🟪 തലയോട്ടിയിലെ അസ്ഥികൾ. ❓
🅰️ 23
🟪രക്തത്തിന്റെ pH മൂല്യം. ❓
🅰️ 7.4
🟪 കണ്ണിന്റെ ആരോഗ്യത്തിന് അത്യാവശ്യമായ വൈറ്റമിൻ. ❓
🅰️വൈറ്റമിൻ - A
🟪 മനുഷ്യന് എത്ര ഉമിനീർ ഗ്രന്ഥികളുണ്ട്. ❓
🅰️ 6
🟪 ബഹിരാകാശ സഞ്ചാരികൾക്ക് ശ്വസന സഹായിയായി കൂടെ കരുതുന്ന സസ്യം. ❓
🅰️ ക്ലോറെല്ല
🟪യുവത്വ ഹോർമോൺ. ❓
🅰️തൈറോക്സിൻ
🟪 റോഡുകളും, കോണുകളും ഇല്ലാത്ത റെറ്റിനയുടെ ഭാഗം. ❓
🅰️ ബ്ലൈൻഡ് സ്പോട്ട്
🟪 'അരുണ രക്താണുക്കളുടെ ശവപ്പറമ്പ് 'എന്നറിയപ്പെടുന്ന അവയവം. ❓
🅰️പ്ലീഹ
🟪 ബാക്ടീരിയയെ ആദ്യമായി നിരീക്ഷിച്ചത്. ❓
🅰️ ആന്റൺ വാൻ
🟪 കോശത്തെ കുറിച്ചുള്ള പഠനം. ❓
🅰️സൈറ്റോളജി
🟪രക്ത ചംക്രമണം കണ്ടു പിടിച്ചത്. ❓
🅰️ വില്ല്യം ഹാർവി
🟪ഏറ്റവും വലിയ രക്തകുഴൽ. ❓
🅰️ അയോർട്ട
🟪അംഗീകാരം ലഭിച്ച ആദ്യ കൃത്രിമ രക്തം. ❓
🅰️ ഹീമോപ്യുവർ
🟪ഹൃദയത്തിന്റെ ശരാശരി നീളം. ❓
🅰️ 12 Cm
🟪വൈറസ് എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം. ❓
🅰️ വിഷം
🟪 ജീവികളെ തരംതിരിക്കുന്ന ശാസ്ത്ര ശാഖ. ❓
🅰️ടാക്സോണമി
🟪 ദ്വിനാമ പദ്ധതിയുടെ ഉപജ്ഞാതാവ്. ❓
🅰️ കാൾ ലിനേയസ്
🟪കോശസ്തരം നിർമിച്ചിട്ടുള്ളത് എന്തുകൊണ്ട്. ❓
🅰️ കൊഴുപ്പ്, മാംസ്യം
🟪രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന രക്തഘടകങ്ങൾ. ❓
🅰️ പ്ളേലറ്റുകൾ
🟪ശുദ്ധരക്തം വഹിക്കുന്ന സിര. ❓
🅰️ പൾമണറി വെയിൽ
🟪 ഹൃദയമിടിപ്പ് വർധിപ്പിക്കുന്ന ഹോർമോൺ. ❓
🅰️ അഡ്രിനാലിൻ
🟪 കാൻസർ ബാധിക്കാത്ത ശരീരത്തിലെ ഒരേയൊരവയവം. ❓
🅰️ ഹൃദയം
🟪മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി. ❓
🅰️ സ്റ്റേപിസ്
🟪മനുഷ്യ ശരീരത്തിലെ 'Power House 'എന്നറിയപ്പെടുന്നത്. ❓
🅰️ മസ്തിഷ്‌കം
🟪നൈട്രജൻ ലാബുകൾ പുറപ്പെടുവിക്കുന്ന പ്രകാശം?
🅰️ ചുവപ്പ്
🟪ഏറ്റവും കൂടുതൽ നൈട്രജൻ അടങ്ങിയ രാസവളം?
🅰️ യൂറിയ
🟪 ഓക്സിജന്റെ അറ്റോമിക നമ്പർ?
🅰️ 8
🟪ഓക്സിജൻ കണ്ടെത്തിയ വർഷം?
🅰️ 1774
🟪ഓക്സിജൻ എന്ന പേര് നൽകിയത്?
🅰️ ലാവോസിയ
🟪അമോണിയം ക്ലോറൈഡിന്റെ നിറം?
🅰️വെള്ള
🟪നൈട്രജന്റെ അറ്റോമിക നമ്പർ?
🅰️ 7
🟪 ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം?
🅰️ ഓക്സിജൻ
🟪 അമോണിയ തന്മാത്രയുടെ ആകൃതി?
🅰️ പിരമിഡൽ
🟪 അന്തരീക്ഷത്തിലെ നൈട്രജന്റെ അളവ്?
🅰️ 78%
Post a Comment