Railway malayalam GK

 

Malayalam psc quiz

🔷ഇന്ത്യയിലെ ആദ്യ റെയിൽവേ ?

🅰️ബോഠബെ മുതൽ താനെ വരെ


🔷Central Railway യുടെ ആസ്ഥാനം?

🅰️CST

🔷കൊങ്കൺ റെയിൽവേയുടെ ആസ്ഥാ നം? 

🅰️നവീ മുംബൈ (ബേലാപ്പൂർ)

🔷ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഓഹരി വ്യാപാരം നടക്കുന്ന സ്ഥലം?

🅰️മുംബൈ

🔷റെയിൽവേ engine കണ്ടുപിടിച്ചത് ആര് ❓

🅰ജോർജ്‌ സ്റ്റീഫെൻസെൻ

🔷കേരളം ഉൾപ്പെടുന്ന റെയിവേ സോൺ❓

🅰സൗത്തേൺ സോൺ

🔷ഡൽഹി മെട്രോ പ്രൊജക്റ്റ് ഏത് വിദേശ രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു❓

🅰ജപ്പാൻ

🔷രവീന്ദ്രനാഥ ടാഗോറിന്റെ 150 ആം ജൻമ വാർഷികത്തിൽ ആരംഭിച്ച ട്രെയിൻ സർവീസ്❓

🅰സംസ്‌കൃതി എക്സ്പ്രസ്സ്

🔷ജവാഹർലാൽ നെഹ്രുവിന്റെ ജന്മശതാപ്തി ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ചത്❓

🅰ശതാപ്തി എക്സ്പ്രസ്സ്

🔷ഏറ്റവും പഴക്കം ചെന്ന ദിനപത്രം ?

🅰️ബോംബൈ സമാചാർ

🔷National stock exchange ഓഹരി സൂചിക ?

🅰️Nifty

🔷ആദ്യ മോണോ റെയിൽ സ്ഥാപിതo ആയത് എന്ന്?

🅰️2014 ഫെബ്രുവരി 1

🔷ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷൻ?

🅰️ഛത്രപതി ശിവജി മഹാരാജാസ് ടെർമിനൽസ്

🔷മുംബൈയുടെ സിരാകേന്ദ്രം ?

🅰️നരിമാർ പോയിന്റ്

🔷മുംബൈ ആ പേരിൽ അറിയപെടുന്നത് എന്ന് മുതൽ?

🅰️1995

🔷ഇന്ത്യയിലെ ഏറ്റവും വലിയ ചേരി?

🅰️ധാരാവി

🔷ആദ്യ റെയിൽവേ സ്റ്റേഷൻ ?

🅰️ബോറിബന്ദർ

🔷ഇന്ത്യയിൽ ആദ്യമായി തീവണ്ടി ഓടിയത്

🅰1853 (ഏപ്രിൽ 16) (ബോംബെ-താനെ)

🔷ഇന്ത്യൻ റെയിൽവേയുടെ പിതാവ്

🅰ഡൽഹൗസി

🔷ഇന്ത്യൻ റെയിൽവേ ദേശസാത്കരിച്ചത്

🅰1951

🔷ഇന്ത്യയിലെ ആദ്യ വിമാനതാവളം ?

🅰️ജുഹുവിലെ ഗോസ് വിമാന താവളം

🔷ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ കണ്ടെയ്നർ തുറമുഖം?

🅰️നവക്ഷേവ ( ജവഹർലാൽ നെഹ്റു പോർട്ട് )

🔷ഇന്ത്യയിൽ ആദ്യമായി ചലചിത്ര പ്രദർശനം നടന്നത് എന്ന് ? എവിടെ? 

🅰️മുംബൈ 1951

🔷ഏഴ് ദീപുകളുടെ നഗരം എന്നറിയപ്പെന്നത്‌.?

🅰️മുംബൈ

🔷ആദ്യമായി ISD സംവിധാനം നിലവിൽ വന്ന നഗരം?

🅰️മുംബൈ ( ലണ്ടനുമായി ബന്ധിപ്പിച്ച്.)


1 Comments

Post a Comment

Previous Post Next Post