THRISSUR QUIZ | KERALA PSC DISTRICT VISE QUESTION | PSC MOCK TEST THRISSUR

 MOCK TEST THRISHUR | KERALA PSC MOCK TEST | PSC QUESTION MOCK TEST



  പൂരങ്ങളുടെ നാട് എന്നറിയപ്പെടുന്നത് നമ്മുടെ സ്വന്തം തൃശൂർ ആണ്, ഇന്ത്യൻ കോഫി ഹൌസിൻ്റെ ആസ്ഥാനം, കേരള എക്സൈസ് അക്കാദമി, പട്ടികജാഥി പട്ടിക വർഗ്ഗ കോർപ്പറേഷൻ്റെ ആസ്ഥാനം ഇവയെല്ലാം സ്ഥിതി ചെയ്യുന്നത് തൃശൂർ ആണ് .. അങ്ങനെ ഒട്ടനവധി കാര്യങ്ങൾ ഉണ്ട് തൃശൂരിനെ കുറിച്ച് പഠിക്കാൻ .. തൃശൂർ ജില്ലയിലെ പി എസ് സി  ചോദിക്കാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള മോക്ക് ടെസ്റ്റ് ആണ് താഴെ .. എല്ലാവരും ചെയ്ത് നോക്കുക, ചോദ്യങ്ങളിൽ വല്ല തെറ്റും കണ്ടാൽ താഴെ കമൻ്റിടുക , പരമാവധി നിങ്ങളുടെ കൂട്ടുകാർക്കും ഷെയർ ചെയ്യുക ഷെയർ ബട്ടൺ താഴെ കാണുന്നതാണ്..
യൂറ്റൂബ് ചാനൽ സബസ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുക

Post a Comment

Previous Post Next Post