MEGHALAYA PSC QUESTIONS

Psc question

മേഘങ്ങളുടെ വീട് എന്നർത്ഥം വരുന്ന സംസ്ഥാനമാണ് മേഘാലയ. ഖാസി,ഗാരോ , ജയന്തിയ കുന്നകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് മേഘാലയ. ഉമയം നദി മേഘാലയിലാണ്. കണ്ണീർ എന്നാണ് ഉമയം എന്ന വാക്കിൻ്റെ അർത്ഥം. മേഘാലയെ കുറിച്ചുള്ള ഒരു ചെറു ക്വിസ് ആണു തആഴെ കൊടുത്തിരിക്കുന്നത്. മിക്കതും മുൻവർഷങ്ങളിൽ ചോദിച്ച ചോദ്യങ്ങൾ ആണ്.. ചോദ്യങ്ങളിൽ വല്ല തെറ്റും കണ്ടാൽ താഴെ കമൻ്റ് ചെയ്യുക. പരമാവധി നിങ്ങളുടെ സുഹർത്തുക്കൾക്ക് കൂടി ഷെയർ ചെയ്യുക

MEGHALAYA PSC MOCK TEST | MEGHALAYA STATE PSC QUESTION

1 Comments

Post a Comment

Previous Post Next Post