KERALA PSC PRELIMINARY SELECTED QUESTIONS

 

Psc questions

🌕   ദേശീയ മനുഷ്യാവകാശ ദിനം?

🅰 December 10


🌕   ഇന്ത്യൻ ആർമിയുടെ ഇന്ത്യക്കാരനായ ആദ്യ കമാൻഡർ ഇൻ ചീഫ്❓


🅰️ കെഎം കരിയപ്പ


🌕  ഇന്ത്യയിലെ ആദ്യത്തെ വനിതാ ജവാൻ❓


🅰️ ശാന്തി തിഗ്ഗ 


🌕   കിപ്പർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്❓


🅰️ കെ എം കരിയപ്പ


🌕   ഇന്ത്യൻ ആർമിയുടെ ആപ്തവാക്യം❓


🅰️ സേവ അസ്മകം ധർമ്മ(service before self)


🌕   ഇന്ത്യൻ ആർമിയുടെ ഗാനം❓


🅰️ മേരാ ഭാരത് മഹാൻ


🌕  അദ്യ കേരള മുഖ്യമന്ത്രി ❓


🅰 ഇഎംഎസ് നമ്പൂതിരപ്പാട് 


🌕  അദ്യ ധനകാര്യം വകുപ്പ് മന്ത്രി❓


🅰 C. അച്ച്യുത മേനോൻ


🌕 അദ്യ  തൊഴിൽ,  ട്രാൻസ്‌പോർട് വകുപ്പ് മന്ത്രി❓


🅰 ടിവി തോമസ്


🌕  അദ്യ ഭക്ഷ്യ, വനം വകുപ്പ് മന്ത്രി?


🅰 KC ജോർജ്ജ്


🌕   ആറ് മൗലിക സ്വാതന്ത്ര്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ആർട്ടിക്കിൾ എത്?


 🅰️  ആർട്ടിക്കിൾ 19


🌕   അടിയന്തരാവസ്ഥ സമയങ്ങളിൽ പോലും റദ്ദ് ചെയ്യാൻ സാധിക്കാത്ത ആർട്ടിക്കിളുകൾ ഏവ❓


 🅰️ ആർട്ടിക്കിൾ 20, 21


Post a Comment

Previous Post Next Post