KPSC MOCK TEST | MALAPPURAM PSC QUESTIONS | PSC QUIZ | GK QUIZ
ഏറ്റവും കൂടുതൽ ഗ്രാമവാസികളുള്ള, പ്രതിശീർഷ വരുമാനം ഏറ്റവും കുറഞ്ഞ ബുദ്ധമതക്കാർ ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല ഇതിൻ്റെ ഒക്കെ ഉത്തരമാണ് മലപ്പുറം. മലപ്പുറം ജില്ലയെ കുറിച്ചുള്ള ഒരു മോക്ക് ടെസ്റ്റാണ് താഴെ കൊടുത്തിരിക്കുന്നത്. 30 ഓളം ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പി എസ് സി ചോദിക്കുന്ന മിക്ക ചോദ്യങ്ങളും ഉൾപ്പെടുത്താൻ ശ്രദ്ധിച്ചിട്ടുണ്ട്.. മലപ്പുറം ജില്ലയെ കുറിച്ച് നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ താഴെ കമൻ്റിടുക..
ചോദ്യങ്ങളിൽ വല്ല തെറ്റും കണ്ടാൽ താഴെ കമൻ്റിടുക. കൂടെ അഭിപ്രായങ്ങളും ... പരമാവധി ഷെയർ ചെയ്യുക സപ്പോർട്ട് ചെയ്യുക
ഈ ക്വിസ് നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്യുക താഴെ നിങ്ങൾക്ക് ഷെയറിഗ് ബട്ടൺ ലഭിക്കുന്നതാണ്
Post a Comment