PSC QUESTION ABOUT KANNUR | KANNUR MOCK TEST | KERALA PSC MOCK TEST

 MOCK TEST| PSC QUIZ | KANNUR DISTRICT PSC QUESTIONS | PSC MOCK TEST

PSC QUIZ


അറബ് രേഖകളിൽ ജൂർഹത്തൻ എന്നറിയപ്പെട്ടിരുന്ന, പെരിപ്ലസ് ഓഫ് എറിത്രിയൻ സീ എന്ന ഗ്രന്ഥത്തിൽ നൌറ എന്നറിയപ്പെട്ടിരുന്ന ജില്ലയാണ് കണ്ണൂർ. കേരളത്തിൽ വച്ച് ഏറ്റവും കൂടുതൽ സഹകരണ ആശുപത്രികൾ ഉള്ള ജില്ലയും കണ്ണൂർ ആണ്. കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറക്കൽ രാജവംശം കണ്ണൂർ ജില്ലയിൽ ആയിരുന്നു. എറ്റവും കൂടുതൽ കടൽ തീരമുള്ള ജില്ല.  കണ്ണൂരിനെ കുറിച്ചുള്ള ഒരു മോക്ക് ടെസ്റ്റ് ആണ് താഴെ ..  എല്ലാ കൂട്ടു കാരും ചെയ്ത് നോക്കുക, കൂടാതെ പരമാവധി ഷെയർ ചെയ്യുക... ഷെയർ ചെയ്യാനുള്ള ബട്ടൺ താഴെ കാണുന്നതാണ്.. ചോദ്യങ്ങളിൽ വല്ല തെറ്റും കണ്ടാൽ താഴെ കമൻ്റ് ചെയ്യുക.. കൂടാതെ ക്വിസിൽ പങ്കെടുത്ത് ലഭിക്കുന്ന മാർക്കും താഴെ കമൻ്റ് ചെയ്യുക.. കൂടാതെ യൂറ്റൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുക ക്വിസ് പരമാവധി ഷെയർ ചെയ്യുക

PSC QUESTION ABOUT KANNUR | KANNUR MOCK TEST | GK MALAYALAM

Post a Comment

Previous Post Next Post