NAINITAL BANK JOBS | NAINITAL BANK JOBS 2020

 NAINITAL BANK JOBS | NAINITAL BANK JOBS 2020 | BANK CLERK



നൈനിറ്റാൾ ബേങ്കിൽ ക്ലർക്ക് പ്രൊബോഷറി ഓഫീസർ ഒഴിവുകൾ, 155 ഓളം ഒഴിവുകൾ ഉണ്ട്, യോഗ്യതയും പ്രായവും കണക്കാക്കുന്നത് 2019 ജൂലൈ 31 അടിസ്ഥാനമാക്കിയാണ് എഴുത്ത് പരീക്ഷ ഇൻറർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ  ആയിരിക്കും തിരഞ്ഞെടുപ്പ് ഓൺലൈനായി അപേക്ഷിക്കണം അപേക്ഷ അയക്കേണ്ട അവസാന തീയതി 15-09-2020

 

1 -  NAINITAL BANK - CLERK

സാലറി – 11765 – 31540

ഒഴിവുകളുടെ എണ്ണം – 80

പ്രായം -  21 - 28

NAINITAL BANK ക്ലാർക്ക് യോഗ്യത

 ബിരുദം / ബിരുദാനന്തര ബിരുദം

കുറഞ്ഞത് 45% മാർക്ക്കമ്പ്യൂട്ടർ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അറിവ്

അത്യാവശ്യമാണ്.

ബാങ്കിംഗ് / ഫിനാൻഷ്യൽ / എന്നിവയിൽ 1-2 വർഷത്തെ പരിചയം

ഉള്ളവർക്ക് മുൻ‌ഗണന നൽകും.

 

2 - NAINITAL BANK  പ്രൊബേഷണറി ഓഫീസർമാർ

ഒഴിവുകളുടെ എണ്ണം – 75

ശമ്പളം – 23700 - 42020

പ്രായം – 21 - 30

യോഗ്യത

ബിരുദം /  ബിരുദാനന്തര ബിരുദം കുറഞ്ഞത് 50% മാർക്ക്  വേണം

കൂടാതെ കമ്പ്യൂട്ടർ  അറിവും.

 എക്സ്പീര്യൻസ്

ബാങ്കിംഗ് / ഫിനാൻഷ്യൽ / എന്നിവയിൽ 1-2 വർഷത്തെ പരിചയം

ഉള്ളവർക്ക് മുൻ‌ഗണന നൽകും.

NAINITAL BANK  FEES

Probationary Officers-  Rs. 2,000

Clerks  - Rs. 1,500

 കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക 

 ഒഫീഷ്യൽ സൈറ്റ്

Post a Comment

Previous Post Next Post