PSC QUESTION ABOUT KASARGOD | KASARGOD MOCK TEST | MALAYALAM GK QUIZ

 KASARGOD GK MOCK TEST | KASARGOD PSC QUESTIONS

Psc quiz


വറ്റൽ മുളക് ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ലയാണ് കാസർഗോഡ്. പുകയില കൃഷി ചെയ്യുന്ന ഏക ജില്ല, കേരളത്തിൽ വെച്ച് ഏറ്റവും കൂടുതൽ നദികൾ ഉള്ള ജില്ല കൂടി ആണ് കാസർഗോഡ്. നീലേശ്വരം തെങ്ങുകൾ കാസർക്കോടൻ സാരി എന്നിവക്ക് പ്രശസ്തമാണ് ഇവിടം... കാസർകോഡിനെ കുറിച്ചുള്ള മോക്ക് ടെസ്റ്റ് ആണ് താഴെ .. 25 ഓളം ചോദ്യങ്ങൾ മാത്രമേ ഉൾപ്പെടുത്താൻ സാധിച്ചുള്ളു.. ചോദ്യങ്ങളിൽ വല്ല തെറ്റും കണ്ടാൽ താഴെ കമൻ്റിടാവുന്നതാണ്.. കൂടാതെ കിട്ടിയ മാർക്ക് കൂടി കമൻ്റായി ഇടാൻ ശ്രമിക്കുക.. ഈ ക്വിസ് പരമാവധി നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്യുക

 LDC | LGS MOCK TEST | MOCK TEST ABOUT KASARGOD | KASARGODE |GK MOCK TEST


5 Comments

Post a Comment

Previous Post Next Post