TRIPURA MALAYALAM GK NOTES

GK NOTES AND QUIZ

ത്രിപുര അടിസ്ഥാന വിവരങ്ങൾ

💟  സംസ്ഥാന മൃഗം : സ്പെക്ടാക്കിൾഡ് മങ്കി 

💟  സംസ്ഥാന പക്ഷി : ഇംപീരിയൽ പിജിയൻ 

💟  ഔദ്യോഗിക പുഷ്പം : മെസുവ ഫെറ 

💟  ഔദ്യോഗിക ഭാഷ : ബംഗാളി 

💟  ഹൈക്കോടതി : ത്രിപുര

💟  ത്രിപുര തലസ്ഥാനം : അഗർത്തല 

💟  നിലവിൽ വന്നത് 1972 ജനവരി 21 

ത്രിപുര പൊതു വിവരങ്ങൾ

💟  ഇന്ത്യയിൽ 24 മത്തെ ഹൈക്കോടതി -  ത്രിപുര ഹൈക്കോടതി വധശിക്ഷക്കെതിരെ പ്രമേയം പാസാക്കിയ സംസ്ഥാനം - ത്രിപുര 

💟  അഫ്സ്പ നിയമം പിൻവലിച്ച ആദ്യ സംസ്ഥാനം - ത്രിപുര 

💟  ത്രിപുരയിലെ ഗോത്രവർഗ്ഗക്കാരുടെ മുളകൊണ്ടുള്ള വീട് അറിയപ്പെടുന്നത് - ടോങ്

💟  ഉജ്ജയന്ത ക്ഷേത്രം ത്രിപുര സുന്ദരി ക്ഷേത്രം  എന്നിവ സ്ഥിതിചെയ്യുന്നത് ത്രിപുര

💟  ത്രിപുര ഭരണം നടത്തിയിരുന്ന രാജാവ് - മാണിക്യബഹാദൂർ 

💟  കോക്കനട്ട് ദ്വീപ് സ്ഥിതിചെയ്യുന്നത് : ദുംബോർ തടാകം 

💟  ത്രിപുരയിലെ ഗോത്രവർഗ്ഗക്കാരുടെ കേന്ദ്രമായ മല എന്നറിയപ്പെടുന്നത് - ജുംപായ് മല

💟  പങ്കുയി ദേശീയോദ്യാനം  ത്രിപുരയിലാണ് .

💟   ഇന്ത്യയിലെ ആദ്യ സൈബർ ഫോറൻസിക് ലബോറട്ടറി ത്രിപുര ത്രിപുരയിലാണ്

💟  ഉജ്ജയന്ത കൊട്ടാരത്തിന് ആ പേര് നൽകിയത് - രബിന്ദ്രനാഥ ടാഗോർ 

💟   പ്രധാന നൃത്തരൂപങ്ങൾ ഗോറിയ ഡാൻസ് , ജൂം ഡാൻസ്




Post a Comment

Previous Post Next Post