NAGALAND PSC QUESTIONS MALAYALAM

 

Nagaland malayalam gk

നാഗാലാൻഡിനെ കുറിച്ച് പി എസ് സി ചോദിക്കാറുള്ള പരമാവധി ചോദ്യങ്ങൾ ഉൾപ്പെടുകത്തിയിട്ടുണ്ട്. ഇതിൻെറ തന്നെ ഒരു മോക്ക് ടെസ്റ്റ് കൂടി ലഭ്യമാണ് അതിൻ്റെ ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്. ഇത് വായിച്ചതിനു ശേഷം ക്വിസ് ചെയ്ത് നോക്കുക.. നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ...


💜 2015 ൽ കേന്ദ്ര സർക്കാർ അസ്വസ്ഥ സംസ്ഥാനം എന്ന് പ്രഖ്യാപിച്ച സംസ്ഥാനം

👉  നാഗാലാൻഡ്


💜 ജനസംഖ്യയിൽ ഭൂരിഭാഗവും ഇൻഡോമംഗ്ലോ വംശജർ ആയ നാഗന്മാർ ആയതുകൊണ്ടാണ്   നാഗാലാൻഡ് എന്ന പേരുവന്നത്


💜 ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായിട്ടുള്ള ഇന്ത്യൻ സംസ്ഥാനം 

👉  നാഗാലാൻഡ്


💜 ഫാൽക്കൺ ക്യാപ്പിറ്റൽ എന്നറിയപ്പെടുന്നത് 

👉  നാഗാലാൻഡ്.


💜 ഭക്ഷ്യ സുരക്ഷാനിയമം പ്രാബല്യത്തിൽ വരാത്ത ഇന്ത്യൻ സംസ്ഥാനം

👉  നാഗാലാൻഡ്


💜 ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്നത് 

👉  നാഗാലാൻഡ്


💜 ലാൻഡ് ഓഫ് ഫെസ്റ്റിവൽ എന്നറിയപ്പെടുന്ന സംസ്ഥാനം

👉  നാഗാലാൻഡ്


💜  " ചെവി തുളച്ച ആളുകൾ ' എന്നർഥം വരുന്ന ' നാകം എന്ന ബർമീസ് വാക്കിൽനിന്നാണ് നാഗാലാൻഡ് എന്ന പേരുവന്നത്


💜 നാഗാലാൻഡുമായി അതിർത്തിയുള്ള വിദേശ രാജ്യം : 

👉  മ്യാൻമർ 


💜 കിഴക്കിൻ്റെ സ്റ്റാലിൻഗ്രാഡ്  എന്നറിയപ്പെട്ട യുദ്ധം

👉  കൊഹിമയുദ്ധം  1944


💜 2011 സെൻസസ് പ്രകാരം ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യാവർധനനിരക്ക് ഏറ്റവും കുറവ് . നെഗറ്റീവ് വളർച്ച നിരക്ക് ആയിരുന്നു

👉  നാഗാലാൻഡ്


💜 രണ്ടാം ലോക മഹായുദ്ധത്തിൽ മരണമടഞ്ഞ ഇന്ത്യൻ ജവാന്മാരുടെ സ്മരണയ്ക്കായുള്ള സ്മാരകം സ്ഥിതിചെയ്യുന്നത് 

👉  കൊഹിമ 


💜 ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ക്രിസ്തുമതവിശ്വാസികൾ ഉള്ള സംസ്ഥാനം

👉  നാഗാലാൻഡ്


💜 വോട്ട് ചെയ്യുന്നവർക്ക് രസീത് നൽകുന്ന സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ ആദ്യ നിയോജക മണ്ഡലം 

👉  നോകൻ , നാഗാലാൻഡ് .


💜 പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ ഇല്ലാത്ത സംസ്ഥാനം

👉  നാഗാലാൻഡ്


നാഗാലാൻഡ് അടിസ്ഥാന വിവരങ്ങൾ


💜 നാഗാലാൻഡ് നിലവിൽവന്നത് 

👉  1968 ഡിസംബർ 1 


💜 നാഗാലാൻഡ് തലസ്ഥാനം :

👉  കൊഹിമ


💜 നാഗാലാൻഡ്  ഔദ്യോഗിക പുഷ്പം : 

👉  റോഡോഡെട്രോൺ


💜 നാഗാലാൻഡ് സംസ്ഥാന മൃഗം 

👉  മിഥുൻ ( ഗായൽ ) 


💜 നാഗാലാൻഡ് സംസ്ഥാന പക്ഷി 

👉  ബ്ലിത്തിസ് ട്രാഗോപൻ  


💜 നാഗാലാൻഡ് ഔദ്യോഗിക ഭാഷ : 

👉  ഇംഗ്ലീഷ് 


💜 നാഗാലാൻഡിൻ്റെ ഹൈക്കോടതി : 

👉  ഗുവാഹാട്ടി


💜 നാഗാലാൻഡിലെ പ്രധാന ആഘോഷമേത് 

👉  ഹോൺബിൽ ഫെസ്റ്റിവൽ


💜 ഉത്സവങ്ങളുടെ ഉത്സവം എന്നറിയപ്പെടുന്നത്

👉  ഹോൺബിൽ ഫെസ്റ്റിവൽ


💜 കൊഹിമയുടെ പഴയ പേര് 

👉  തിമോഗ


💜 നാഗാലാൻഡിലെ പ്രധാന വെള്ളച്ചാട്ടം 

👉  പച്ചം


💜 ഇന്ത്യയിലെ ആദ്യ ഹരിത വില്ലേജ്

👉  ഖൊനോമ


💜 നാഗാലാൻഡിലെ ഏറ്റവും വലിയ നഗരം : 

👉  ദിമാപുർ


💜 നാഗാലാൻ ഡിലെ ലോക് സഭാ സീറ്റുകൾ എത്ര

👉  1 ( രാജ്യസഭാ സീറ്റ് - 1)


💜  ഒരു ലോക്സഭാ മണ്ഡലം മാത്രമുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ : 

👉  സിക്കിം , നാഗാലാൻഡ് , മിസോറം .


💜 നാഗാലാൻഡിലാണ് സാരാമതി കൊടുമുടി , ഇന്താങ്കി നാഷണൽ പാർക്ക് എന്നിവ 


💜 ഇന്ത്യയിലെ ആദ്യത്തെ പുകയില വിമുക്ത നഗരം 

👉  ഗരിഫെമെ 


💜 നാഗാലാൻഡിലെ ഗോത്ര വിഭാഗങ്ങൾ 

👉  നാഗ , അവോ , അംഗാമി , സെലിയാംഗ്

നാഗാലാൻഡ് ക്വിസിലൂടെ പഠന നിലവാരം പരിശോധിക്കാം 



Post a Comment

Previous Post Next Post