PALAKKAD PSC QUESTION | KERALA PSC MOCK TEST | PALAKKAD DISTRICT MOCK TEST

LDC | LGS MOCK TEST | PALAKKAD MOCK TEST

Kpsc model exam


 മൃദംഗ വിദ്വാനായ മണി അയ്യർ പാലക്കാട്ട് കാരനാണ്, കരിമ്പനകളുടെ നാട്, ഇന്ത്യയിലെ ആദ്യ HIV /AIDS സാക്ഷരതാ ജില്ല, കേരളത്തിൽ IIT  ഉള്ളതും പാലക്കാട് ആണ് .. പാലക്കാടിനെ കൂറിച്ചുള്ള കൂടുതൽ ചോദ്യങ്ങൾ താഴെ ക്വിസിൽ ലഭിക്കുന്നതാണ്. എല്ലാവരും മുഴുവനായും ചെയ്ത് നോക്കുക, കിട്ടുന്ന മാർക്ക് താഴെ കമൻ്റായി ഇടുക, ഏതെങ്കിലും ചോദ്യം തെറ്റായി കണ്ടാൽ താഴെ കമൻ്റിടുക.. ഈ ക്വിസ് പരമാവധി നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റു വാട്സപ്പ് ഗ്രൂപ്പിലേക്കോ  ടെലഗ്രാം ഗ്രൂപ്പിലേക്കോ ഷെയർ ചെയ്യുക..

PALAKKAD DISTRICT MOCK TEST | PSC MOCK TEST | PSC MODEL EXAM

1 Comments

Post a Comment

Previous Post Next Post