭാഷ  

🅰  ഹിന്ദി


മുഴുവൻ വായിച്ചതിനു ശേഷം ക്വിസിൽ പങ്കെടുക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



Post a Comment

Previous Post Next Post