ത്രിപുര സംസ്ഥാനത്തെ കുറിച്ചുള്ള ഒരു ക്വിസ് ആണ് താഴെ നൽകിയിരിക്കുന്നത്.. പി എസ് സി യെ സംബന്ധിച്ചോളം അത്രയും അധികം ചോദ്യങ്ങൾ ചോദിക്കാൻ ഇല്ലാത്ത ഒരു സംസ്ഥാനമാണിത്. ഇന്ത്യിൽ വച്ച് വലുപ്പത്തിൽ ഏറ്റവും ചെറിയ മൂന്നാമത്തെ സംസ്ഥാനമാണിത്. 8 ജില്ലകളാണ് ഇവിടെ ഉള്ളത്. GK NOTES ലഭിക്കാൻ സന്ദർശിക്കുക.. ചോദ്യങ്ങളിൽ വല്ല തെറ്റും കണ്ടാൽ താഴെ കമൻ്റ് ചെയ്യുക.. പരമാവധി ഷെയർ ചെയ്യുക .. ഷെയറിങ്ങ് ബട്ടൺ താഴെ ലഭിക്കുന്നതാണ്.. ഈ സൈറ്റിൽ ഒട്ടനവധി ക്വിസുകൾ ലഭ്യമാണ് കാറ്റഗറിയിൽ പോയി മോക്ക് ടെസ്റ്റ് ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി
Afsa നിയമം പിൻവലിച്ച ആദ്യ സ്റ്റേറ്റ് അല്ലെ ത്രിപുര?
ReplyDeletePost a Comment