💜 പശ്ചിമബംഗാൾ അറിയപ്പെട്ടിരുന്ന പേരുകൾ
🅰 വംഗദേശം , ഗൗഡദേശം
💜 ജനസാന്ദ്രത കൂടിയ രണ്ടാമത്തെ സംസ്ഥാനം ഏത്
🅰 പശ്ചിമബംഗാൾ
💜 പശ്ചിമബംഗാൾ പുതിയ പേര്
🅰 ബംഗാൾ
💜 പശ്ചിമബംഗാൾ ഗ്രീക്ക് രേഖകളിൽ അറിയപ്പെട്ടിരുന്നതെങ്ങനെ
🅰 ഗംഗാറിതെ
💜 ഒരു ഭാഗത്ത് സമുദ്രവും മറുഭാഗത്ത് ഹിമാലയവും അതിർത്ഥിയുള്ള ഏക സംസ്ഥാനം
🅰 ബംഗാൾ
💜 ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള ഇന്ത്യൻ സംസ്ഥാനം
🅰 ബംഗാൾ
💜 അരി , ചണം എന്നിവയുടെ ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം
🅰 ബംഗാൾ
💜 പശ്ചിമബംഗാൾ ഏതൊക്കെ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു
🅰 നേപ്പാൾ , ഭൂട്ടാൻ , ബംഗ്ലാദേശ്
💜 ആദ്യമായി ഇന്ത്യയിൽ പേപ്പർ മിൽ സ്ഥാപിതമായ സംസ്ഥാനം
🅰 ബംഗാൾ
💜 പ്ലാസിയുദ്ധം നടന്നത് പശ്ചിമബംഗാളിലാണ് ഏത് വർഷമാണ് പ്ലാസിയുദ്ധം നടന്നത്
🅰 1757
💜 പ്ലാസിയുദ്ധം ആരൊക്കെ തമ്മിലായിരുന്നു .
🅰 ബ്രിട്ടീഷുകാരും സിറാജ് ഉദ്ദൗളയും
💜 ഇന്ത്യയിലെ ആദ്യത്തെ ഇൻഷുറൻസ് കമ്പനി ഏതാണ്
🅰 ഓറിയൻറൽ ലൈഫ് ഇൻഷുറൻസ് കമ്പനി
💜 ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു 1978 - ൽ ജനിച്ചത് കൊൽക്കത്തയിലാണ് .ആ ടെസ്റ്റ് ട്യൂബ് ശിശുവിൻ്റെ പേര് എന്താണ്
🅰 ദുർഗ
💜 ഇന്ത്യയിൽ ആദ്യം ബ്രിട്ടീഷുകാർ ആധിപത്യം സ്ഥാപിച്ച സ്ഥലം
🅰 ബംഗാൾ
💜 പൊതു സ്ഥലങ്ങളിൽ മലവിസർജനം ഇല്ലാത്ത ആദ്യ ജില്ല
🅰 നാദിയ
💜 ബംഗാൾ വിഭജനം നടത്തിയ വൈസ്രോയി
🅰 കഴ്സൺ പ്രഭു
💜 ബംഗാൾ വിഭജനം നടന്നത് എപ്പോൾ
🅰 1905 ഒക്ടോബർ 16
💜 ബംഗാൾ വിഭജനം പിൻവലിച്ച വൈസ്രോയി
🅰 ഹാർഡിഞ്ജ് പ്രഭു രണ്ടാമൻ ( 1911 )
💜 ഇന്ത്യയിലെ ഏറ്റവും വലിയ റോഡ് ഏതാണ്
🅰 ഗ്രാൻഡ് ട്രങ്ക് റോഡ്
💜 ഗ്രാൻഡ് റോഡ് പണിതീർത്ത ഭരണാധികാരി
🅰 ഷെർഷാ സൂരി
💜 ഗ്രാൻഡ് ട്രങ്ക് റോഡ് ഏതൊക്കെ സ്ഥലങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്നു
🅰 കൊൽക്കത്ത പെഷവാർ
💜 വിവാഹം കഴിക്കുന്നതിന് മുൻപ് രക്തപരിശോധന കർശനമാക്കിയ ഇന്ത്യൻ സംസ്ഥാനം
🅰 ബംഗാൾ
💜 ശ്രീരാമകൃഷ്ണമിഷൻറെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്
🅰 ബേലൂർ
💜 പശ്ചിമബംഗാൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പേര്
🅰 റൈറ്റേഴ്സ് ബിൽഡിങ്
💜 1921 ൽ വിശ്വഭാരതി സർവകലാശാല സ്ഥാപിച്ചതാര്
🅰 രവീന്ദ്രനാഥ ടാഗോർ
💜 ഇന്ത്യയിലെ ആദ്യത്തെ ജലവൈദ്യുത നിലയമേത്
🅰 സിദ്രാ പോങ് , ഡാർജിലിങ് ( 1897 )
💜 സുന്ദർബൻ കണ്ടൽക്കാടുകൾ സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം
🅰 പശ്ചിമബംഗാൾ
💜 ലോകത്തിലെ ഏറ്റവും വലിയ നദീജന്യ കണ്ടൽ കാട്
🅰 സുന്ദർബൻ
💜 മയൂരാക്ഷിപദ്ധതി ഏത് സംസ്ഥാനത്തിലാണ് സ്ഥിതിചെയ്യുന്നത് ?
🅰 പശ്ചിമബംഗാൾ
💜 ഇന്ത്യയിലെ ആദ്യ വിവിധോദ്ദേശ്യ നദീജലപദ്ധതി ഏതാണ്
🅰 ദാമോദർ വാലി പദ്ധതി ( 1948 )
💜 ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദിയേത്
🅰 ദാമോദർ
💜 പശ്ചിമബംഗാളിലെ ഫറാക്ക അണക്കെട്ട് ഏത് നദിയിലാണ് ?
🅰 ഗംഗ
💜 ഇന്ത്യയിലെ ആദ്യത്തെ ഐ ഐ ടി എവിടെയാണ്
🅰 ഖരഗ്പൂർ , പശ്ചിമബംഗാൾ .
💜 ഹുഗ്ലി നദി ഒഴുകുന്ന ഇന്ത്യൻ സംസ്ഥാനം
🅰 ബംഗാൾ
💜 ഏത് നദിക്ക് കുറുകെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ തൂക്കുപാലം ഹൗറ പാലം സ്ഥിതിചെയ്യുന്നത്
🅰 ഹൂഗ്ലി
💜 വിവേകാനന്ദസേതു , നിവേദിതസേതു , വിദ്യാസാർ സേതു എന്നീ പാലങ്ങൾ ഏത് നദിക്ക് കുറുകേയാണ് സ്ഥിതിചെയ്യുന്നത്
🅰 ഹൂഗ്ലി
💜 ഡാർജിലിങ് ഹിമാലയൻ റെയിൽവേ സ്ഥാപിച്ചിരിക്കുന്നത് ഏത് സംസ്ഥാനത്തിലാണ്
🅰 പശ്ചിമബംഗാളിലാണ്
💜 മൂന്ന് റെയിൽവേ ഗേജുകളും ഉപയോഗത്തിലുള്ള ഏക റെയിൽവേ സ്റ്റേഷൻ
🅰 സിലിഗുരി
💜 ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി മറ്റു പ്രദേശങ്ങൾ ബന്ധിപ്പിക്കുന്ന ഇടനാഴി
🅰 സിലിഗുരി
💜 ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഖനി ഏതാണ്
🅰 റാണിഗഞ്ച്
💜 പശ്ചിമബംഗാളിലെ പ്രധാന കൽക്കരി ഖനികൾ ഏതൊക്കെ
🅰 റാണി ഗഞ്ച് , അസൻസാൾ .
പാർട്ട് 2 വിലേക്ക് കടക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Post a Comment