ARUNACHAL PRADESH PSC QUESTIONS MALAYALAM

Psc questions


അരുണാചൽ പ്രദേശ് എന്ന് ഉത്തരം വരുന്ന ചോദ്യങ്ങൾ

🐙  ഓർക്കിഡ് സംസ്ഥാനം എന്നറിയപ്പെടുന്നത്

🅰  അരുണാചൽപ്രദേശ് 


🐙  ഇന്ത്യയിലെ ഉദയസൂര്യൻറ നാട്  എന്നറിയപ്പെടുന്നത്

🅰  അരുണാചൽപ്രദേശ് 


🐙  ബൊട്ടാണിസ്റ്റുകളുടെ പറുദീസ എന്നറിയപ്പെടുന്നത്

🅰  അരുണാചൽപ്രദേശ് 


🐙  സതേൺ ടിബറ്റ് എന്ന് ചൈനക്കാർ വിളിച്ചിരുന്ന സംസ്ഥാനം

🅰  അരുണാചൽപ്രദേശ് 


🐙  നാഷണൽ റിസേർച്ച് സെൻ്റർ ഓൺ യാക്ക് സ്ഥിതിചെയ്യുന്ന സംസ്ഥാനം

🅰  അരുണാചൽപ്രദേശ് 


🐙  ഇന്ത്യയുടെ ഏറ്റവും കിഴക്കേയറ്റത്തെ സംസ്ഥാനം എന്നറിയപ്പെടുന്നത്

🅰  അരുണാചൽപ്രദേശ് 


🐙  പത്രങ്ങൾ പ്രസിദ്ധീകരിക്കാത്ത ഇന്ത്യൻ സംസ്ഥാനമായിരുന്നു

🐙  അടുത്തിടെ അരുണാചൽ പ്രദേശിൽ നിന്ന് പ്രസിദ്ധീകരിച്ച പത്രം

🅰  അരുൺഭൂമി


🐙  വനവിസ്തൃതിയിൽ  രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം

🅰  അരുണാചൽപ്രദേശ് 


🐙  വടക്കുകിഴക്കൻ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽവെച്ച് ഏറ്റവും കൂടുതൽ വനഭൂമിയുളള സംസ്ഥാനം 

🅰  അരുണാചൽപ്രദേശ് 


🐙  ഹോംഗാർഡ് നിലവിൽ ഇല്ലാത്ത സംസ്ഥാനം

🅰  അരുണാചൽപ്രദേശ് 


🐙  വടക്കുകിഴക്കൻ ഇന്ത്യയിലെ സപ്തസഹോദരിമാർ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ വിസ്തീർണമുള്ള സംസ്ഥാനമേത്

🅰  അരുണാചൽപ്രദേശ് 


🐙  നേഫ ( North East Frontier Agency ) എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം (1962 വരെ)

🅰  അരുണാചൽപ്രദേശ് 


🐙  പെപ്സിയും കോളയും നിരോധിച്ച ആദ്യ വടക്കു കിഴക്കൻ സംസ്ഥാനമേത്

🅰  അരുണാചൽപ്രദേശ് 


🐙  അരുണാചൽപ്രദേശിലെ പ്രശസ്തമായ പുരാവസ്തു ഗവേഷണകേന്ദ്രം 

🅰  മാലിനിത്താൻ 


🐙  ഇലക്ട്രോണിക് ജനറൽ പ്രൊവിഡൻ്റ് ഫണ്ട് നടപ്പിലാക്കിയ ആദ്യ സംസ്ഥാനം

🅰  അരുണാചൽപ്രദേശ് 

🐙  ബ്രഹ്മപുത്ര ഇന്ത്യയിൽ പ്രവേശിക്കുന്ന സംസ്ഥാനമേത്

🅰  അരുണാചൽപ്രദേശ് 

🐙  ബ്രഹ്മപുത്ര ഇന്ത്യയിലേക്ക് കടക്കുന്ന അരുണാചൽപ്രദേശിലെ പ്രദേശം ഏതാണ്

🅰  സൗദിയ


🐙  അരുണാചൽപ്രദേശിൽ ബ്രഹ്മപുത്രാനദി അറിയപ്പെടുന്നത് - 

🅰  ദിഹാങ്


🐙  ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ തദ്ദേശീയ ഭാഷകളുള്ള സംസ്ഥാനം 

🅰  അരുണാചൽപ്രദേശ്


🐙  ഇന്ത്യയിൽ പ്രഭാത സൂര്യ കിരണങ്ങൾ ആദ്യം പതിക്കുന്ന സംസ്ഥാനം

🅰  അരുണാചൽപ്രദേശ് 


🐙  അരുണാചൽപ്രദേശിലെ പരമ്പരാഗത കൃഷി രീതി

🅰   ജൂമിങ് 


🐙  ബാർഡോ ചാം എന്ന നൃത്തരൂപം നിലവിലുള്ള സംസ്ഥാനം 

തെക്കൻ ടിബറ്റ് എന്ന് ചൈനയിൽ അറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം 

🅰  അരുണാചൽപ്രദേശ്


🐙  അരുണാചൽ പ്രദേശവുമായി അതിർത്തി പങ്കിടുന്ന അയൽ രാജ്യങ്ങൾ ഏവ 

🅰  ചൈന , ഭൂട്ടാൻ , മ്യാൻമർ


🐙  ഇൻഡൊനീഷ്യയിലെ ബോംബുന്ദർ ബുദ്ധവിഹാരം കഴിഞ്ഞാൽ ലോകത്തിലെ രണ്ടാമത്തെ വലിയ ബുദ്ധവിഹാരം തവാങ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം

🅰  അരുണാചൽപ്രദേശ് 


🐙  സിറോ വിമാനത്താവളം സ്ഥിതിചെയ്യുന്ന സംസ്ഥാനം

🅰  അരുണാചൽപ്രദേശ് 


🐙  2011 സെൻസസ് പ്രകാരം ഏറ്റവും ജന സാന്ദ്രത കുറഞ്ഞ സംസ്ഥാനം അരുണാചൽപ്രദേശ്


അരുണാചൽപ്രദേശിലെ പാർക്കുകൾ

🅰  നംദഫ നാഷണൽപാർക്ക് 

🅰  മൗളിങ് നാഷണൽ പാർക്ക് 

🅰  ദേഹാങ് - ദിബാങ് ബയോസ്ഫിയർ റിസർവ്

അരുണാചൽപ്രദേശിലെ കടുവ സംങ്കേതങ്ങൾ

🅰  പങ്കുയി ടൈഗർ റിസർവ് 

🅰  കാംലാങ് (50ാം കടുവ സങ്കേതം)

അരുണാചൽപ്രദേശിലെ പ്രധാന നദികൾ 

🅰  ബ്രഹ്മപുത്ര

🅰  ലോഹിത്

🅰  സുബാൻസിരി 

അരുണാചൽപ്രദേശ്  അടിസ്ഥാന വിവരങ്ങൾ

🐙  അരുണാചൽപ്രദേശ് നിലവിൽ വന്നത് - 1987 ഫിബ്രവരി 20

🐙  ഔദ്യോഗിക ഭാഷ - ഹിന്ദി

🐙  ഔദ്യോഗിക നൃത്തം - വെയ്കിങ്

🐙  അരുണാചൽപ്രദേശ് തലസ്ഥാനം - ഇറ്റാനഗർ 

🐙  ഹൈക്കോടതി -  ഗുവാഹാട്ടി 

🐙  ഔദ്യോഗിക പക്ഷി - മലമുഴക്കി വേഴാമ്പൽ 

🐙  ഔദ്യോഗിക പുഷ്പം - ലേഡി സ്ലിപ്പർ

🐙  ഔദ്യോഗിക മൃഗം - മിഥുൻ






Post a Comment

Previous Post Next Post