10th Level Preliminary Questions

 


🟦ഇന്ത്യയിൽ ആദ്യമായി സമ്പൂർണ സാക്ഷരത നേടിയ സംസ്ഥാനമാണ് കേരളം ഏതു വർഷം

🅰 1991 

🟦കേരളത്തിലെ ജനസാന്ദ്രത  ചതുരശ്ര കിലോമീറ്ററിന് 

🅰 860 

🟦കേരളത്തിലെ വിസ്തീർണം എത്ര ചതുരശ്ര കിലോമീറ്ററാണ് 

🅰38 863 

🟦അയ്യങ്കാളിയെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചത് ആരാണ്

🅰 ഗാന്ധിജി 

🟦സാധുജന പരിപാലന സംഘം സ്ഥാപിച്ചത് ആരാണ്

🅰 അയ്യങ്കാളി 

🟦ദളവ എന്ന വാക്കിൻറെ അർത്ഥം 

🅰 ജനനേതാവ് 

🟦വേലുത്തമ്പി ദളവ ജനിച്ചത് എവിടെയാണ് 

🅰കൽക്കുളം 

🟦ആദ്യത്തെ സമ്പൂർണ നേത്രദാന ഗ്രാമമായ ചെറുകുളത്തൂർ ഏത് ജില്ലയിലാണ് 

🅰കോഴിക്കോട് 

🟦കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദി ഏതാണ് 

🅰ഭാരതപ്പുഴ 

🟦കേരളത്തിലൂടെ ഭാരതപ്പുഴ എത്ര കിലോമീറ്റർ ഒഴുകുന്നുണ്ട് 

🅰209 

🟦പമ്പയുടെ ദാനം എന്നറിയപ്പെടുന്ന പ്രദേശം 

🅰കുട്ടനാട് 

🟦ബേപ്പൂർ പുഴ എന്നറിയപ്പെടുന്നത്

🅰 ചാലിയാർ

Post a Comment

Previous Post Next Post