VITAMINS PSC QUIZ | PSC MOCK TEST ABOUT VITAMINS | SCIENCE MOCK TEST

LDC LGS RRB MOCK TEST | PSC MOCK TEST | VITAMINS PSC QUESTIONS

Psc questions quiz


വിറ്റാമിനുകളെ കുറിച്ചുള്ള ഒരു മോക്ക് ടെസ്റ്റ് ആണ് താഴെ , പുതിയ സിലബസ് പ്രകാരമുള്ള ടോപ്പിക്കുകളിൽ എടുത്ത് പറഞ്ഞ ഒരു ടോപ്പിക്ക് ആണിത്. ഈ ക്വിസ് നിങ്ങൾക്ക് ഏറെ പ്രയോജനപ്രതമാവുമെന്ന് കരുതുന്നു.  പി എസ് സി ക്കു പുറമെ RRB SSC പരീക്ഷകൾക്കിും ഈ ഭാഗത്തു നിന്നുള്ള ചോദ്യങ്ങൾ ഉണ്ടാവുന്നതാണ് ... ആദ്യം നിങ്ങൾ റാങ്ക് ഫയലോ മറ്റോ വായിച്ച് നോക്കി ക്വിസിൽ പങ്കെടുക്കുന്നത് നിങ്ങൾക്ക് ഏറെ ഗുണം ചെയ്യുന്നതാണ്. പരമാവധി ചോദ്യങ്ങൾ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ചോദ്യങ്ങളിൽ വല്ല തെറ്റും കണ്ടാൽ താഴെ കമൻ്റിടുക, കൂടെ ലഭിച്ച മാർക്കും അഭിപ്രായങ്ങളും കൂടി താഴെ കമൻ്റായി ഇടുക. കൂടാതെ യൂറ്റൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുക.  ഇതിൽ നിന്ന് എന്തായാലും കുറഞ്ഞത് ഒരു മാർക്ക് എങ്കിലും നേടാവുന്നതാണ്. അതുകൊണ്ട് തന്നെ പരമാവധി മറ്റു വാട്സപ്പ് ഗ്രൂപ്പിലും ടെലഗ്രാം ഗ്രൂപ്പിലും ഷെയർ ചെയ്യുക ഷെയർ ചെയ്യേണ്ട ബട്ടൺ താഴെ കാണാവുന്നതാണ്

VITAMINS MOCK TEST | VITAMINS QUIZ 

2 Comments

  1. വിറ്റാമിൻ കണ്ടു പിടിച്ചത് ഫെഡറിക് ഹോഫ്കിന് ആണ്

    ReplyDelete
    Replies
    1. Vitamin enna word aadyam kandupidichathu kasimer fung

      Delete

Post a Comment

Previous Post Next Post